"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:53, 1 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2018→കായികക്ലബ്ബ്
No edit summary |
|||
വരി 8: | വരി 8: | ||
== കായികക്ലബ്ബ് == | == കായികക്ലബ്ബ് == | ||
എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു. ഹോക്കി, ബാസ്ക്കറ്റ് ബോൾ എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു. | എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു. ഹോക്കി, ബാസ്ക്കറ്റ് ബോൾ എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു. | ||
വേഗത കീഴടക്കിയ പൊൻതിളക്കംഃ സെന്റ് തോമസ് അഭിമാനപാത്രമായി മിന്നും താരം സാന്ദ്ര എ എസ് | |||
ഭോപ്പാലിൽ വച്ച് നടന്ന 63 -ാമത് നാഷണൽ സ്കൂൾ ഗെയിംസിൽ 17 വയസ്സിനു താഴെയുള്ള അത്‌ലക്റ്റിസ് വേൾഡ് വിഭാഗത്തിൽ മെഡലുകൾ വാരിക്കൂട്ടിയിരിക്കുകയാണ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ സാന്ദ്ര എ എസ് പഠനത്തിലും അഭിമാനാർഹമായ വിജയം നേടുന്നു. 800 മീറ്റർ ഒാട്ടത്തിൽ 2-ാം സ്ഥാനവും 4*400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി ഈ കൊച്ചു മിടുക്കി വിജയവാഡയിൽ വച്ച് നടന്ന 33-ാമത് നാഷ്നൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തന്റെ മികവ് വീണ്ടും തെളിയിച്ചുകൊണ്ട് 1000 മീറ്റർ സ്പ്രിന്റിൽ മിന്നൽ പിണർ പോലെ ഒാടി ഒന്നാം സ്ഥാനവും 800 മീറ്റർ ഒാട്ടത്തിൽ രണ്ടാം സ്ഥാനവും നേടി. രണ്ടാം തവണയാണ് സാന്ദ്ര ഈ നേട്ടം കൈവരിക്കുന്നത്. കുതിച്ചു പാഞ്ഞുകൊണ്ട് സ്കൂളിന്റേയും നാടിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് സാന്ദ്ര. | |||
== ഐ ടി ക്ലബ്ബ് == | == ഐ ടി ക്ലബ്ബ് == |