ജി. എച്ച്. എസ്.എസ് വെളളത്തൂവൽ (മൂലരൂപം കാണുക)
15:35, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009→ചരിത്രം
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അര്‍ഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും ആണ് | തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അര്‍ഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും ആണ് | ||
ജി എച്ച് എസ്സ് എസ്സ് വെള്ളത്തൂവല്‍ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്. | ജി എച്ച് എസ്സ് എസ്സ് വെള്ളത്തൂവല്‍ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്. | ||
ഇവിടത്തെ പവര്‍ ഹൗസിന്റെ നിര്‍മാണസമയത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് | ഇവിടത്തെ പവര്‍ ഹൗസിന്റെ നിര്‍മാണസമയത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് | ||
വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത് . പിന്നീട് അവര്‍ ഈ വിദ്യാലയം സര്‍ക്കാരിന് വിട്ട് കൊടുക്കുകയായിരുന്നു . | വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത് . പിന്നീട് അവര്‍ ഈ വിദ്യാലയം സര്‍ക്കാരിന് വിട്ട് കൊടുക്കുകയായിരുന്നു . | ||
1951-ല്‍ L P സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. അന്ന് ഇത് ചെങ്കുളം എല്‍ പി സ്കൂള്‍ എന്ന | |||
പേരിലാണ് അറിയപ്പെട്ടിരുന്നത് . ജെ ചന്ദ്രിക എന്ന കുട്ടിക്ക് ആദ്യ അഡ്മിഷന് നല്‍കികൊണ്ടാണ് സ്ക്കൂള് | പേരിലാണ് അറിയപ്പെട്ടിരുന്നത് . ജെ ചന്ദ്രിക എന്ന കുട്ടിക്ക് ആദ്യ അഡ്മിഷന് നല്‍കികൊണ്ടാണ് സ്ക്കൂള് | ||
പ്രവര്‍ത്തനം ആരംഭിച്ചത് തുടക്കത്തില്‍ പതിന്നൊന്ന് വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത് . K K വേലായുധന് | പ്രവര്‍ത്തനം ആരംഭിച്ചത് തുടക്കത്തില്‍ പതിന്നൊന്ന് വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത് . K K വേലായുധന് | ||
വരി 51: | വരി 51: | ||
എത്തിയതോടെ ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിച്ചു. തുടര്‍ന്ന് 1954 ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്ന് 1957 | എത്തിയതോടെ ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിച്ചു. തുടര്‍ന്ന് 1954 ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്ന് 1957 | ||
ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്നുള്ള കാലം ഈ സ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. | ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്നുള്ള കാലം ഈ സ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. | ||
നായനാന്‍, കരുണാകരന് നായര്‍ എന്നീ മുഖ്യ അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരില്‍ ചിലരാണ്. | നായനാന്‍, കരുണാകരന് നായര്‍ എന്നീ മുഖ്യ അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരില്‍ | ||
ചിലരാണ്. | |||
ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെയുള്ള സൗകര്യമുണ്ടായിരുന്ന ഈ സ്ഥാപനം മെച്ചമായ റിസല്‍ട്ടിന്റെ കാര്യത്തിലും | |||
സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളാണ് | സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളാണ് | ||
സ്കൂളിനെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചത്. റാങ്കുകള്‍ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്. | സ്കൂളിനെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചത്. റാങ്കുകള്‍ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്. | ||
വരി 59: | വരി 60: | ||
ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന | ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന | ||
വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. | വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. | ||
ഇടക്കാലത്ത് സ്ക്കൂള് വികസനസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ഒരു കമ്പ്യൂട്ടര്‍ ലാബും, | |||
നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J ജോസഫ് +2 | +2 വും നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J | ||
ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയില്‍ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ സ്കൂളിന് അവ | ജോസഫ് +2 ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയില്‍ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ | ||
കാശപ്പെട്ടതാണ്.സാമൂഹികമായുംസാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും. | സ്കൂളിന് അവ കാശപ്പെട്ടതാണ്.സാമൂഹികമായുംസാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്ന | ||
അച്ചടക്കത്തിന്റെ കാര്യത്തിലും ആര്‍ട്ട്സ്, സ്പോര്‍ട്ട്സ് തുടങ്ങിയ പാഠ്യേതരവിഷയങ്ങളുടെ കാര്യത്തിലും ഈ സ്കൂള്‍ ഇന്ന് മുന്നില്‍ | ബഹുഭൂരിപക്ഷവും.അച്ചടക്കത്തിന്റെ കാര്യത്തിലും ആര്‍ട്ട്സ്, സ്പോര്‍ട്ട്സ് തുടങ്ങിയ പാഠ്യേതരവിഷയങ്ങളുടെ കാര്യത്തിലും ഈ | ||
തന്നെയാണ്. | സ്കൂള്‍ ഇന്ന് മുന്നില്‍ തന്നെയാണ്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |