"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 128: വരി 128:
====പഠനോപകരണങ്ങൾ - പാഠം 1- ഒരു കൈ സഹായം====  

പാഠം 1- ഒരു കൈ സഹായം എന്ന മാതൃഭൂമി  നന്മ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ ഘ.ഗ.ഏ മുതൽ 4-ാം ക്ലാസ്സ് വരെ പഠനത്തിനാവശ്യമായ എല്ലാ പഠനോപകരണങ്ങളും ബുക്കുകളും ബിസ്മി ഗ്രൂപ്പുകാരുടെ സഹായത്തോടെ സൗജന്യമായി നൽകിവരുന്നു.

[[പ്രമാണം:Padam-1-ou-kai-sahayam.jpeg|thumb|പാഠം ഒന്ന് ഒരു കൈ സഹായം]]
====മാതൃഭൂമി നന്മ പദ്ധതി:====  
====മാതൃഭൂമി നന്മ പദ്ധതി:====  
മാതൃഭൂമി VKC നന്മ പദ്ധതിയിൽ കഴിഞ്ഞ 3-4 വർഷങ്ങളായി ഞങ്ങളുടെ സ്കൂൾ ഭാഗഭാക്കാക്കിയിരിക്കുകയാണു്. ഈ പദ്ധതിയുടെ ഭാഗമായി 2014-15 അദ്ധ്യയന വർഷത്തിൽ എറണാകുളം ഉപജില്ലയിൽ 2-ാം സ്ഥാനം ഈ വിദ്ധ്യാലയത്തിനു ലഭിച്ചു. 2015- 2016 അദ്ധ്യയന വർഷത്തിൽ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി മാതൃഭൂമി ഈ സ്കൂളിനെ തിരഞ്ഞെടുത്തു. അന്നത്തെ കളക്ടർ ആയിരുന്ന ശ്രീ: രാജമാണിക്യം ഈ സ്കൂളിൽ വച്ച് ഞങ്ങളുടെ സ്കൂളിനും മറ്റ് ഉപജില്ലകളിലെ സ്കൂളുകൾക്കും സമ്മാനം വിതരണം ചെയ്തു.

108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422668" എന്ന താളിൽനിന്ന് ശേഖരിച്ചത്