"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഞങ്ങളുടെ ഗ്രന്ഥശാല==
'''ഞങ്ങളുടെ ഗ്രന്ഥശാല'''


ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,സംസ്കൃതം,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു.
ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,സംസ്കൃതം,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു.അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര
അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര
സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ്  അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി.  
സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ
പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ
വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്.  


പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ്
[[പ്രമാണം:26056 ഗ്രന്ഥശാല.jpg|thumb|left|പി കെ ഭാസി ലൈബ്രേറിയൻ]]
അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി.
 
[[പ്രമാണം:ഗ്രന്ഥശാല.JPG|thumb|left|ഗ്രന്ഥശാല]]


[[പ്രമാണം:കുട്ടികൾ ഗ്രന്ഥശാലയിൽ.JPG|thumb|center|കുട്ടികൾ ഗ്രന്ഥശാലയിൽ]]
[[പ്രമാണം:കുട്ടികൾ ഗ്രന്ഥശാലയിൽ.JPG|thumb|center|കുട്ടികൾ ഗ്രന്ഥശാലയിൽ]]




'''ലൈബ്രേറിയൻ'''


 
പി കെ ഭാസി
 
 
 
 
 
===ലൈബ്രേറിയൻ===
 
റീഷ പി ആർ  (എം എ ,ബിഎഡ് മലയാളം)




===പഴയകാല ഗ്രന്ഥശേഖരം===
===പഴയകാല ഗ്രന്ഥശേഖരം===


{| class="wikitable"
{| class="wikitable sortable mw-collapsible"
|-
|-
! ക്രമനമ്പർ !! ഗ്രന്ഥത്തിന്റെ പേര് !! വിഭാഗം !! ഗ്രന്ഥകർത്താവ്/ഗ്രന്ഥകർത്ത്രി !! പ്രസിദ്ധീകരിച്ച വർഷം !! പ്രസിദ്ധീകരണശാല !! വില !! വിശദാംശങ്ങൾ
! ക്രമനമ്പർ !! ഗ്രന്ഥത്തിന്റെ പേര് !! വിഭാഗം !! ഗ്രന്ഥകർത്താവ്/ഗ്രന്ഥകർത്ത്രി !! പ്രസിദ്ധീകരിച്ച വർഷം !! പ്രസിദ്ധീകരണശാല !! വില !! വിശദാംശങ്ങൾ
വരി 327: വരി 314:
|147 ||സാഹിത്യമഞ്ജുഷിക(ഒന്നാംഭാഗം) ||നാല് ഉപന്യാസങ്ങൾ ||വടക്കുംകൂർ രാജരാജവർമ്മരാജ ||1942 ||- ||ഒരു ക പന്ത്രണ്ടണ ||ഒന്നാംപതിപ്പ്
|147 ||സാഹിത്യമഞ്ജുഷിക(ഒന്നാംഭാഗം) ||നാല് ഉപന്യാസങ്ങൾ ||വടക്കുംകൂർ രാജരാജവർമ്മരാജ ||1942 ||- ||ഒരു ക പന്ത്രണ്ടണ ||ഒന്നാംപതിപ്പ്
|-
|-
|148 ||സാഹിത്യസരണി ||- ||ഡി പത്മനാഭനുണ്ണി ||1945/1120||മംഗളോദയം പ്രസ്സ് ||ഒരു ക രണ്ടണ ||ഒന്നാംപതിപ്പ്
|148 ||സാഹിത്യസരണി ||ഉപന്യാസങ്ങൾ ||ഡി പത്മനാഭനുണ്ണി ||1945/1120||മംഗളോദയം പ്രസ്സ് ||ഒരു ക രണ്ടണ ||ഒന്നാംപതിപ്പ്
|-
|-
|149 ||രണ്ട് സാഹിത്യനായകന്മാർ ||പാഠപുസ്തകം ||എ ഡി ഹരിശർമ്മ ||1122/1947 ||സത്യപ്രകാശിനി പ്രസ്സ്,ഇ കെ എം ||ഒരു ക നാലണ ||രണ്ടാംപതിപ്പ്
|149 ||രണ്ട് സാഹിത്യനായകന്മാർ ||പാഠപുസ്തകം ||എ ഡി ഹരിശർമ്മ ||1122/1947 ||സത്യപ്രകാശിനി പ്രസ്സ്,ഇ കെ എം ||ഒരു ക നാലണ ||രണ്ടാംപതിപ്പ്
വരി 343: വരി 330:
|155 ||പ്രകാശിക(ഒന്നാംഭാഗം) ||- ||മേനാക്കയ്മൾ വാസുദേവനുണ്ണിത്താൻ ||1113/1939 ||കാലിക്കട്ട്ഡെക്കാൻ പബ്ലിഷിംഗ് ഹൗസ് ||ഒമ്പതണ ||ഒന്നാംപതിപ്പ്
|155 ||പ്രകാശിക(ഒന്നാംഭാഗം) ||- ||മേനാക്കയ്മൾ വാസുദേവനുണ്ണിത്താൻ ||1113/1939 ||കാലിക്കട്ട്ഡെക്കാൻ പബ്ലിഷിംഗ് ഹൗസ് ||ഒമ്പതണ ||ഒന്നാംപതിപ്പ്
|-
|-
|156 ||സാഹിത്യനിഘണ്ടു ||- ||കണ്ടെത്താൻ സഹായം ||1899 ||- ||- ||ജി ഡബ്ല്യു ഡാൻസ് എസ്ക്വയർ , എെ സി എസ് കളക്ടർ ഓഫ് മലബാറിന് സമർപ്പിക്കപ്പെട്ടത്
|156 ||സാഹിത്യനിഘണ്ടു ||നിഘണ്ടു ||കണ്ടെത്താൻ സഹായം ||1899 ||- ||- ||ജി ഡബ്ല്യു ഡാൻസ് എസ്ക്വയർ , എെ സി എസ് കളക്ടർ ഓഫ് മലബാറിന് സമർപ്പിക്കപ്പെട്ടത്
|-
|-
|157 ||ധനശാസ്ത്രപ്രവേശിക ||- ||കെ ദാമോദരൻ ||1122/1947 ||മംഗളോദയം പ്രസ് ||ഒരു ക ||ഒന്നാംപതിപ്പ്
|157 ||ധനശാസ്ത്രപ്രവേശിക ||- ||കെ ദാമോദരൻ ||1122/1947 ||മംഗളോദയം പ്രസ് ||ഒരു ക ||ഒന്നാംപതിപ്പ്
വരി 363: വരി 350:
|165 ||കേരളപാണിനീയം ||മലയാളം വ്യാകരണം ||എ ആർ രാജരാജവർമ്മ ||1969 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||പത്തു ക.||ആറാം പതിപ്പ്
|165 ||കേരളപാണിനീയം ||മലയാളം വ്യാകരണം ||എ ആർ രാജരാജവർമ്മ ||1969 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||പത്തു ക.||ആറാം പതിപ്പ്
|-
|-
|166 ||ശാശ്വതമൊന്നേ ദഃഖം ||ആഖ്യാന കവിതകൾ ||ഏറ്റുമാനൂർ സോമദാസൻ‌||1969 ||സാഹിത്യപ്രവർത്തക സഹകരണസംഘം,കോട്ടയം ||രണ്ടു ക ||
|166 ||ശാശ്വതമൊന്നേ ദുഃഖം ||ആഖ്യാന കവിതകൾ ||ഏറ്റുമാനൂർ സോമദാസൻ‌||1969 ||സാഹിത്യപ്രവർത്തക സഹകരണസംഘം,കോട്ടയം ||രണ്ടു ക ||
|-
|-
|167 ||പാടുന്ന പിശാച് ||കവിത ||ചങ്ങമ്പുഴ കൃഷ്ണപിള്ള എം എ ||കുംഭം 1124(1948) ||മംഗളോദയം പ്രസ്സ്,തൃശ്ശൂർ ||രണ്ട് ക||
|167 ||പാടുന്ന പിശാച് ||കവിത ||ചങ്ങമ്പുഴ കൃഷ്ണപിള്ള എം എ ||കുംഭം 1124(1948) ||മംഗളോദയം പ്രസ്സ്,തൃശ്ശൂർ ||രണ്ട് ക||
വരി 407: വരി 394:
|187 ||കവിത 1141 ||തെരെഞ്ഞടുത്ത കവിതകൾ ||കവിതാ സമിതി ടി വി എം ||1966 ||നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ||ഒരു രൂപ എഴുപത്തഞ്ച് പൈസ ||
|187 ||കവിത 1141 ||തെരെഞ്ഞടുത്ത കവിതകൾ ||കവിതാ സമിതി ടി വി എം ||1966 ||നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ||ഒരു രൂപ എഴുപത്തഞ്ച് പൈസ ||
|-
|-
|188 ||ചന്ദ്രലേഖ ||ക്രസന്റ് മൂണിന്റെ വിവർത്തനം ||രവീന്ദ്രനാഥടാഗോർ,വിവർത്തകൻ: മലേഷ്യാ കെ രാമകൃഷ്ണപിള്ള ||1961 ||ഒരുരൂപ ഇരുപത്തഞ്ച് പൈസ ||ഒന്നാംപതിപ്പ്
|188 ||ചന്ദ്രലേഖ ||ക്രസന്റ് മൂണിന്റെ വിവർത്തനം ||രവീന്ദ്രനാഥടാഗോർ,വിവർത്തകൻ: മലേഷ്യാ കെ രാമകൃഷ്ണപിള്ള ||1961 || - || ഒരുരൂപ ഇരുപത്തഞ്ച് പൈസ||ഒന്നാംപതിപ്പ്
|-
|-
|189 ||സി വി സാഹിത്യം ||സാഹിത്യ വിമർശനങ്ങൾ ||പി കെ പരമേശ്വരൻ നായർ ||1960 ||ശ്രീരാമവിലാസം പ്രസ് ||-||
|189 ||സി വി സാഹിത്യം ||സാഹിത്യ വിമർശനങ്ങൾ ||പി കെ പരമേശ്വരൻ നായർ ||1960 ||ശ്രീരാമവിലാസം പ്രസ് ||-||
വരി 430: വരി 417:
|-
|-
|200 ||മാരാരും കൂട്ടരും ||സാഹിത്യനിരൂപണ സമാഹാരം ||വി വി മേനോൻ ||1957 ||പരിഷത് ബുക്ക്സ്റ്റാൾ,ഇ കെ എം ||ഒരു ക അമ്പതു നയാപൈസ ||ഒന്നാം പതിപ്പ്
|200 ||മാരാരും കൂട്ടരും ||സാഹിത്യനിരൂപണ സമാഹാരം ||വി വി മേനോൻ ||1957 ||പരിഷത് ബുക്ക്സ്റ്റാൾ,ഇ കെ എം ||ഒരു ക അമ്പതു നയാപൈസ ||ഒന്നാം പതിപ്പ്
|-
|201 ||മെക്സിക്കൻ നാടുകളിൽ ||യാത്രക്കുറിപ്പുകൾ ||സി ബി കുമാർ ||1959 ||നാഷണൽബുക്ക് സ്റ്റാൾ ||ഒരു രൂപ ഇരുപത്തഞ്ച് പൈസ ||ഒന്നാംപതിപ്പ്
|-
|202 ||ഇംഗ്ലണ്ടിൽ ||ഒരു പിതാവിന്റെ കത്തുകൾ ||കെ സി ചാക്കോ ||1960 ||ബാലൻ പബ്ലിക്കേഷൻസ് ||ഒരു ക ||മൂന്നാം പതിപ്പ്
|-
|203 ||നളചരിതം ആട്ടക്കഥ ||രണ്ടാം ദിവസത്തെകഥ ||വ്യാഖ്യാതാവ്- കെ കെ രാജ ||1123/1948 ||തൃശ്ശൂർ വി സുന്ദരഅയ്യർ & സൺസ് ||ഒരു ക നാലണ ||
|-
|204 ||മലയാള പാഠാവലി ||ബോധന സഹായി ||എജ്യൂക്കേഷൻ ഡിപാർട്ട്മെന്റ് ||1968 ||- ||-
|-
|205 ||പുരാണബാഷ്പാഞ്ജലി ||- ||മാത്യു എം കുഴിവേലി ||1967 ||ബാലൻ പബ്ലിക്കേഷൻസ് ||ഒരു രൂപ ഇരുപത്തഞ്ചുപൈസ||മൂന്നാം പതിപ്പ്
|-
|206 ||സഞ്ജയപൂജ ||- ||എം കൊച്ചുണ്ണി മേനോൻ ||1123/1948 ||വിശ്വഭാരതിപ്രസ്&ബുക്ക് ഡിപ്പോ ||ഒരു രൂപ പന്ത്രണ്ട് പൈസ ||ഒന്നാംപതിപ്പ്
|-
|207 ||അംശുമാലി ||- ||പാലാനാരായണൻ നായർ ||1956 ||ബാലൻ പബ്ലിക്കേഷൻസ് ||എഴുപത്തഞ്ച് നയാപൈസ ||ഒന്നാം പതിപ്പ്
|-
|208 ||അല്പം ചിന്തിക്കുക ||ഉപന്യാസങ്ങൾ ||കെ സി പീറ്റർ ||1958 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||ഒരു രൂപ അമ്പതുപൈസ ||ഒന്നാം പതിപ്പ്
|-
|209 ||സുധാബിന്ദു ||വിവർത്തനം ||വിവ-കുന്നത്തു ജനാർദ്ദനമേനോൻ(ആർ സി ഡട്ട് അവർകളുടെ മൂലഗ്രന്ഥത്തിൽനിന്ന്) ||1126/1950 ||മംഗളോദയം ||- ||മൂന്നാം പതിപ്പ്
|-
|210 ||ബിന്ദുക്കൾ ||മുക്തസമാഹാരം ||എൻ കൃഷ്ണപിള്ള ||1956 ||വിദ്യോദയ പബ്ലിക്കേഷൻസ് ||പന്ത്രണ്ടണ ||പാഠപുസ്തകം
|-
|211 ||വിധുഭൂഷണൻ(ഒരു പുതുകഥ) ||ചാൾസ് ഡിക്കൻസിന്റെ ഡേവിഡ് കോപ്പർഫീൽഡിന്റെ അനുകരണം ||എം ആർ വേലുപ്പിള്ള ശാസ്ത്രി ||1130/1154 ||ശ്രീരാമവിലാസം പ്രസ്,കൊല്ലം ||- ||രണ്ടാംപതിപ്പ്
|-
|212 ||ഉണ്ണുനീലി സന്ദേശം ||ചരിത്രദൃഷ്ടിയിൽകൂടി ||ഇളംകുളം കുഞ്ഞൻപിള്ള ||1957 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||രണ്ടു രൂപ ||മൂന്നാംപതിപ്പ്
|-
|213 ||കലോൽസവം ||പ്രബന്ധങ്ങൾ ||എൻ വി കൃഷ്ണവാര്യർ ||1956 ||കേരളബുക്ക് ഡിപ്പോ,ഹുസൂർ,കോഴിക്കോട് ||ഒരു ക നാലണ ||ഒന്നാം പതിപ്പ്
|-
|214 ||സാധാരണജനങ്ങളും നിയമവും ||വിവർത്തനം(വിവർത്തകൻ-കെ കെ ശങ്കരവാര്യർ) ||ജി സി വെങ്കിടസുബ്ബറാവു ||1959 ||ശ്രീരാമവിലാസം ബുക്ക് ഡിപ്പോ,കൊല്ലം ||രണ്ടു ക ||ഒന്നാം പതിപ്പ്
|-
|215 ||ഗാന്ധിമാർഗ്ഗം ||വിവർത്തനം(വിവർത്തകൻ-മുട്ടുങ്ങൽ കുമാരൻ) ||ആചാര്യകൃപലാനി ||1953 ||മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ് ||രണ്ടു ക ||രണ്ടാം പതിപ്പ്
|-
|216 ||വിമർശരശ്മി ||പ്രബന്ധങ്ങൾ ||കുറ്റിപ്പുഴ കൃഷ്ണപിള്ള ||1957 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||ഒരു ക ||രണ്ടാം പതിപ്പ്
|-
|217 ||ഉരുക്കും മാംസവും ||കഥകൾ ||ടാറ്റാപുരം സുകുമാരൻ ||1953 ||കാട്ടൂക്കാരൻ ബുക്ക്സ്റ്റാൾ,എറണാകുളം ||ഒരു ക ||ഒന്നാംപതിപ്പ്
|-
|218 ||ദർപ്പചൂർണ്ണം ||വിവർത്തനം(വിവർത്തകൻ-കാരൂർ നാരായണൻ) ||ശരഛന്ദ്രചാറ്റർജി ||1956 ||നാഷണൽ ബുക്ക്സ്റ്റാൾ ||എട്ടണ ||ഒന്നാം പതിപ്പ്
|-
|219 ||കേരളഭാഷാസാഹിത്യചരിത്രം ||മൂന്നാംഭാഗം ||ആർ നാരായണപണിക്കർ ||1116/1940 ||വി വി ബുക്ക് ഡിപ്പോ ||- ||ഒന്നാം പതിപ്പ്
|-
|220 ||നെടുവീർപ്പുകൾ ||കഥകൾ ||നാഗവള്ളി ആർ എസ് കുറുപ്പ് ||1955 ||നാഷണൽ ബുക്ക്സ്റ്റാൾ ||എട്ടണ ||മൂന്നാംപതിപ്പ്
|-
|221 ||തിലോത്തമ ||ഒന്നാം ഭാഗം ||ആനന്ദക്കുട്ടൻ ||1956 ||വിദ്യോദയ പബ്ലിക്കേഷൻസ് ||പന്ത്രണ്ടണ ||പാഠപുസ്തകം
|-
|222 ||സാറിനു 44 ||ഇരുപത്തേഴു കൊച്ചുകഥകൾ ||ടി കെ കുഞ്ഞയ്യപ്പൻ ||1957 ||കറന്റ്ബുക്ക്സ് ||അറുപത്തിരണ്ട് നയാപൈസ ||ഒന്നാംപതിപ്പ്
|-
|223 ||കത്തുന്ന കായൽ ||സമന്വയ കഥാസഞ്ചിക-2 ||ടി പി നാരായണൻനായർ ||1956 ||മാനവിക്രമപ്രസ് ,കോഴിക്കോട് ||എട്ടണ||ഒന്നാം പതിപ്പ്
|-
|225 ||ഒരു സ്ത്രീ വീണ്ടും ജനിക്കുന്നു ||കഥ ||എൻ ഗോവിന്ദൻകുട്ടി ||1957 ||പരിഷത് ബുക്ക്സ്റ്റാൾ,എറണാകുളം ||ഒരു ക ||ഒന്നാം പതിപ്പ്
|-
|226 ||ഗ്രാമത്തലയ്ക്കൽ ||വിശ്വകഥകൾ ||കെ എ പോൾ ||1955 ||സാഹിത്യനിലയം പ്രസ്,കലൂർ ||പതിനാലണ ||ഒന്നാംപതിപ്പ്
|-
|227 ||കൈരളിയുടെ കഥ മൂന്നാംഭാഗം ||പാഠപുസ്തകം ||എൻ കൃഷണപിള്ള ||1956 ||വിദ്യോദയ പബ്ലിക്കേഷൻസ് ||- ||ഒന്നാം പതിപ്പ്
|-
|228 ||അസ്തമനം ||നാലുചെറുകഥകൾ ||കെ പി കേശവമേനോൻ ||1951 ||മാതൃഭൂമിപ്രിന്റിംഗ്&പബ്ലിഷിംഗ് ||ഒരു ക എട്ടണ ||ആറാം പതിപ്പ്
|-
|229 ||കേരളശാകുന്തളം ||അഭിജ്ഞാനശാകുന്തളത്തിന്റെ ഒരു പരിഭാഷ ||ആറ്റൂർ കൃഷ്ണപിഷാരടി ||1111/1936 ||ആർ വി ബുക്ക് ഡിപ്പോ,തൃശ്ശൂർ ||രണ്ടു ക ||
|-
|230 ||ലീലാതിലകം ||പരിഭാഷയും മൂലവും ||വിവർത്തകൻ കെ വാസുദേവൻമൂസ്സത് ||1940 ||തൃശ്ശൂർ വി സുന്ദരഅയ്യർ & സൺസ് ||- ||ഒന്നാംപതിപ്പ്
|-
|231 ||കേരളം വളരുന്നു ||കവിത ||പാലാ നാരായണൻനായർ ||1959 ||- ||ഒരു ക ||നാലാംപതിപ്പ്
|-
|232 ||ഭാരതത്തിലെ ദേശീയോൽത്സവങ്ങൾ ||- ||കഴക്കൂട്ടം കെ ത്യാഗരാജൻ ||1962 ||ശ്രീനരസിംഹവിലാസം പ്രസ് ||എഴുപത്തഞ്ചുപൈസ  ||ഒന്നാംപതിപ്പ്
|-
|233 ||അച്ഛന്റെ കത്തുകൾ ||പത്തുലഘുപ്രബന്ധങ്ങൾ ||വെള്ളായണി അർജ്ജുനൻ ||1962 ||നാഷണൽ ബുക്ക്സ്റ്റാൾ ||ഒരു ക ഇരുപത്തഞ്ച് പൈസ ||ഒന്നാംപതിപ്പ്
|-
|234 ||ജാക്ക് ലണ്ടൻകഥകൾ ||ചെറുകഥകൾ(വിവർത്തനം) ||എം കെ മാധവൻനായർ ||1965 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||മൂന്നു ക ||ഒന്നാംപതിപ്പ്
|-
|235 ||ആദർശകഥകൾ ||കഥകൾ ||ജെ സി പാലക്കി ||1967 ||ബാലൻ പബ്ലിക്കേഷൻസ് ||ഒരു ക ||മൂന്നാംപതിപ്പ്
|-
|236 ||വെട്ടും തിരുത്തും ||കഥകൾ ||വയലാർ രാമവർമ്മ ||1960 ||ശ്രീരാമവിലാസം ബുക്ക് ഡിപ്പോ,തുറവൂർ ||ഒരു ക അമ്പതുപൈസ ||രണ്ടാംപതിപ്പ്
|-
|237 ||ആനവാരിയും പൊൻകുരിശും ||കഥ ||വൈക്കംമുഹമ്മദ് ബഷീർ ||1960 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||അറുപതുപൈസ ||
|-
|238 ||അസ്ഥിമാടം ||നോവൽ ||വല്ലച്ചിറമാധവൻ ||1964 ||പരിഷന്മുദ്രണാലയം,ഇകെഎം ||മൂന്നുരൂപ ഇരുപത്തഞ്ചുപൈസ ||ഒന്നാംപതിപ്പ്
|-
|239 ||ആദ്യപ്രേമം ||റഷ്യൻകഥകൾ(വിവർത്തനം) ||സുഭദ്രാപരമേശ്വരൻ ||1963 ||സി എെ സി സി ബുക്ക് ഹൗസ്,ഇ കെ എം ||- ||ഒന്നാംപതിപ്പ്
|-
|240 ||അറബിയൻകഥകൾ ||- ||സി ജെ മണ്ണുമ്മൂട് ||1962 ||ബാലൻ പബ്ലിക്കേഷൻസ് ||ഒരു ക ||രണ്ടാംപതിപ്പ്
|-
|241 ||യവനകഥകൾ ||- ||എം എൻ എം നായർ ||ലഭ്യമല്ല ||ബാലൻപബ്ലിക്കേഷൻസ് ||ഒരു ക ഇരുപത്തഞ്ചുനയാപൈസ ||
|-
|242 ||ദുധ്‌വാലി ||കഥകൾ ||എൻ ഗോവിന്ദൻകുട്ടി ||1955 ||നരസിംഹവിലാസം പ്രസ് ||ഒരുറുപ്പിക ||ഒന്നാംപതിപ്പ്(അപൂർണ്ണം)
|-
|243 ||ഗ്രന്ഥവിഹാരം ||പുസ്തകനിരൂപണസമുച്ചയം ||വള്ളത്തോൾ(പ്രാസാധകൻ-കുട്ടികൃഷ്ണമാരാര്) ||1958 ||വള്ളത്തോൾഗ്രന്ഥാലയം,ചെറുതുരുത്തി ||- ||രണ്ടാംപതിപ്പ്
|-
|244 ||കൂമ്പെടുക്കുന്നമണ്ണ് ||കഥകൾ ||പി സി കുട്ടികൃഷ്ണൻ ||- ||സാഹിത്യപ്രവർത്തക സഹകരണസംഘം ||ഒരു രൂപ എഴുപത്തഞ്ച്പൈസ ||
|-
|245 ||അഞ്ച്ചീനനാടോടിക്കഥകൾ ||- ||ടി വി കൃഷ്ണൻ ||1957 ||- ||അമ്പതു നയാപൈസ ||ഒന്നാംപതിപ്പ്
|-
|246 ||ആദർശഭാരതകഥകൾ ||- ||സി മാധവൻപിള്ള ||1960 ||ബാലകൈരളി പബ്ലിക്കേഷൻസ്,തിരുവല്ല ||- ||ഒന്നാംപതിപ്പ്
|-
|247 ||മലയാളഭാഷബോധനം ||- ||കെ കുര്യാക്കോസ് തോട്ടുങ്കൽ ||1960 ||വിദ്യാർത്ഥിമിത്രം പ്രസ്,കോട്ടയം ||രണ്ട് ക||മൂന്നാംപതിപ്പ്
|-
|248 ||മായാമണ്ഡലം ||- ||എൻ ബാപ്പുറാവു ||1956 ||ശ്രീരാമവിലാസം ബുക്ക് ഡിപ്പോ,കൊല്ലം ||- ||മൂന്നാംപതിപ്പ്(അപൂർണ്ണം)
|-
|249 ||സൽക്കഥാസാഗരം അല്ലെങ്കിൽ അത്താഴാനന്തര സല്ലാപം ||വിവർത്തനം ||എ എസ് പഞ്ചാപ കേശയ്യർ ||1130/1951 ||ശ്രീരാമവിലാസം ബുക്ക് ഡിപ്പോ,കൊല്ലം ||ഒരു ക പന്ത്രണ്ടണ ||രണ്ടാംപതിപ്പ്
|-
|250 ||കുഞ്ഞുലക്ഷ്മി ||നോവൽ ||പി സി കോരുത് ||1959 ||നാഷണൽ ബുക്ക്സ്റ്റാൾ,തൃശ്ശൂർ ||ഒരു ക ||ഒന്നാംപതിപ്പ്
|-
|251 ||ഒരു കഴുതയുടെ ആത്മകഥ ||വിവർത്തനം ||കെ കൃഷ്ണൻകുട്ടി ||1960 ||നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ||രണ്ടുക ||രണ്ടാംപതിപ്പ്
|-
|252 ||കദളീവനം ||കവിതാസമാഹാരം ||വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ||1962 ||- ||ആറുക ||ഒന്നാംപതിപ്പ്
|-
|253 ||ലന്തക്കാർ കേരളത്തിൽ ||ചരിത്രം ||ഡോ.ടി എെ പുന്നൻ ||1964 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||രണ്ടുക അമ്പതുപൈസ ||
|-
|254 ||ചോരപ്പൂക്കൾ ||ചെറുകഥകൾ ||സി എം പൊറ്റക്കാട് ||1959 ||സതേൺബുക്ക്‌സ്റ്റാൾ,ആലപ്പുഴ ||ഒരുക ||രണ്ടാംപതിപ്പ്
|-
|255 ||ശാരദ ||നോവൽ ||ഒ ചന്തുമേനോൻ ||1961 ||വിദ്യാർത്ഥിമിത്രം ||രണ്ടുക ||രണ്ടാംപതിപ്പ്
|-
|256 ||എന്റെ നാടുകടത്തൽ ||- ||സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള ||1953 ||നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ||ഒരു ക എട്ടണ ||മൂന്നാംപതിപ്പ്
|-
|257 ||താമരത്തൊപ്പി ||- ||ഉറൂബ് ||1958 ||കേരള ബുക്ക് ഡിപ്പോ,കോഴിക്കോട് ||ഒരു ക ഇരുപത്തഞ്ച്പൈസ ||രണ്ടാംപതിപ്പ്
|-
|258 ||ആട്ടംകാണാൻ പോകാം ||- ||നാഗവള്ളി ആർ എസ് കുറുപ്പ് ||1963 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||എഴുപത്തഞ്ച്പൈസ ||
|-
|259 ||നവോത്ഥാനം ||നോവൽ(വിവർത്തനം) ||ടി കെ ജി നായർ ||1962 ||സി എെ സി സി ബുക്ക് ഹൗസ് ||മൂന്നുക ||ഒന്നാംപതിപ്പ്
|-
|260 ||ചിരിക്കുന്നമനുഷ്യൻ ||വിക്ടർഹ്യൂഗോവിന്റെ ഫ്രഞ്ച്നോവലിന്റെ വിവർത്തനം ||വടക്കേക്കര കരുണാകരമേനോൻ ||1951 ||സരസ്വതി പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ്,തൃശ്ശൂർ ||മൂന്നു ക ||ഒന്നാംപതിപ്പ്
|-
|261 ||കലജീവിതം തന്നെ ||ലേഖനങ്ങൾ ||കുട്ടികൃഷ്ണമാരാര് ||1969 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||ഒമ്പതുരൂപ ||ഒന്നാംപതിപ്പ്
|-
|262 ||ആഫ്രിക്ക ||യാത്രാവിവരണം(വിവർത്തനം) ||ഡോ.എൻ സുബ്രഹ്മണ്യൻ(വിവ-ജി ശ്രീധരൻ) ||1966 ||വീനസ് പ്രസ് പബ്ലിക്കേഷൻസ്,കോന്നി ||നാലുക ||ഒന്നാംപതിപ്പ്
|-
|263 ||യവനസൂനങ്ങൾ ||- ||എം എൻ എം നായർ ||1964 ||ബാലൻപബ്ലിക്കേഷൻസ് ||ഒരുക ഇരുപത്തഞ്ച്പൈസ ||നാലാംപതിപ്പ്
|-
|264 ||സഹകരണബോധിനി ||- ||ഗവൺമെന്റിൽനിന്നും പ്രസിദ്ധപ്പെടുത്തിയത് ||1962 ||ഗവൺമെന്റ് പ്രസ്.ടി വി എം ||- ||
|-
|265 ||വെള്ളുവക്കമ്മാരൻ അല്ലെങ്കിൽ സർദാർഷേയ്ക്ക് ആയാസ് ഖാൻ ||ഹൈദരാലിയുടെ നായർ ഗവർണ്ണർ ||പി കുഞ്ഞിരാമമേനോൻ ||1961 ||പി കെ ബ്രദേഴ്സ്,കോഴിക്കോട് ||രണ്ടു ക എഴുപത്തഞ്ച്പൈസ ||
|-
|266 ||വാസൂന്റെ സമ്മന്തം ||നോവൽ ||പി എൻ എസ് ആനിക്കാട് ||1963 ||ബി കെ എം പ്രസിദ്ധീകരണം ||ഒരു ക ||ഒന്നാംപതിപ്പ്
|-
|267 ||അമ്മയുടെ ദത്തുപുത്രി ||നോവൽ ||പി സി കോരുത് ||1965 ||നാഷണൽ ബുക്ക്സ്റ്റാൾ ||ഒരു ക ||മൂന്നാംപതിപ്പ്
|-
|268 ||ആയിഷ എന്നപെണ്ണ് ||നോവൽ ||വി എ എ അസീസ് ||1965 ||എം എസ് ബുക്ക് ഡിപ്പോ ||രണ്ട്ക ||
|-
|269 ||പ്രേമത്തിന്റെ ഊടുവഴികൾ ||നോവൽ ||എടയാളി ഗോപാലകൃഷ്ണൻ ||1965 ||മംഗളോദയം കറന്റ് ബുക്സ് ||ഏഴുക ||ഒന്നാംപതിപ്പ്
|-
|270 ||നീലജലത്തിലെ പത്മ ||നോവൽ ||കെ എം സഖറിയ,വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ||1959 ||- ||രണ്ടു ക ||ആറാം പതിപ്പ്
|-
|271 ||ബേട്ടിയുടെ ഏഴകൾ ||നോവൽ ||കെ എൻ ഗോപാലപിള്ള ||1968 ||ശ്രീരാമവിലാസം പ്രസ് ||മൂന്നുക ||ഒന്നാംപതിപ്പ്
|-
|272 ||രാഗമാധുരി ||ലഘുനോവൽ ||പറവൂർ പി എസ് ഗോപാലകൃഷ്ണൻ ||1967 ||സി എെ സി സി ബുക്ക്ഹൗസ് ||ഒരു രൂപ അമ്പതുപൈസ ||ഒന്നാംപതിപ്പ്
|-
|273 ||അഭിലാഷം ||നോവൽ ||ഏറ്റുമാനൂർ ചന്ദ്രശേഖരൻനായർ ||1968 ||ഉദയാപ്രസ്,വിദ്യാർത്ഥിമിത്രം ||മൂന്നു ക ||
|-
|274 ||ഒരു പ്രസാധകന്റെ അനുഭവങ്ങൾ ||- ||ആർ മാധവപ്പൈ ||1968 ||ശ്രീനരസിംഹവിലാസം പ്രസ് ||മൂന്നു രൂപ അമ്പതുപൈസ ||ഒന്നാംപതിപ്പ്
|-
|275 ||നീലനോട്ടുപുസ്തകം ||വിവർത്തനം ||ഇ.കസാക്കേവിച്ച്(വിവ-സി ഗോവിന്ദക്കുറുപ്പ് ||1963||വള്ളത്തോൾ ഗ്രന്ഥാലയം ||രണ്ട്ക||ഒന്നാംപതിപ്പ്
|-
|276 ||പരിഷത് പ്രസംഗങ്ങൾ ||പ്രസംഗങ്ങൾ ||കോട്ടയം സമ്മേളനം 1957 ||1960 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||രണ്ട്ക ||
|-
|278 ||വളരുന്ന ചക്രവാളം ||- ||കോന്നിയൂർ ആർ നരേന്ദ്രനാഥ് ||1964 ||സി എെ സി സി  ബുക്ക്ഹൗസ്||ഒരു രൂപ അമ്പതുപൈസ ||ഒന്നാം പതിപ്പ്
|-
|279 ||വാർദ്ധക്യത്തിലും യൗവനം ||വിവർത്തനം ||സിസെറെ(വിവ-മാത്യു എം കുഴിവേലി) ||1967 ||ബാലൻ പബ്ലിക്കേഷൻസ് ||ഒരു രൂപ ഇരുപത്തഞ്ച്പൈസ ||നാലാംപതിപ്പ്
|-
|280 ||ജി.യും സാഹിത്യവും||ഉപന്യാസങ്ങൾ ||മഹാകവി ജി.ശങ്കരക്കുറുപ്പ് ഷഷ്ഠിപൂർത്തി ആഘോഷക്കമ്മിറ്റിക്കുവേണ്ടി ||1961 ||കറന്റ്ബുക്സ്,തൃശ്ശൂർ ||അഞ്ചുരൂപ ||ഒന്നാംപതിപ്പ്
|-
|281 ||ഏ ആർ രാജരാജവർമ്മ ||മൂന്നാംഭാഗം ||എം ഭാഗീരഥീഅമ്മതമ്പുരാൻ,എം രാഘവവർമ്മരാജ ||1963 ||നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ||അഞ്ചുരൂപ||ഒന്നാംപതിപ്പ്
|-
|282 ||കഴിഞ്ഞകാലം ||- ||കെ പി കേശവമേനോൻ ||1969 ||മാതൃഭൂമിപ്രിന്റിംഗ് &പബ്ലിഷിംഗ് കമ്പനി,കോഴിക്കോട് ||ഏഴു ക അമ്പതുപൈസ ||മൂന്നാംപതിപ്പ്
|-
|283 ||ഡോൺ നദീതീരത്തെ പുതിയ കൊയ്ത്ത് ||വിവർത്തനം ||മിഖായേൽ ഷോളോഖോവ്,വിവ-എം ആർ ചന്ദ്രശേഖരൻ ||1962 ||- ||- ||ഒന്നാംപതിപ്പ്
|-
|284 ||കറുത്തവെളിച്ചം  ||നാടകം ||സി എൽ ജോസ് ||1964 ||സാഹിത്യപ്രവർത്തക സഹകരണസംഘം,കോട്ടയം ||ഒരു രൂപ എഴുപത്തഞ്ച്പൈസ ||ഒന്നാംപതിപ്പ്
|-
|285 ||ക്യാപ്റ്റന്റെ മകൾ ||പുഷ്കിന്റെ ക്യാപ്റ്റൻസ് ഡാട്ടർ എന്ന നോവലിന്റെ പരിഭാഷ ||ഉമയനല്ലൂർ ബാലകൃഷ്ണപിള്ള ||- ||ബാലൻ പ്രസിദ്ധീകരണം ||ഒരുരൂപ ഇരുപത്തഞ്ചുനയാ പൈസ || ഒന്നാംപതിപ്പ്
|-
|286 ||പരീക്ഷ ||- ||തേറമ്പിൽ ശങ്കുണ്ണിമേനോൻ ||1126/1951 ||കമലാലയ പ്രിന്റിംഗ് പ്രസ് ||ഒരു ക എട്ടണ ||ഒന്നാംപതിപ്പ്
|-
|287 ||കുറെ സ്വപ്നങ്ങൾ കുറേ വേദനകൾ ||നോവൽ ||പുരുഷൻ,ആലപ്പുഴ ||- ||ബി കെ എം പ്രസിദ്ധീകരണം ||ഒരു ക ||
|-
|288 ||നിധിദ്വീപ് ||ബാലസാഹിത്യം(വിവർത്തനം-ആർ എൽ സ്റ്റീവൻസൺ) ||ടി എസ് തോമസ് ||1963 ||വിദ്യാർത്ഥിമിത്രം ||ഒരു ക ||
|-
|289 ||സായാഹ്നങ്ങൾ ||കഥകൾ ||സി ബി കുമാർ ||1952 ||പി കെ ബ്രദേഴ്സ്,കോഴിക്കോട് ||ഒരു ക നാലണ ||ഒന്നാംപതിപ്പ്
|-
|290 ||നിന്ദിതരും പീഡിതരും ||വിവർത്തനം(ഡോസ്റ്റോയെസ്കി) ||എൻ കെ ദാമോദരൻ ||1960 ||സാഹിത്യപ്രവർത്തകസഹകരണസംഘം ||നാലുരൂപ||രണ്ടാംപതിപ്പ്
|-
|291 ||പഴയതും പുതിയതും ||- ||വൈക്കം ചന്ദ്രശേഖരൻ നായർ ||1958 ||നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ||ഒരു ക അമ്പതുപൈസ ||ഒന്നാംപതിപ്പ്
|-
|292 ||നോവൽ സാഹിത്യം ||- ||എം പി പോൾ ||1964 ||നാഷണൽ ബുക്ക് ഹൗസ് ||മൂന്നു ക ||രണ്ടാംപതിപ്പ്
|-
|293 ||നീലമല ||- ||പി സി കുട്ടികൃഷ്ണൻ ||1959 ||നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ||ഒരു രൂപ ഇരുപത്തഞ്ച്പൈസ||മൂന്നാംപതിപ്പ്
|-
|294 ||നീലഞരമ്പുകൾ ||നോവൽ ||എം എം മേനോൻ ||1966 ||സി എെ സി സി ബുക്ക്ഹൗസ്,ഇ കെ എം ||ആറുരൂപ അമ്പതുപൈസ ||ഒന്നാംപതിപ്പ്
|-
|295 ||വിരഹതാപം ||കഥ||കണ്ണൻ ജനാർദ്ദനൻ ||1112/1937 ||കമലാലയ ബുക്ക്ഡിപ്പോ,ടി വി എം ||ഒരു ക ||ഒന്നാംപതിപ്പ്
|-
|296 ||നാനയുടെ അമ്മ ||നോവൽ(വിവർത്തനംഎമിലി സോള) ||മാത്യു ലൂക്ക് ||1968 ||ബി കെ എം പ്രസിദ്ധീകരണം ||ആറു ക ||രണ്ടാംപതിപ്പ്
|-
|297 ||തൊണ്ണൂറ്റിമൂന്ന് ||നോവൽ (വിവർത്തനംവിക്ടർ ഹ്യൂഗോ) ||ഇടപ്പള്ളി കരുണാകരമേനോൻ ||- ||സാഹിത്യപ്രവർത്തകസഹകരണസംഘം ||അഞ്ചുക ||മൂന്നാംപതിപ്പ്
|-
|298 ||പാറപ്പുറം ||മൂന്നാംഭാഗം ||കെ നാരായണക്കുരുക്കൾ ബി ഏ ||1131/1956 ||ബി വി പബ്ലിഷിംഗ് വർക്സ്,ടി വി എം ||മൂന്നു രൂപ ||ഒന്നാംപതിപ്പ്
|-
|299 ||പ്രേംചന്ദിന്റെ ഏറ്റവും നല്ല കഥകൾ ||വിവർത്തനം ||പി ശങ്കർ ||1957 ||പ്രഭാത് ബുക്ക്ഹൗസ്,ഇ കെ എം ||ഒരു ക എഴുപത്തഞ്ച് നയാപൈസ ||ഒന്നാംപതിപ്പ്
|-
|300 ||മനുഷ്യൻ കാരാഗൃഹത്തിലാണ് ||നാടകം ||കെ ടി മൊഹമ്മദ് ||1959 ||കറന്റ്ബുക്സ്,തൃശ്ശൂർ ||ഒരു ക ഇരുപത്തഞ്ച്പൈസ ||മൂന്നാംപതിപ്പ്
|-
|301 ||അന്തിനക്ഷത്രം ||കവിതകൾ ||കൂത്താട്ടുകുളം മേരി ജോൺ ||1968 ||നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ||ഒരു ക അമ്പതുപൈസ ||ഒന്നാംപതിപ്പ്
|-
|302 ||നുകത്തിന്നടിയിൽ ||വിവർത്തനം(എെവൻ വാസോവ്) ||സുഭദ്രാപരമേശ്വരൻ ||1959 ||പ്രഭാത് ബുക്ക്ഹൗസ്,ഇ കെ എം ||നാലു ക ||ഒന്നാം പതിപ്പ്
|-
|303 ||മായ ||1961ലെമികച്ച നോവലിനുള്ള കേരളസാഹിത്യഅക്കാദമിയുടെ സമ്മാനം നേടി ||കെ സുരേന്ദ്രൻ ||1962 ||നാഷണൽബുക്ക്സ്റ്റാൾ ||രണ്ടുരൂപ എഴുപത്തഞ്ച് പൈസ ||രണ്ടാംപതിപ്പ്
|-
|304 ||ഡിക് വിറ്റിംങ്ടൺ ||- ||മാത്യു എം കുഴിവേലി ||1963 ||ബാലൻ പബ്ലിക്കേഷൻസ് ||എഴുപത്തഞ്ചുനയാപൈസ ||മൂന്നാംപതിപ്പ്
|-
|305 ||ഗോപാലൻനായരുടെ താടി ||നോവൽ ||ഉറൂബ് ||1965 ||സി എെ സി സിബുക്ക്ഹൗസ്,ഇകെഎം ||രണ്ടുരൂപ അമ്പതുപൈസ ||രണ്ടാംപതിപ്പ്
|-
|306 ||രാമരാജബഹദൂർ ||പത്തൊമ്പതാം അദ്ധ്യായം മുതൽ അവസാനം വരെ ||സി വി രാമൻപിള്ള ||1957 ||വിവി ബുക്ക്ഡിപ്പോ,ടിവിഎം ||രണ്ടരരൂപ ||ഒന്നാംപതിപ്പ്
|-
|307 ||ഇടുങ്ങിയവാതിൽ ||നോവൽ(വിവർത്തനം) ||ആൻഡ്രെഗിഡെ(വിവ-ഒ പി ജോസഫ്) ||1964 ||സാഹിത്യപ്രവർത്തകസഹകരണസംഘം  ||രണ്ടുക ||മൂന്നാംപതിപ്പ്
|-
|308 ||വെൻഡൽ വില്ക്കിയുടെ ഏകലോകം ||വിവർത്തനം ||വി ടി ഇന്ദുചൂഡമേനോൻ ||1120/1944 ||മംഗളോദയം പ്രസ്,തൃശ്ശൂർ ||മൂന്നുറുപ്പിക ||ഒന്നാംപതിപ്പ്
|-
|309 ||മെസ്സാലിന ||നോവൽ ||ടി എൻ കൃഷ്ണപിള്ള ||1968 ||നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ||ആറു ക ||ഒന്നാംപതിപ്പ്
|-
|310 ||സാഹിത്യകൗതുകം(മൂന്നാംഭാഗം) ||കവിത ||ജീ.ശങ്കരക്കുറുപ്പ് ||1946 ||വിശ്വനാഥപ്രസ്സ്,ഇകെഎം ||ഒരു ക ||രണ്ടാംപതിപ്പ്
|-
|311 ||കൊക്കോറോ ||ജാപ്പനീസ് നോവൽ ||നാട്സുമെ സൊസെക്കി(വിവ- എംആർ ചന്ദ്രശേഖരൻ ||1960 ||കറന്റ്ബുക്സ് ||ഒരു ക ||ഒന്നാംപതിപ്പ്
|-
|312 ||ഗിരിജാകുമാരി ||നോവൽ(വിവർത്തനം) ||മിസ് ജെ ആർ ജോഷ്വാ എം ഏ ||1955 ||ശ്രീനരസിംഹവിലാസംബുക്ക്ഡിപ്പോ,തുറവൂർ ||മൂന്നുറുപ്പിക ||ഒന്നാംപതിപ്പ്
|-
|313 ||ആയിരത്തൊന്നുരാവുകൾ ||ബാലസാഹിത്യം(വിവർത്തനം) ||സുഭദ്രപരമേശ്വരൻ ||1966 ||സിഎെസിസിബുക്കാഹൗസ് ||ഒന്നര ക ||ഒന്നാംപതിപ്പ്
|-
|314 ||റാണിയുടെ പട്ടി ||കഥകൾ ||എംഗോവിന്ദൻ ||1953 ||ഇൻഡ്യപ്രസ്സ്,കോട്ടയം ||ഒരു ക നാലണ ||രണ്ടാംപതിപ്പ്
|-
|315 ||ഇഷ്ടദേവതയെത്തേടി ||കഥകൾ(വിവർത്തനം)||ഹരിശങ്കർ പർസായി(വി ഡി കൃഷണൻനമ്പ്യാർ) ||- ||നാഷണൽബുക്ക്സ്റ്റാൾ,കോട്ടയം ||രണ്ടര ക ||ഒന്നാംപതിപ്പ്
|-
|316 ||ആറാം നമ്പർവാർഡ് ||വിവർത്തനം ||ചെക്കോവ്(വിവ-ടി എൻ കൃഷണപിള്ള) ||1957 ||പ്രഭാത് ബുക്ക്ഹൗസ്,ഇകെഎം ||ഒരുരൂപ ഇരുപത്തഞ്ച്നയാപൈസ ||ഒന്നാംപതിപ്പ്
|-
|317 ||പിതാക്കന്മാരും പുത്രന്മാരും ||വിവർത്തനം ||ടർജ്ജനീവ്(വിവ-പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണൻ) ||1966 ||സാഹിത്യപ്രവർത്തകസഹകരണസംഘം ||നാലുക ||രണ്ടാംപതിപ്പ്
|-
|318 ||ആദ്യപ്രേമം ||വിവർത്തനം ||ടർജ്ജനീവ്(വിവ-പി ദാമോദരൻ) ||1957 ||പ്രഭാതംബുക്ക്ഹൗസ്,ഇകെഎം ||ഒരു ക ഇരുപത്തഞ്ച്നയാപൈസ ||ഒന്നാംപതിപ്പ്
|-
|319 ||ശരഛന്ദ്രിക ||വിവർത്തനം-ചെറുകഥകൾ ||ശരഛന്ദ്രചാറ്റർജി(വിവ-ഭക്തിയൂർ എം ആർ രാമകുമാരൻ) ||1956 ||ബികെഎം ബുക്ക്ഡിപ്പോ ||ഒരുക നാലണ ||ഒന്നാംപതിപ്പ്
|-                         
|320||മഹാകവി പള്ളത്ത് സ്മാരകോപഹാരം||അനുസ്മരണം||104 സാഹിത്യകാരന്മാരുടെഅനുസ്മരണം||1951||പള്ളത്ത്മെമ്മോറിയൽ പബ്ലിഷിംഗ്ഹൗസ്|| ||
|-
|321 ||വഴിയമ്പലം ||നാടകം ||വല്ലച്ചിറ മാധവൻ ||1965 ||എെസിസിബുക്ക്ഹൗസ് ഇകെഎം ||ഒരു ക അമ്പതുപൈസ ||
|-
|322 ||ഫിഗാറോ ||ഫ്രഞ്ചുനാടകസംഗ്രഹം ||മാത്യു എം കുഴിവേലി ||1951 ||ബാലൻ പ്രസിദ്ധീകരണങ്ങൾ ||പന്ത്രണ്ടണ ||
|-
|323 ||ഓണസ്റ്റ് ബോയ് ||പാഠപുസ്തകം ||എ ശങ്കരപ്പിള്ള ||1954 ||എഫ് എെ എജ്യുക്കേഷണൽ പബ്ലിഷേഴ്സ് || എട്ടണ|| മൂന്നാം ഫാറം
|-
|324 ||പഥികന്റെ പാട്ട് || ||ജി ശങ്കരക്കുറുപ്പ് ||1951 || || ||
|-
|325 ||ജേതാക്കൾ ||നാടകം ||പൊൻകുന്നം വർക്കി ||1969 ||സാഹിത്യപ്രവർത്തകസംഘം ||രണ്ട് ക ||
|-
|326 ||ചങ്ങമ്പുഴ മാർത്താണ്ഡൻ ||നാടകം ||ഇടപ്പള്ളികരുണാകരമേനോൻ ||1956 ||നാഷണൽ ബുക്ക് സ്റ്റാൾ ||ഒരു ക ||
|-
|327 ||അഭിജ്ഞാനശാകുന്തളം ||വിവർത്തനം ||കുറ്റിപ്പുറത്ത് കേശവൻനായർ ||1958 ||പി കെ ബ്രദേഴ്സ് കോഴിക്കോട് ||- ||മൂന്നാംപതിപ്പ്
|-
|328 ||ബ്രാഹ്മണപുത്രി ||വിവർത്തനം ||ഡോ.ശരശ്ചന്ദ്രചാറ്റർജി/വിവ പി വി രാമവാര്യർ ||1968 ||പി കെ ബ്രദേഴ്സ് ||രണ്ടുരൂപഅമ്പതുപൈസ ||മൂന്നാംപതിപ്പ്
|-
|329 ||സീത || ||കെ ഗോവിന്ദൻ തമ്പി ||1953 ||സാഹിത്യപ്രവർത്തകസംഘം ||രണ്ട് ക ||രണ്ടാംപതിപ്പ്
|-
|330 ||ടെക്സ്റ്റ് ബുക്ക് ഓഫ് ബോട്ടണി ||പാഠപുസ്തകം ||എം വി ജേക്കബ് ||1947 ||വി സുന്ദരഅയ്യർ&സൺസ് ||രണ്ട്ക നാലണ ||മൂന്നാംപതിപ്പ്
|-
|331 ||അമൃതകഥകൾ ||വിവർത്തനം ||ശ്രീരാമകൃഷ്ണപരമഹംസർ/കുഞ്ഞുണ്ണി ||1956 ||പി കെ ബ്രദേഴ്സ് ||എട്ടണ||ഒന്നാംപതിപ്പ്
|-
|332 ||ജീവിതസ്മരണകൾ ||രണ്ടാംഭാഗം ||ഇ വി കൃഷ്ണപിള്ള ||1122/1947 ||ശ്രീവിലാസ് പ്രസ്&ബുക്ക്ഡിപ്പോ ||രണ്ടരരൂപ||
|-
|333 ||പ്രാരംഭഭൂമിശാസ്ത്രം ||പാഠപുസ്തകം ||കെ അപ്പുണ്ണി കയ്മൾ ||1940 || കാലിക്കട്ട് ദ ഡെക്കാൻ പബ്ലിഷിംഗ്ഹൗസ്||ഒമ്പതണ||ഒന്നാംഭാഗം
|-
|334 ||രസതന്ത്രം ||പാഠപുസ്തകം ||പി ടി ജോസഫ് ||1950 ||ബാലൻ പബ്ലിക്കേഷൻസ് ||പത്തണ||ഗ്രേഡ് മൂന്ന്
|-
|335 ||അഭിനവ മിഡിൽസ്കൂൾ ഭൂമിശാസ്ത്രം ||പാഠപുസ്തകം ||കെ എം ജോസഫ് ||1950 ||എജ്യൂക്കേഷൻ ഡിപ്പോ ടിവിഎം||ഒരുക ||പാർട്ട് മൂന്ന് ഫോം മൂന്ന്
|-
|336 ||ഞാൻ കണ്ട ടിബത്ത് ||വിവർത്തനം ||ഹെൻട്രിച്ച്ഹെറർ/പി കുഞ്ഞുകൃഷ്ണമേനോൻ ||1960 ||തിലകം പബ്ലിക്കേഷൻസ് ||രണ്ട് ക അമ്പതുപൈസ||
|-
|337 ||മൂവായിരത്തിന്റെ അടവ് ||നാടകം ||പി നാരായണൻനായർ ||1957 ||കെആർബ്രദേഴ്സ്,കോഴിക്കോട് ||എട്ടണ||
|-
|338 ||നാടകകൃത്ത് ||ഗദ്യനാടകം ||പി കേശവദേവ് ||1951/1126 ||മംഗളോദയം പ്രസ്||എട്ടണ||രണ്ടാംപതിപ്പ്
|-
|339 ||അമ്മവീട് ||നാടകം ||ടിഎൻഗോപിനാഥൻനായർ ||1959 ||സാഹിത്യപ്രവർത്തകസംഘം||രണ്ട്ക ||ഒന്നാംപതിപ്പ്
|-
|340 ||ബട്‌ലർ പപ്പൻ ||ഒരു പ്രഹസനം ||സി വി രാമൻപിള്ള ||1956 ||ശ്രീരാമവിലാസം പ്രസ്,കൊല്ലം ||ഒരുക||നാലാംപതിപ്പ്
|-
|341 ||ദ്രാവിഡ വൃത്തങ്ങൾ അവയുടെ ദശാപരിണാമങ്ങളും ||സർവകലാശാല വക പ്രസംഗതരണി ||രാമവർമ്മ അപ്പൻതമ്പുരാൻ ||1954/1129 ||മംഗളോദയം പ്രസ് ||ഒരുകനാലണ ||രണ്ടാംപതിപ്പ്
|-
|342 ||പ്രബോധചന്ദ്രോദയം ||ഭാഷാനാടകം(ടിപ്പണിസഹിതം) ||എൻ കുമാരനാശാൻ ||1125/1950 ||ശാരദാബുക്ക്ഡ്പ്പോ ആലുവ ||ഒരു ക ഒമ്പതണ ||അഞ്ചാംപതിപ്പ്
|-
|343 ||ഗദ്യപുഷ്പാഞ്ജലി || ||കേരളവർമ്മഅമ്മാമൻതമ്പുരാൻ ||1121/1946 ||സത്യപ്രകാശിനി പ്രസ് ||ഒരുകപന്ത്രണ്ടണ ||അഞ്ചാംപതിപ്പ്
|-
|344||ഭാരതകേസരികൾ||ജീവിതചരിത്രസംഗ്രഹം ||പി മാധവപ്പണിക്കർ ||1950 ||കമലാലയപ്രിന്റിംഗ് വർക്സ് ||ഒരുരൂപനാലണ ||ഒന്നാംപതിപ്പ്
|-
|345 ||ഈവീസ് ഓട്ടോബയോഗ്രഫി ||ആത്മകഥ ||ഇ വി കൃഷ്ണപിള്ള ||1122/1947 ||ശ്രീവിലാസ് പ്രസ് ||രണ്ട്‌രൂപമൂന്നണ ||രണ്ടാംഭാഗം
|-
|346 ||കേരള കൗമുദി ||മലയാളംഗ്രാമർ ||തോടുകാട്ടിൽ മേലേതിൽകോവുണ്ണി നെടുങ്ങാടി ||1930 ||രാമകൃഷ്ണഅച്ചുകൂടം ||ഒരുകനാലണ ||ഒന്നാംപതിപ്പ്
|-
|347 ||എലക്ട്രാ ||വിവർത്തനം ||സോഫോക്ലീസ്/കെഎംപണിക്കർ||1957 ||സാഹിത്യപരിഷത്ത് ||ഒരുക ||ഒന്നാംപതിപ്പ്
|-
|348 ||ചെങ്കോലുംമരവുരിയും ||പാഠപുസ്തകംആറ്,ഏഴ്,എട്ട്ക്ലാസുകൾക്ക്(നാടകം) ||എൻകൃഷ്ണപിള്ള ||1956 ||വിദ്യോദയപ്രസിദ്ധീകരണങ്ങൾ ||പതിനാലണ ||ഒന്നാംപതിപ്പ്
|-
|349 ||വാസ്കോഡഗാമ വേറെമൂന്നുനാടകങ്ങളും ||നാടകം ||എൻവികൃഷ്ണവാര്യർ ||1956/1131 ||മംഗളോദയം ||ഒരുകനാലണ ||ഒന്നാംപതിപ്പ്
|-
|350 ||ചന്ദ്രഗുപ്തൻ ||വിവർത്തനം ||ജയശങ്കർപ്രസാദ്/എൻഎെനാരായണൻ ||1964 ||കറന്റ്ബുക്സ് ||നാലുക ||ഒന്നാംപതിപ്പ്
|-
|351 ||അനുദിനവിജ്ഞാനം ||പാഠപുസ്തകം(ഫോറം മൂന്ന്) ||തിരു-കൊച്ചിഗവ.നിന്നുംനിയമിച്ചകമ്മിറ്റി ||1952 || || ||മൂന്നാംപുസ്തകം
|-
|352 ||ഗലീലിയോഗലീലി ||അഞ്ചുശാസ്ത്രനായകന്മാർ(വിവർത്തനം) ||സാറാകെബോൾട്ടൻ/എംകെസാനു ||1959 ||ദീപം പബ്ലിക്കേഷൻസ് ||ഒരുക ||
|-
|353 ||ജീവപ്രപഞ്ചം ||വിവർത്തനം ||പിടിഭാസ്കരപണിക്കർ ||1963 ||കേരളബുക്ക്ഹൗസ് ||രണ്ട്കഇരുപത്തഞ്ച്പൈസ ||ഒന്നാംപതിപ്പ്
|-
|354 ||ഭാഷാഭൂഷണം ||അലങ്കാരപ്രകരണം ||എആർരാജരാജവർമ്മ ||൧൦൮൫/1910 || || ||
|-
|355 ||എലമെന്ററിസയൻസ് ||പാഠപുസ്തകം,ഫോറംഅഞ്ച് ആറ്(ബുക്ക്‌രണ്ട്ഫിസിക്കൽസയൻസ്) ||പി ജി കുപ്പുസ്വാമി ||1946 || ||ഒരുകരണ്ടണമൂന്നുനയാപൈസ ||മൂന്നാംപതിപ്പ്
|-
|356 ||സന്നദ്ധബാലൻ ||- ||പാട്ടത്തിൽ പദ്‌മനാഭമേനോൻ ||1106/1931 ||ഗോശ്രീ സ്കൗട്ട് പ്രിന്റിംഗ് സർവ്വീസസ്‌കൊച്ചി ||ആറണ ||ഒന്നാം പതിപ്പ്
|-
|357 ||കഥാഭാരതി ||തമിഴ് ചെറുകഥകൾ/വിവർത്തനം ||ലീല ഓംചേരി ||1972 ||നാഷണൽ ബുക്ക് ട്രസ്റ്റ് ||ആറുരൂപ എഴുപത്തഞ്ച്പൈസ ||അന്തർഭാരതീയ പുസ്തകമാല
|-
|358 ||സാഹിത്യാപരാധങ്ങൾ ||സാഹിത്യലേഖനങ്ങൾ || ||1972 ||പ്രകാശകൗമുദി,കോഴിക്കോട് ||രണ്ട് ക ||ഒന്നാം പതിപ്പ്
|-
|359 ||നാളത്തെ പുലരി ||വിവർത്തനം ||തോമസ് എ ഡൂലി/രജനി ||1959 ||പേൾ പബ്ലിക്കേഷൻസ് ||എഴുപത്തഞ്ച് നയാപൈസ ||ഒന്നാം പതിപ്പ്
|-
|360 ||പഴഞ്ചൊല്ലിൽ പതിരില്ല (മൂന്നാം ഗ്രേഡ്) ||പാഠപുസ്തകം ||വേലായുധൻ പണിക്കശ്ശേരി ||1963 ||ബാലൻ പബ്ലിക്കേഷൻസ് ||ഒരു ക ||ഒന്നാം പതിപ്പ്
|-
|361 ||ഗാന്ധിദേവൻ || ||ഇളംകുളം പി എൻ കുഞ്ഞൻ പിള്ള || || ||പന്ത്രണ്ടണ ||
|-
|362 ||വയോജന വിദ്യാഭ്യാസം ||ചേർത്തലതാലൂക്ക് ഗ്രന്ഥശാല യൂണിയനിൽ നിന്നും ||ആർ മാധവപ്പൈ ||125കന്നി ||ബികെഎം പ്രസ് ||ആറണ ||ഒന്നാം പതിപ്പ്
|-
|363 ||നമ്മുടെ റഫറൻസ് സാഹിത്യം ||ലൈബ്രറി സയൻസ് ||കെ എം ഗോവി ||1969 ||സാഹിത്യപ്രവർത്തക സംഘം ||ഒരു രൂപ ഇരുപത്തഞ്ചുപൈസ ||
|-
|364 ||ബാലകർഷകൻ ||പാഠപുസ്തകം(ഗ്രേഡ്‌മൂന്ന്)||മാത്യു എം കുഴിവേലി ||1951 ||ബാലൻ പ്രസിദ്ധീകരണങ്ങൾ ||പന്ത്രണ്ടണ ||
|-
|365 ||ആമിന || ||പി സി കുട്ടികൃഷ്ണൻ ||1948 ||കെ ആർ ബ്രദേഴ്സ് ||പത്തണ ||ഒന്നാംപതിപ്പ്
|-
|366 ||ബാലകഥകൾ ||ബാലസാഹിത്യമത്സരത്തിൽ ഇന്ത്യാഗവൺമെന്റിന്റെ ഒന്നാം സമ്മാനം നേടിയത് ||അമ്പാടി ഇക്കാവമ്മ ||1960 ||നാഷണൽ ബുക്ക് സ്റ്റാൾ ||ഒരു ക ||മൂന്നാം പതിപ്പ്
|-
|367 ||എആർ രാജരാജവർമ്മ || || ||1961 ||നാഷണൽ ബുക്ക് സ്റ്റാൾ ||രണ്ട് രൂപ അമ്പതുപൈസ ||മൂന്നാം പതിപ്പ്
|-
|368 ||ഗാന്ധി-പല കാഴ്ചപാടിലൂടെ ||വിവർത്തനം ||ആർ ലീലാവതി ||1969 ||വീനസ് പ്രസ് &ബുക്ക് ഡിപ്പോ കോന്നി ||നാലുരൂപ അറുപതുപൈസ ||ഒന്നാം പതിപ്പ്
|-
|369 ||നാടകപാഠങ്ങൾ ||പാഠപുസ്തകം(ഗ്രേഡ് രണ്ട്) ||മാത്യു എം കുഴിവേലി ||1964 ||ബാലൻ പബ്ലിക്കേഷൻസ് ||എഴുപത്തഞ്ചുപൈസ ||മൂന്നാം പതിപ്പ്
|-
|370 ||ഇത്തിരിമണ്ണും ഒത്തിരിമനുഷ്യരും || ||എസ് എൽ പുരം സദാനന്ദൻ ||1968 ||കറന്റ് ബുക്സ് ||രണ്ട് ക ||നാലാം പതിപ്പ്
|-
|371 ||ശ്രീ വാല്മീകി രാമായണം സുന്ദരകാണ്ഡം ||വിവർത്തനം ||വള്ളത്തോൾ ||1962 ||വള്ളത്തോൾ ഗ്രന്ഥാലയം ||മൂന്നുക അമ്പതുപൈസ ||മൂന്നാം പതിപ്പ്
|-
|372 ||അകവും പുറവും ||നാടകം ||ടി എൻ ഗോപിനാഥൻനായർ ||1963 ||എം എസ് ബുക്ക്ഡിപ്പോ ||ഒരുരൂപഅമ്പതുപൈസ ||
|-
|373 ||ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും ||സർവ്വകലാശാല വക പ്രസംഗതരണി ||രാമവർമ്മഅപ്പൻതമ്പുരാൻ ||1954/1129 ||മംഗളോദയം പ്രസ് ||ഒരു ക നാലണ||രണ്ടാംപതിപ്പ്
|-
|374 ||അദ്ധ്യായംരണ്ട് ||നോവൽ ||പി കെ മണി ||1968 ||സാഹിത്യപ്രവർത്തകസംഘം ||രണ്ട്കഅമ്പതുപൈസ ||
|-
|375 ||ശാന്തിതാരം ||ഏകാങ്കനാടകം(പാഠപുസ്തകം) ||മാത്യുഎംകുഴിവേലി ||1969 ||ബാലൻപ്രസിദ്ധീകരണങ്ങൾ ||ഒരുരൂപ എഴുപത്തഞ്ചുപൈസ ||മൂന്നാംപതിപ്പ്
|-
|376 ||വിഷവൃക്ഷം ||സാഹിത്യനാടകം ||സിജെ തോമസ് ||1963 ||സാഹിത്യപ്രവർത്തകസംഘം ||ഒരുരൂപ ഇരുപത്തഞ്ചുപൈസ ||
|-
|377 ||ഊഷ്മാവ് ||പാഠപുസ്തകം(സയൻസ് സീരീസ്) ||സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് ||1967 || || ||ഒന്നാംപതിപ്പ്
|-
|378 ||പ്ലാസ്റ്റിക്കിന്റെ കഥ ||പാഠപുസ്തകം ||സംസ്ഥാനവിദ്യാഭ്യാസവകുപ്പ് ||1966 || || ||ഒന്നാംപതിപ്പ്
|-
|379 ||എലമെന്ററി സയൻസ് ||പാഠപുസ്തകം(ഫോംഅഞ്ച്മുതൽആറുവരെ)||പിജി കുപ്പുസ്വാമി ||1946 ||വിദ്യാഭ്യാസവകുപ്പ് ||ഒരുക രണ്ടണ മൂന്ന്നയാപൈസ ||മൂന്നാംപതിപ്പ്
|-
|380 ||ജനറൽസയൻസ് ||പാഠപുസ്തകം(ആറാംക്ലാസ്) ||വിദ്യാഭ്യാസവകുപ്പ് ||1964 || ||തൊണ്ണൂറുപൈസ ||
|-
|381 ||ഇരുളും വെളിച്ചവും ||പാഠപുസ്തകം(പത്താംക്ലാസ്) ||എൻ കൃഷ്ണപിള്ള ||1956 ||വിദ്യോദയപബ്ലിക്കേഷൻസ് ||പതിനാലണ ||ഒന്നാംപതിപ്പ്
|-
|382 ||ഭാഷാഭൂഷണം ||അലങ്കാരശാസ്ത്രം ||എആർ രാജരാജവർമ്മ ||1969 ||വിദ്യാർത്ഥിമിത്രം ||രണ്ട്രൂപ ||രണ്ടാംപതിപ്പ്
|-
|383 ||വില്ലാളിവീരൻ ||കവിതകൾ ||എ പ്രഭാകരമേനോൻ ||1961 || || ||
|-
|384 ||കരുണ ||കവിത ||എൻ കുമാരനാശാൻ ||1962 ||ശാരദാ പബ്ലിക്കേഷൻസ് ||എഴുപത്തഞ്ച്നയാപൈസ ||ഇരുപത്തേഴാം പതിപ്പ്
|-
|385 ||ഫസ്റ്റ്‌ലെവൽപ്രാകടീസ് റീഡേഴ്സ്(കിംഗ് ആർതർ) ||പാഠപുസ്തകം ||വിദ്യാഭ്യാസവകുപ്പ്||1954  ||എഫ്എെ എജ്യൂക്കേഷണൽ പബ്ലിഷേഴ്സ് ||എട്ടണ ||
|-
|386 ||നമ്മുടെ ആഘോഷങ്ങൾ ||പാഠപുസ്തകം ||എൻ കൃഷ്ണപിള്ള ||1956 || || ||
|-
|387 ||മഹൽ സ്നേഹം ||അനുഭവങ്ങൾ ||മിസ് കോറി റ്റെൻ ബൂം ||1961 ||ആൾകേരള ക്രിസ്റ്റ്യൻ ഫെലോഷിപ്പ്പബ്ലിക്കേഷൻസ് || ||ഒന്നാംപതിപ്പ്
|-
|388 ||അഭിജ്ഞാനശാകുന്തളം ||ഭാഷാവിവർത്തനം(പ്രിയംവദ എന്ന ടീകയോടുകൂടിയത്) ||വള്ളത്തോൾ ||1128 ||വള്ളത്തോൾഗ്രന്ഥാലയം ||രണ്ട്ക നാലണ ||നാലാംപതിപ്പ്
|-
|389 ||ഷേക്സ്പിയർ കഥകൾ || ||ആനിതയ്യിൽ ||1968 ||നാഷണൽ ബുക്ക് സ്റ്റാൾ ||രണ്ട്രൂപ ||അഞ്ചാംപതിപ്പ്
|-
|390 ||ഉണ്ണുനീലിസന്ദേശം ||ചരിത്രദൃഷ്ടിയിൽകൂടി ||ഇളംകുളം കുഞ്ഞൻപിള്ള ||1963 ||സാഹിത്യപ്രവർത്തകസംഘം ||രണ്ട്ക ||മൂന്നാംപതിപ്പ്
|-
|391 ||സൗത്ത് ||ദ ഹെറിറ്റേജ് ഓഫ് ലിറ്ററേച്ചർ സീരീസ് ||സർ ഏണസ്റ്റ് ഷാക്കിൾട്ടൺ ||1948 ||ലോംഗ്മാൻ ഗ്രീൻ ആന്റ് കോ || ||
|-
|392 ||ദ കമിംഗ് ഡിഫീറ്റ് ഓഫ് കമ്മ്യൂണിസം || ||ജെയിംസ് ബേൺഹാം ||1951 ||നാഷണൽ ഇൻഫർമേഷൻ ആന്റ് പബ്ലിക്കേഷൻസ് ||മൂന്നുരൂപ ||ഒന്നാം പതിപ്പ്
|-
|393 ||കേരളാ സ്റ്റേറ്റ് ബോർഡ് ഓഫ് പബ്ലിക്ക് എക്സാമിനേഷൻസ് ||യൂണിറ്റ് ടെസ്റ്റ് ഇൻ മാത്തമാറ്റിക്സ് ||ഡിപാർട്ട്മെന്റ് ഓഫ് കരിക്കുലം ആന്റ് ഇവാല്യുവേഷൻ ||1968 ||നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ || ||
|-
|394 ||ജ്യോമട്രി ||മിഡിൽസ്കൂൾ ഗണിതം(രണ്ടാംഭാഗം) ||നാഷണൽ കൗൺസിൽ ഫോർ എജ്യൂക്കേഷണൽ റിസേർച്ച് ആന്റ് ട്രെയിനിംഗ്  ||1968 || ||അറുപതു പൈസ ||
|-
|395 ||ഗണിതം ||ജൂനിയർ എച്ച് എസ് വോ.ഒന്ന്ഭാഗം ഒന്ന്  || ||1961 ||നാഷണൽ കൗൺസിൽ ഫോർ എജ്യൂക്കേഷണൽ റിസേർച്ച് ആന്റ് ട്രെയിനിംഗ്  ||രണ്ട്‌രൂപ ||
|-
|396 ||തീക്കനൽ ||നാടകം ||നർമ്മദ ||1966 ||സിഎെസിസിബുക്ക്ഹൗസ് ||ഒരുരൂപഅമ്പതുപൈസ ||ഒന്നാംപതിപ്പ്
|-
|397 ||ഇംഗ്ലീഷ് റീഡർ ||പാഠപുസ്തകം(ആറാംക്ലാസ്) ||വിദ്യാഭ്യാസവകുപ്പ് ||1966 || ||തൊണ്ണൂറുപൈസ ||
|-
|398 ||ജനറൽസയൻസ് ||പാഠപുസ്തകം(ആറാംക്ലാസ്) ||വിദ്യാഭ്യാസവകുപ്പ് ||1964 || ||എഴുപത്തഞ്ച്നയാപൈസ ||
|-
|399 ||ഉത്തരരാമചരിതം || ||ചാത്തുക്കുട്ടിമന്നാടിയാർ ||1958 ||നാഷണൽ ബുക്ക് സ്റ്റാൾ ||രണ്ട്ക ||ഒന്നാംപതിപ്പ്
|-
|400 ||ധനശാസ്ത്രപുരോഗതി ജീവചരിത്രങ്ങളിലൂടെ || ||പ്രൊഫ.കെ സി പീറ്റർ ||1965 ||സിഎെസിസിബുക്ക്ഹൗസ് ||അഞ്ചുരൂപ ||ഒന്നാംപതിപ്പ്
|-
|401 ||വിമാനത്തിന്റെ കഥ ||പാഠപുസ്തകം ||അംശി പി ശ്രീധരൻനായർ ||1956 ||വിദ്യോദയ പബ്ലിക്കേഷൻസ് ||ആറണ||
|-
|402 ||നാടകത്തിലേക്കൊരു നടപ്പാത ||മലയാളം ലേഖനങ്ങൾ ||എപിപി നമ്പൂതിരി ||1967 ||പൂർണ്ണാ പബ്ലിക്കേഷൻസ് ||മൂന്നു ക ||ഒന്നാംപതിപ്പ്
|-
|403 ||ഹാലാസ്യമഹാത്മ്യം ||കിളിപ്പാട്ട് ||ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാര് ||1123 ||വി സുന്ദരഅയ്യർ & സൺസ് ||മൂന്ന്ക നാലണ ||ആറാംപതിപ്പ്
|-
|404 ||ജന്മി സമ്പ്രദായംകേരളത്തിൽ || ||ഇളംകുളം കുഞ്ഞൻ പിള്ള ||1966 ||നാഷ‍ണൽ ബുക്ക്സ്റ്റാൾ ||ഒരുരൂപഎഴഉപത്തഞ്ച്പൈസ ||രണ്ടാംപതിപ്പ്
|-
|405 ||വിവേചനം ||ലേഖനങ്ങൾ ||എം അച്യുതൻ ||1967 ||കറന്റ്ബുക്സ് ||മൂന്നുക ||രണ്ടാംപതിപ്പ്
|-
|406 ||ടെക്സ്റ്റ് ബുക്ക് ഓഫ് ബോട്ടണി ||പാഠപുസ്തകം ||എം വി ജോബ് ||1947 ||വിദ്യാ വിനോദിനി പ്രസ്,തൃശൂർ ||രണ്ട്ക നാലണ ||മൂന്നാംപതിപ്പ്
|-
|407 ||നാട്ടിൽ നിന്ന് നഗരത്തിലേക്ക് ||നോവൽ || ||1965 ||ശ്രീനരസിംഹവിലാസം ||മൂന്നുരൂപ അമ്പതുപൈസ ||ഒന്നാംപതിപ്പ്
|-
|408 ||ഫസ്റ്റ് ലെവൽ പ്രാക്ടീസ് റീഡേഴ്സ് ||പാഠപുസ്തകം ||ഡിക്‌വിറ്റിംഗ്ടൺ ||1954 ||എഫ് എെപബ്ലിഷേഴ്സ് ||എട്ടണ ||
|-
|409 ||ഗാന്ധി പല കാഴ്ചപാടിലൂടെ || ||ആർ ലീലാവതി ||1969 ||വീനസ് പ്രസ് ||എട്ട്‌രൂപ അറുപതുപൈസ ||
|-
|410 ||പേഷ്യായുടെ മുസ്ലിം റാണി ||നോവൽ ||സ്വാമിബ്രഹ്മവ്രതൻ ||1964 ||ശ്രീനരസിംഹവിലാസം ബുക്ക്ഡിപ്പോ ||രണ്ട്ക ||ഒന്നാംപതിപ്പ്(അപൂർണ്ണം)
|-
|411||കർമ്മധീരൻ അഥവാ ടി കെ മാധവൻ ||ഗദ്യനാടകം||കോട്ടവിള വി പുരുഷോത്തമപ്പണിക്കർ||1953||വി വി പ്രസ്സ്  കൊല്ലം||നാല് ക എട്ട് അണ||ഒന്നാം പതിപ്പ്
|-
|412||കൊച്ചി രാജ്യചരിത്രം||പാഠപുസ്തകം മൂന്നാം ഫാറം||ഏ ഗോവിന്ദവാരിയർ ,പാണ്ടിയാട്ട് ശങ്കരമേനോൻ||1949||വി സുന്ദര അയ്യർ ആന്റ് സൺസ് തൃശ്ശൂർ||പത്ത് അണ അഞ്ചുപൈസ||ഏഴാം പതിപ്പ്
|-
|413||കേരള പദ്യ പാഠാവലി||പാഠപുസ്തകം അഞ്ചാം ഫാറം||തിരുവിതാംകൂർ-കൊച്ചി ഗവണ്മെന്റു നിയമിച്ച കമ്മിറ്റി തയ്യാറാക്കിയതു്||1952||പ്രസ്സ് റാംസസ്സ്,തിരുവനന്തപുരം||ആറണ||പകർപ്പവകാശം ഗവണ്മെന്റിന്
|-
|-
|}
|}
=='''റഷ്യൻ കഥകൾ'''==


==ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം==
==ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം==
വരി 448: വരി 866:
| ഐ.സ്.ബി.എൻ
| ഐ.സ്.ബി.എൻ
|-
|-
 
{{Yearframe/Header}}
<!--visbot  verified-chils->
<!--visbot  verified-chils->
3,175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423609...1967838" എന്ന താളിൽനിന്ന് ശേഖരിച്ചത്