"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:39, 1 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 30: | വരി 30: | ||
</ref> ===== | </ref> ===== | ||
നേവൽ എൻ.സി.സി എന്ന പുതിയ സംരംഭം ഈ വർഷം മുതൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിചു. 8-ാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനായി തിരെഞ്ഞെടുത്തത് . നേവൽ ഓഫിസേഴ്സ് തന്നെ വന്ന് കുട്ടികളെ തിരഞെടുത്തു.ജൂലൈ മാസം 27 -ാംതീയതി ഉദ്ഘാടനം ചെയ്യാനായി നേവൽ ഒാഫിസർ Captain സഞ്ജയ് ജയ്സ്വാൾ സർ വരികയും ഉദ്ഘാടനകർമ്മം നിർവഹിച്ച് എൻ.സി.സിക്കായി ഒരു റൂം തുറന്നു. ആഴ്ചയിൽ 2 ദിവസം പരേഡ് practice നടത്തുന്നു. ക്ഷീണമകറ്റാൻ refreshment ഇതിനോടോപ്പം നൽകുന്നു. | നേവൽ എൻ.സി.സി എന്ന പുതിയ സംരംഭം ഈ വർഷം മുതൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിചു. 8-ാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനായി തിരെഞ്ഞെടുത്തത് . നേവൽ ഓഫിസേഴ്സ് തന്നെ വന്ന് കുട്ടികളെ തിരഞെടുത്തു.ജൂലൈ മാസം 27 -ാംതീയതി ഉദ്ഘാടനം ചെയ്യാനായി നേവൽ ഒാഫിസർ Captain സഞ്ജയ് ജയ്സ്വാൾ സർ വരികയും ഉദ്ഘാടനകർമ്മം നിർവഹിച്ച് എൻ.സി.സിക്കായി ഒരു റൂം തുറന്നു. ആഴ്ചയിൽ 2 ദിവസം പരേഡ് practice നടത്തുന്നു. ക്ഷീണമകറ്റാൻ refreshment ഇതിനോടോപ്പം നൽകുന്നു. | ||
===== | |||
===== | |||
== ബാലജനാഗ്രഹ == | |||
'ബാലജനാഗ്രഹ' എന്ന ഒരു സിവിക് അവയർനസ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ഈ വർഷം മുതൽ ആരംഭിക്കുകയുണ്ടായി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. | |||
'ഇന്നത്തെ ഒാരോ കുട്ടിയെയും നാളത്തെ ഊർജ്ജസ്വലരായ പൗരന്മാരാക്കി മെച്ചപ്പെട്ട ജീവിത ഗുണനിലവാരത്തിന് സംഭാവന ചെയ്യുക' എന്നതാണ് ഈ പ്രോഗ്രാമിന്റെ ഉദ്ദേശ്യം. ജേക്കബ് ജോസ് സർ ഒാരോ ആഴ്ച്ചയിലും വന്ന് ക്ലാസ് എടുക്കുകയും ഈ പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുസ്തകവും ഞങ്ങൾക്ക് നൽക്കയും ചെയ്തു. ഈ പ്രോഗ്രാമിന്റെ ഭാഗമായി ഞങ്ങൾക്ക് സർവേ നടത്തുന്നതിന് വേണ്ടി സ്കൂൾ പരിസരത്ത് പോകുകയും റോഡിന്റെ പ്രശ്നങ്ങൾ കണ്ടുപിടിക്കുകയും ചെയ്തു. സർവേയിലൂടെ ഞങ്ങൾക്ക് റോഡിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു. പിന്നീട് ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി ഒരു കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ചു. നമ്മുടെ പെരുമാനൂർ -ന്റെകൗൺസിലറായ ശ്രീ. കെ.എക്സ് ഫ്രാൻസിസ് സാറിനോട് ഞങ്ങൾ നടത്തിയ സർവേയിൽ നിന്ന് കണ്ടുപിടിച്ച പ്രശ്നങ്ങൾ പറയുകയും ഉറപ്പായും ശരിയാക്കി തരാമെന്ന് പറയുകയും ചെയ്തു. പിന്നീട് എട്ടാം ക്ലാസിൽ നിന്ന് പത്തു പേരെ തെരഞ്ഞെടുത്ത് എല്ലാ പ്രശ്നങ്ങളും കൂടിഒന്നിച്ചാക്കി. സർവേയും മറ്റു ഗ്രാഫുകളും പരിഹാരമാർഗ്ഗങ്ങൾ | |||
എന്നിങ്ങനെ ചേർത്ത് ഒരു പ്രസന്റേഷൻ തയ്യാറാക്കി. പത്ത് സ്കൂളിൽ നിന്ന് നൂറിൽപരം കുട്ടികൾ പങ്കെടുത്ത കടുത്ത മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം നേടാൻ സാധിച്ചു എന്നത് അഭിനാർഹമാണ് . ഈ ഒരു പ്രോജക്ടിനു വേണ്ടി ഞങ്ങൾക്കൊപ്പം നിന്ന് വേണ്ടതെല്ലാം ചെയ്തു തന്നത് ഞങ്ങളുടെ ഫിസിക്സ് ടീച്ചർ സിസ്റ്റർ ആഗ്നസ് ആണ് . |