"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ് (മൂലരൂപം കാണുക)
20:46, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്‍
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
3 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടര്‍ ലാബും ,ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. | 3 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടര്‍ ലാബും ,ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. | ||
അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി പ്രകാരമുളള പേപ്പര്‍ ബാഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ഈ വിദ്യാര്‍ത്ഥികളുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴില്‍ മാതൃകയില്‍ റെക്സിന്‍ ബാഗ് നിര്‍മ്മാണവും നടക്കുന്നു. | അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി പ്രകാരമുളള പേപ്പര്‍ ബാഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ഈ വിദ്യാര്‍ത്ഥികളുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴില്‍ മാതൃകയില്‍ റെക്സിന്‍ ബാഗ് നിര്‍മ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നല്‍ പരിശീലനം നല്‍കുന്നു. പഠനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനര്‍, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |