"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സംഘത്തിൽ ഈ സ്കൂളിലെ ആനന്ദ്. എ . ബി, മുഹമ്മദ് ഫാദിൽ എന്നീ കുട്ടികളെ ഉൾപെടുത്താൻ സാധിച്ചു.

കൊല്ലം ജില്ല ജൂനിയർ, സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്‌കൂൾ ടീമിനെ പങ്കെടുപ്പിച്ചു.

'''
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
ക്ലബ്ബ് പ്രവർത്തനങ്ങൾ'''
'''എൻ.സി.സി
'''എൻ.സി.സി
'''കോഴിക്കോട് വച്ച് നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, ഇന്റർ ഗ്രൂപ്പ് കോമ്പറ്റീഷൻ, എന്നിവയിൽ 1കെ എൻ.സി.സി വർക്കലയെ പ്രതിനിധീകരിച്ച് ഗംഗോത്രി.ഡി.ജോയ് എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.2017 dec. 22 മുതൽ 29 വരെ ഗവ: കോളേജ് ആറ്റിങ്ങൽ വച്ച് നടന്ന Combined Annual Training Drill Competition ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എസ്.പി.സി
'''എസ്.പി.സി'''
2017-18 ലെ ജില്ലാ തല ഇന്റലക്ച്വൽ മാരത്തോൺ 2018 മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ശബരീഷ്, ആരോമൽ രാജ്, അഭിനവ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.  

ഗൈഡ് യൂണിറ്റ്
'''ഗൈഡ് യൂണിറ്റ്'''
ഫ്ളാഗ്ഡേയുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

22/12/2017 ൽ നടന്ന ബാഡ്ജ് വർക്ക്ഷോപ്പിലേക്കായി ആറ് കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു.

സംസ്ഥാനതല രാജ്യപുരസ്‌കാർ പരീക്ഷയിൽ പതിമൂന്ന് കുട്ടികൾ വിജയിക്കുകയുണ്ടായി.  

മറ്റ് പ്രധാന നേട്ടങ്ങൾ
'''മറ്റ് പ്രധാന നേട്ടങ്ങൾ'''
കേന്ദ്ര-സംസ്ഥാന ഐറ്റി വകുപ്പുകൾ സംയുക്തമായി യുവശാസ്ത്രജ്ഞൻമാരെ കണ്ടെത്തുന്നതിനുവേണ്ടി നടത്തിയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കൊല്ലം ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ project  (6 group) അവതരിപ്പിക്കുകയും മുഴുവൻ  project- കൾക്കും സർക്കാർ ധനസാഹായം ( 30000രൂപ ) ലഭിക്കുകയും ചെയ്തു.

ബഹു:ചടയമംഗലം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകചിലവഴിച്ച് "സ്കൂൾ ബസ്" അനുവദിച്ചത് ഗ്രാമീണമേഖയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായകരമായിമാറി.

2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423081" എന്ന താളിൽനിന്ന് ശേഖരിച്ചത്