"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:


==പ്രവേശനോത്സവം 2018-19==
==പ്രവേശനോത്സവം 2018-19==
   2018-19 അദ്ധ്യയന വർഷത്തെ വരവേറ്റത് പുതിയ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാചനത്തോടെയാണ്.
   2018-19 അദ്ധ്യയന വർഷത്തെ വരവേറ്റത് പുതിയ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനത്തോടെയാണ്. ശ്രീ. ഏ.കെ. ആന്റണി എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചുകിട്ടിയ 1 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം 01.06.2018ന് രാവിലെ 9.15ന് ബഹു. എം.എൽ.എ. വി.എസ്. ശിവകുമാർ നിർവ്വഹിച്ചു.
 
  ഡെപ്യൂട്ടി മേയർ ശ്രീമതി രാഖി രവികുമാറിന്റെ അഭാവത്തിൽ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പ്രമുഖ നടനും സംവിധായകനുമായ ശ്രീ മധുപാൽ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ 10 ക്ലാസിലെയും +2ലെയും വിദ്യാർത്ഥിനികളെയും USS, MTSE പരീക്ഷകളിൽ സംസ്ഥാന തലത്തിൽ സമ്മാനർഹരായവരെയും സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു.  ഏഷ്യാനെറ്റ്-ആദിശങ്കര യുവശാസ്ത്രജ്ഞർക്കുവേണ്ടിയുള്ള അന്തർദ്ദേശീയതലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ മൂന്നാം സമ്മാനം ലഭിച്ച ഇഷാനി ആർ കമ്മത്തിനെയും, ആ വിദ്യാർത്ഥിനിയുടെ മെന്റർ ശ്രീമതി അമിന റോഷ്നി ടീച്ചറിനെയും  ആദരിച്ചു. ഇഷാനിക്ക് ആഗസ്റ്റിൽ നാസയിലേക്ക് പോകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.
  പ്രവേശനോത്സവത്തോടനുബന്ധിച്ച് ITക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.
 
  5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന് മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ്  മുറികളിലേക്ക് നയിച്ചു.
  UP ക്ലാസുകളിലെ കുട്ടികളുടെ വിവരശേഖരണത്തിനായ Bio-data register നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി.
  തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി.


==ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം==
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435426" എന്ന താളിൽനിന്ന് ശേഖരിച്ചത്