"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:04, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
==''' 2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' == | ==''' 2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' == | ||

===പ്രവേശനോത്സവം=== | |||
ജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകി

[[പ്രമാണം:33083ag57.png|ലഘുചിത്രം|നടുവിൽ|2018-19 ലെ നവാഗതർ]] | |||
===പരിസ്ഥിതി ദിനം=== | |||
ജൂൺ അഞ്ചാംതിയതി പരിസ്ഥിതി ദിനം ആചരിച്ചു. .

[[പ്രമാണം:33083ag55.png|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി ദിനത്തിൻ വൃക്ഷതൈനടുന്നു.]] | |||
*ഈ ദിനത്തിൽ കുട്ടികൾക്കായി ക്യുസ് മത്സരം നടത്തി | |||
*കുട്ടികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു | |||
[[പ്രമാണം:33083ag56.png|ലഘുചിത്രം|നടുവിൽ|കുട്ടികൾക്ക് വൃക്ഷതൈകൾ നൽകുന്നു.]] | |||
===പിറ്റിഎ പൊതുയോഗം=== | |||
*സ്കൂൾ മാനേജർ യോഗം ഉദ്ഘാടനം ചെയ്തു | |||
**സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. | |||
***ശ്രി.ജയ്മോൻ പി പുത്തൻപുരയെ പിറ്റിഎ പ്രസിഡന്റായി തിരഞ്ഞെടുത്തു.

****14/072018 ന് മനേജറിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 250 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.
സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ,പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

[[പ്രമാണം:33083ag32.png|ലഘുചിത്രം|ഇടത്ത്|PTA പൊതുയോഗം ഉദ്ഘാടനം]]

[[പ്രമാണം:33083ag65.jpeg|ലഘുചിത്രം|വലത്ത്|പിറ്റിഎ എക്സിക്യൂട്ടീവ്]] | |||
[[പ്രമാണം:33083ag59.jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ ലോക്കൽമാനേജർ]] | |||
[[പ്രമാണം:33083ag54.jpeg|ലഘുചിത്രം|പിറ്റിഎ പ്രസിഡന്റ്]] | |||
===2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ=== | |||
ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി. | |||
[[പ്രമാണം:33083ag18.png|ലഘുചിത്രം|നടുവിൽ|Full A+]] | |||
[[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]] | |||
===പച്ചക്കറികൃഷി=== | |||
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്കു ചെയ്യുക

[[പച്ചക്കറിത്തോട്ടം ഫലസമൃദ്ധി]]

[[പ്രമാണം:33083ag2.png|ലഘുചിത്രം|2018-2019 ലെ വിളവെഠുപ്പ് ]] | |||
[[പ്രമാണം:33083ag38.jpeg|ലഘുചിത്രം|നടുവിൽ|ഒരു മുറം പച്ചക്കറി]] | |||
==''' 2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' == | ==''' 2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' == | ||
* ''' 30/11/2017- സൈബർ- അവബോധന സെമിനാർ ''' | * ''' 30/11/2017- സൈബർ- അവബോധന സെമിനാർ ''' | ||
വരി 16: | വരി 45: | ||
14/072017 ന് മനേജർ ഫാ.ജോൺ പൊതിട്ടേലിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. പാലാ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി റവ.ഫാ.വെള്ളമരുതുങ്കൽ രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.
| 14/072017 ന് മനേജർ ഫാ.ജോൺ പൊതിട്ടേലിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. പാലാ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി റവ.ഫാ.വെള്ളമരുതുങ്കൽ രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

[[പ്രമാണം:33083-55.png|ലഘുചിത്രം|നടുവിൽ|പി.റ്റി.എ പൊതുയോഗം ഉദ്ഘാടലം]] | [[പ്രമാണം:33083-55.png|ലഘുചിത്രം|നടുവിൽ|പി.റ്റി.എ പൊതുയോഗം ഉദ്ഘാടലം]] | ||
* ''' 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം ''' | * ''' 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം ''' | ||
'''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്''' | '''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്''' | ||
കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു. | കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു. | ||
സ്കൂൾ അസംബ്ലിയിലെ സുന്ദരനിമിഷത്തിലാണ് അഡാർട്ട് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്,ഐറ്റിക്ലബ്ബ്, എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്. | സ്കൂൾ അസംബ്ലിയിലെ സുന്ദരനിമിഷത്തിലാണ് അഡാർട്ട് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്ബ്, സോഷ്യൽസയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്,ഐറ്റിക്ലബ്ബ്, എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്. |