"ജി. എച്ച്. എസ്.എസ് വെളളത്തൂവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അര്‍ഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും ആണ്  ജി എച്ച് എസ്സ് എസ്സ്  വെള്ളത്തൂവല്‍ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച്  മേഖലയിലെ  ആദ്യത്തെ ഹൈസ്കൂളാണ് ഇത്. ഇവിടത്തെ പവര്‍ ഹൗസിന്റെ നിര്‍മാണസമയത്ത്  ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ്  ഈ  വിദ്യാലയം ആരംഭിച്ചത് . പിന്നീട്  അവര്‍ ഈ  വിദ്യാലയം സര്‍ക്കാരിന് വിട്ട് കൊടുക്കുകയായിരുന്നു .  
തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അര്‍ഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും ആണ്   
ജി എച്ച് എസ്സ് എസ്സ്  വെള്ളത്തൂവല്‍ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച്  മേഖലയിലെ  ആദ്യത്തെ ഹൈസ്കൂളാണ് ഇത്.  
ഇവിടത്തെ പവര്‍ ഹൗസിന്റെ നിര്‍മാണസമയത്ത്  ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്  
വേണ്ടിയാണ്  ഈ  വിദ്യാലയം ആരംഭിച്ചത് . പിന്നീട്  അവര്‍ ഈ  വിദ്യാലയം സര്‍ക്കാരിന് വിട്ട് കൊടുക്കുകയായിരുന്നു .  
                 1951-ല്‍  L P സ്ക്കൂളായി പ്രവര്‍‍ത്തനമാരംഭിച്ചു. അന്ന് ഇത് ചെങ്കുളം എല്‍ പി    സ്കൂള്‍ എന്ന  
                 1951-ല്‍  L P സ്ക്കൂളായി പ്രവര്‍‍ത്തനമാരംഭിച്ചു. അന്ന് ഇത് ചെങ്കുളം എല്‍ പി    സ്കൂള്‍ എന്ന  
പേരിലാണ്  അറിയപ്പെട്ടിരുന്നത് .  ജെ ചന്ദ്രിക എന്ന കുട്ടിക്ക് ആദ്യ അഡ്മിഷന്‍ നല്‍കികൊണ്ടാണ് സ്ക്കൂള്‍  
പേരിലാണ്  അറിയപ്പെട്ടിരുന്നത് .  ജെ ചന്ദ്രിക എന്ന കുട്ടിക്ക് ആദ്യ അഡ്മിഷന്‍ നല്‍കികൊണ്ടാണ് സ്ക്കൂള്‍  
വരി 49: വരി 52:
ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്നുള്ള കാലം ഈ സ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.
ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്നുള്ള കാലം ഈ സ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.
  നായനാന്‍, കരുണാകരന്‍ നായര്‍ എന്നീ മുഖ്യ അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരില്‍ ചിലരാണ്.  
  നായനാന്‍, കരുണാകരന്‍ നായര്‍ എന്നീ മുഖ്യ അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരില്‍ ചിലരാണ്.  
ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെയുള്ള സൗകര്യമുണ്ടായിരുന്ന ഈ സ്ഥാപനം മെച്ചമായ റിസല്‍ട്ടിന്റെ കാര്യത്തിലും സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളാണ് സ്കൂളിനെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചത്. റാങ്കുകള്‍ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തില്‍ ഏറെ സമ്മാനങ്ങള്‍ നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളില്‍ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാര്‍ദ്ദനന്‍ ഒന്നാം സ്ഥാനവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും  വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെയുള്ള സൗകര്യമുണ്ടായിരുന്ന ഈ സ്ഥാപനം മെച്ചമായ റിസല്‍ട്ടിന്റെ കാര്യത്തിലും  
   ഇടക്കാലത്ത് സ്ക്കൂള്‍ വികസനസമിതിയുടെ  നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ഒരു കമ്പ്യൂട്ടര്‍ ലാബും, +2 വും നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J ജോസഫ് +2 ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയില്‍ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ സ്കൂളിന് അവകാശപ്പെട്ടതാണ്.സാമൂഹികമായുംസാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും.അച്ചടക്കത്തിന്റെ കാര്യത്തിലും ആര്‍ട്ട്സ്, സ്പോര്‍ട്ട്സ് തുടങ്ങിയ പാഠ്യേതരവിഷയങ്ങളുടെ കാര്യത്തിലും ഈ സ്കൂള്‍ ഇന്ന് മുന്നില്‍ തന്നെയാണ്.
സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളാണ്  
സ്കൂളിനെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചത്. റാങ്കുകള്‍ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്.  
പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തില്‍ ഏറെ സമ്മാനങ്ങള്‍ നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍  
പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളില്‍ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാര്‍ദ്ദനന്‍ ഒന്നാം സ്ഥാനവും  
ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും  വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന  
വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
   ഇടക്കാലത്ത് സ്ക്കൂള്‍ വികസനസമിതിയുടെ  നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ഒരു കമ്പ്യൂട്ടര്‍ ലാബും, +2 വും
നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J ജോസഫ് +2
ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയില്‍ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ സ്കൂളിന് അവ
കാശപ്പെട്ടതാണ്.സാമൂഹികമായുംസാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും.
അച്ചടക്കത്തിന്റെ കാര്യത്തിലും ആര്‍ട്ട്സ്, സ്പോര്‍ട്ട്സ് തുടങ്ങിയ പാഠ്യേതരവിഷയങ്ങളുടെ കാര്യത്തിലും ഈ സ്കൂള്‍ ഇന്ന് മുന്നില്‍  
തന്നെയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43225" എന്ന താളിൽനിന്ന് ശേഖരിച്ചത്