എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ (മൂലരൂപം കാണുക)
15:19, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2018ോോ
No edit summary |
(ോോ) |
||
വരി 40: | വരി 40: | ||
ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ അൺ ഏയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയിൽ സ്ഥിതി ചെയ്യുന്നു. | ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ അൺ ഏയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയിൽ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1986 ജൂണിൽ കിന്റർ ഗാർഡൻ ക്ലാസ്സുകൾ (LKG,UKG) ആരംഭിച്ച്, ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ''' | 1986 ജൂണിൽ കിന്റർ ഗാർഡൻ ക്ലാസ്സുകൾ (LKG,UKG) ആരംഭിച്ച്, ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ''' മാധവൻ നായരുടെ''' നേതൃത്വത്തിൽ, '''ചെറുകര വേലായുധൻ നായരുടെ''' വീട്ടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകൾ ഇവീടെ പഠനം നടത്തുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 54: | വരി 54: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരൂർ എൻ.എസ്.എസ് താലൂക്ക് കരയോഗം യൂണിയൻ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''വിദ്യാലയത്തിന്റെ സ്ഥാപകനായ | തിരൂർ എൻ.എസ്.എസ് താലൂക്ക് കരയോഗം യൂണിയൻ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''വിദ്യാലയത്തിന്റെ സ്ഥാപകനായ മാധവൻ നായരുടെ''' ദേഹ വിയോഗത്തെ തുടർന്ന് '''എ. നാരായണൻ നായർ''' പ്രസിഡന്റായും '''(മാനേജർ)''', '''വേണുഗോപാലൻ നായർ''' വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ഈ മാനേജ്മെന്റ് കമ്മറ്റിയിൽ 15 അംഗങ്ങളാണുള്ളത്. ''' കുഞ്ഞികൃഷ്ണ പിള്ള''' യൂണിയൻ സെക്രട്ടറി സ്ഥാനത്തുനിന്നും 2016 നവംബർ മാസത്തിൽ വിരമിച്ചു.തുടർന്ന് ''' സാബു ''' യൂണിയൻ സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്റർ ''' എസ്.ത്യാഗരാജൻ''' ആണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |