"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സയൻസ് ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സയൻസ് ക്ലബ്ബ് . (മൂലരൂപം കാണുക)
18:53, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്. അതിനാവശ്യമായ ധാരാളം പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ് നാലാഴ്ചയിൽ ഒരിക്കൽ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. | കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്. അതിനാവശ്യമായ ധാരാളം പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ് നാലാഴ്ചയിൽ ഒരിക്കൽ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. | ||
'''കൺവീനർ: ബിന്ദു. എ.പി''' | |||
'''ജോയിൻറ് കൺവീനർ: റാബിയ. കെ''' | |||
'''സ്റ്റുഡൻറ് കൺവീനർ: അനഘ വേണുഗോപാൽ. എ.വി (8 സി)''' | |||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: റിൻഷ രാജ് (7 ഡി)''' | |||
'''വർക്ക്ഷോപ്പ് - സോപ്പ് നിർമ്മാണം''' | |||
[[ചിത്രം:soapgcfdsb.jpg]] | |||
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 19 ന് സയൻസ് ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് സോപ്പ് നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. സയൻസ് സീനീയർ അദ്ധ്യാപകൻ എൻ. അബ്ദുള്ള ചടങ്ങിന് അധ്യക്ഷത വഹിച്ചു. | |||
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
സയൻസ് അദ്ധ്യാപകർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. അൻപതോളം വിദ്യാർത്ഥികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. | |||
'''ചാന്ദ്രദിനം''' | |||
[[ചിത്രം:exhinmvf.jpg]] [[ചിത്രം:exhinxe.jpg]] [[ചിത്രം:exhmnbxew.jpg]] [[ചിത്രം:krskrsk.jpg]] | |||
ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം എന്നിവയിൽ മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി. | |||
മൂന്ന് മണിക്ക് ശേഷം വിദ്ധ്യാർത്ഥികൾ നിർമ്മിച്ച മാഗസിൻ പ്രകാശനവും എക്സിബിഷനും നടത്തി. | |||
സയൻസ് ക്ലബ്ബ് കൺവീനർ ബിന്ദു. എ. പി, ജോയിൻറ് കൺവീനർ റമീസ് ശിബാലി. കെ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, എം. കെ. മുനീർ, വി. പി ബുഷ്റ, സൈഫുദ്ദീൻ. എം.സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
മാഗസിൻ പ്രകാശനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്ധ്യാർത്ഥി പ്രതിനിധി ഇഷൽ സ്വാഗതവും റഈസ് നന്ദിയും പറഞ്ഞു. | |||