"ജി. എച്ച്. എസ്.എസ് വെളളത്തൂവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
   ഇടക്കാലത്ത് സ്ക്കൂള്‍ വികസനസമിതിയുടെ  നേത്രത്യത്തില്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ഒരു കമ്പ്യൂട്ടര്‍ ലാബും, +2 വും നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J ജോസഫ് +2 ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയില്‍ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ സ്കൂളിന് അവകാശപ്പെട്ടതാണ് . സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും.അച്ചടക്കത്തിന്റെ കാര്യത്തിലും ആര്‍ട്ട്സ്, സ്പോര്‍ട്ട്സ് തുടങ്ങിയ പാഠ്യതരവിഷയങ്ങളുടെ കാര്യത്തിലും ഈ സ്കൂള്‍ ഇന്ന് മുന്നില്‍ തന്നെയാണ്.

പൊതുവിവരങ്ങള്‍
പൊതുവിവരങ്ങള്‍
സ്ഥാപിതം :  1951
സ്ക്കൂള്‍ കോഡ്           :  29038
സ്ഥലം         :  വെള്ളത്തൂവല്‍
സ്ക്കൂള്‍ വിലാസം     :  ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍
                                              വെള്ളത്തൂവല്‍, P O വെള്ളത്തൂവല്‍
പിന്‍കോഡ്         :  685563
സ്ക്കൂള്‍ ഫോണ്‍             :  04864 276213
സ്ക്കൂള്‍ ഇ-മെയില്‍     :  29038ghsvellathooval@gmail.com
സ്ക്കൂള്‍ വെബ് സൈറ്റ്           : 
വിദ്യാഭ്യാസജില്ല     :  തൊടുപുഴ
റവന്യൂ ജില്ല     :  ഇടുക്കി
ഉപജില്ല           :  അടിമാലി
ഭരണ വിഭാഗം       :  ഗവണ്‍മെന്റ്
സ്ക്കൂള്‍ വിഭാഗം     :  ഗവണ്‍മെന്റ്
പഠന വിഭാഗം       :  UP, HS,HSS
മാദ്ധ്യമം     :  മലയാളം
ആകെ കുട്ടികളുടെ എണ്ണം             :  700
അദ്ധ്യാപകരുടെ എണ്ണം     :  30
പ്രീന്‍സിപ്പാള്‍       :  കെ കെ രാജു
പ്രധാന അദ്ധ്യാപിക       : എം വി എ വല്‍സലകുമാരി
P T A പ്രസിഡണ്ട്       : കെ ടി മോഹനന്‍

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/42779" എന്ന താളിൽനിന്ന് ശേഖരിച്ചത്