"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


                                                                                       '''2017 - 18'''   
                                                                                       '''2017 - 18'''   
'''പഠനയാത്ര – പ്രൈമറി വിഭാഗം'''
'''15 ഫെബ്രുവരി 2018 - വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
                                   
പ്രൈമറി വിഭാഗം പഠനയാത്രാകൺവീനർ സി. പി. സൈഫുദ്ദീൻ സാറുടെ നേതൃത്വത്തിൽ  94 വിദ്യാർത്ഥികളും (49 പെൺകുട്ടികളും 45 ആൺകുട്ടികളും) 11 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം രണ്ട് ബസ്സുകളിലായി ഫെബ്രുവരി 14, 15  (ബുധൻ, വ്യാഴം) തിയതികളിലായി തൃശ്ശൂർ, എർണ്ണാംകുളം, കൊച്ചി എന്നീ സ്ഥലങ്ങളിലേക്ക് 2018-19 അക്കാദമിക വർഷത്തെ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ പഠനയാത്ര നടത്തി.
14 ന് (ബുധൻ) വൈകീട്ട് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.
തൃപ്പൂണിത്തുറ ഹിൽ പാലസ്, ലുലു മാൾ, മെട്രോ റെയിൽ, സ്കൂബി‍ഡെ കിറ്റക്സ് ലുങ്കി, അന്നാ അലൂമിനിയം, ബോൾഗാട്ടി പാലസ്, മറൈൻ ഡ്രൈവ്, പാർക്ക്, ബോട്ടിംങ് എന്നിവ സന്ദർശിച്ചു. എന്നും ഓർമ്മിക്കാനുള്ള നല്ലനല്ല അനുഭവങ്ങൾ വിദ്യാർത്ഥികളും അദ്ധ്യാപകരും യാത്രയിലുടനീളം പങ്കുവെച്ചു.
15 ന് (വ്യാഴം) വൈകീട്ട് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423487" എന്ന താളിൽനിന്ന് ശേഖരിച്ചത്