"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
നെടുമങ്ങാട് താലൂക്കില്‍ വെമ്പായം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍  1880-ല്‍ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവില്‍വന്നത്. 1912-ല് പ്രൈമറി സ്കൂളായി. 1937-ല് മഹാത്മാഗാന്ധി
നെടുമങ്ങാട് താലൂക്കില്‍ വെമ്പായം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍  1880-ല്‍ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവില്‍വന്നത്. 1912-ല് പ്രൈമറി സ്കൂളായി. 1937-ല് മഹാത്മാഗാന്ധി
ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തില്‍ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാ‌‌ട്ടുകാരും അദ്ദേഹത്തെ അനുഗമിച്ചു.1957-ല് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യത്തെ പ്രധാന അധ്യാപകന്‍ശ്രീ.പുരുഷോത്തമന്‍ തമ്പി ആയിരുന്നു. 1960-61 -ല് എസ്.എസ്.എല്‍.സി പരീക്ഷാ  സെന്‍റര്‍ അനുവദിച്ചു കിട്ടി.2800-ല്‍  പരം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1984-ല്‍ രണ്ടായി വിഭജിക്കപ്പെട്ടു- ഗേള്‍സ് സ്കൂള്‍ ഇവിടെനിന്ന് 50 മീറ്റര്‍. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടുആദ്യ എസ്.എസ്.എല്‍.സി  ബാച്ച് പുറത്തിറങ്ങിയിട്ട് 50  വര്‍ഷം തികയുന്ന  2009-10 അധ്യയനവര്‍ഷം സുവര്‍ണ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു.ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാര്‍  നിര്‍വ്വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍  പൂര്‍വ്വ അധ്യാപക-പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. 2010 ഫെബ്രുവരിയില്‍ ആഘോഷ പരിപാടികള്‍ സമാപിക്കും.2012-ല്ഈ സ്കൂളിന്റെ നൂറാം  വാര്‍ഷികം ആഘോഷിക്കുന്നു.
ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തില്‍ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാ‌‌ട്ടുകാരും അദ്ദേഹത്തെ അനുഗമിച്ചു.1957-ല്‍ ഹൈസ്കൂളായി അപ്  ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യത്തെ പ്രധാന അധ്യാപകന്‍ശ്രീ.പുരുഷോത്തമന്‍ തമ്പി ആയിരുന്നു. 1960-61 -ല്‍ എസ്.എസ്.എല്‍.സി പരീക്ഷാ  സെന്‍റര്‍ അനുവദിച്ചു കിട്ടി.2800-ല്‍  പരം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1984-ല്‍ രണ്ടായി വിഭജിക്കപ്പെട്ടു- ഗേള്‍സ് സ്കൂള്‍ ഇവിടെനിന്ന് 50 മീറ്റര്‍. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യ എസ്.എസ്.എല്‍.സി  ബാച്ച് പുറത്തിറങ്ങിയിട്ട് 50  വര്‍ഷം തികയുന്ന  2009-10 അധ്യയനവര്‍ഷം സുവര്‍ണ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു.ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാര്‍  നിര്‍വ്വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍  പൂര്‍വ്വ അധ്യാപക-പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. 2010 ഫെബ്രുവരിയില്‍ ആഘോഷ പരിപാടികള്‍ സമാപിക്കും.2012-ല്ഈ സ്കൂളിന്റെ നൂറാം  വാര്‍ഷികം ആഘോഷിക്കുന്നു.


        
        
വരി 51: വരി 51:
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും  ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും  ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു പി യ്ക്കം വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു പി യ്ക്കം വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന്    കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലാപ് ടോപ്പ്, പ്രൊജക്ടര്‍ എന്നിവയുള്ള ഒരു സ്മാര്ട്ട് റൂം, സയന്‍സ് ലാബറട്ടറി  എന്നിവയുണ്ട്
 
വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിനു് സ്വന്തമാണ്.
വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിനു് സ്വന്തമാണ്.


306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43115" എന്ന താളിൽനിന്ന് ശേഖരിച്ചത്