"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sabarish (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...)
No edit summary
വരി 54: വരി 54:
==പൂർവ്വവിദ്യാർത്ഥി സംഗമം ==
==പൂർവ്വവിദ്യാർത്ഥി സംഗമം ==
<font size=3 >രാജാസ്  ഓൾഡ്  സ്റ്റുഡന്റ്സ്  അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ '''ഹരിത വിദ്യാലയം വിക്ടറി ഹാളിന്''' ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .

==ഐ.എസ്.ഒ. അംഗീകാരം. ==
<font size=3 >കോട്ടയ്ക്കൽ ഗവ: രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഐ.എസ്.ഒ. അംഗീകാരം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതികസാഹചര്യങ്ങളുടെ ശരിയായ വിനിയോഗവും മികച്ച ഓഫീസ് മാനേജ്‌മെന്റുമാണ് സ്‌കൂളിനെ അംഗീകാരത്തിനർഹമാക്കിയത്. ഗുണനിലവാരത്തിനുള്ള അന്തർദേശിയ മാനദണ്ഡം അനുസരിച്ചുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റു ലഭിക്കുന്ന ആദ്യ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളാണ് ഇത്.  പഠന മികവിനൊപ്പം നിർദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പിൽവരുത്തിയതിനെ തുടർന്നാണ് സ്‌കൂളിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്.
== പാഠ്യപ്രവർത്തനങ്ങൾ ==
== പാഠ്യപ്രവർത്തനങ്ങൾ ==

1,622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/431567" എന്ന താളിൽനിന്ന് ശേഖരിച്ചത്