ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം (മൂലരൂപം കാണുക)
16:08, 10 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2018→ഒക്ടോബർ 2-ഗാന്ധിജയന്തി ദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും
വരി 109: | വരി 109: | ||
രാവിലെ 9.30 ന് പതാക വന്ദനം ചെയ്ത് ഗാന്ധി പ്രതിമ പുഷ്പാർച്ചന നടത്തി. തുടർന്ന് ദിനാഘോഷത്തെക്കുറിച്ച് സതിടീച്ചർ,നിർമ്മല ടീച്ചർ, പ്രദീപൻമാസ്റ്റർ, എ.ഉണ്ണികൃഷ്ണൻ | രാവിലെ 9.30 ന് പതാക വന്ദനം ചെയ്ത് ഗാന്ധി പ്രതിമ പുഷ്പാർച്ചന നടത്തി. തുടർന്ന് ദിനാഘോഷത്തെക്കുറിച്ച് സതിടീച്ചർ,നിർമ്മല ടീച്ചർ, പ്രദീപൻമാസ്റ്റർ, എ.ഉണ്ണികൃഷ്ണൻ | ||
പി.ടി. എ പ്രസിഡന്റ് എന്നിവർസംസാരിച്ചു.തുടർന്ന് .10.30 ന് എൻഡോവ്മെന്റ് വിതരണം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പി.രാഗിണിയുടെ അധ്യക്ഷതയിൽ കാസർഗോഡ് എം.പി ശ്രീ.പി. കരുണാകരൻ അവറുകൾ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റ് വിതരണം നിർവഹിക്കുകയും ചെയ്തു. | പി.ടി. എ പ്രസിഡന്റ് എന്നിവർസംസാരിച്ചു.തുടർന്ന് .10.30 ന് എൻഡോവ്മെന്റ് വിതരണം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പി.രാഗിണിയുടെ അധ്യക്ഷതയിൽ കാസർഗോഡ് എം.പി ശ്രീ.പി. കരുണാകരൻ അവറുകൾ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റ് വിതരണം നിർവഹിക്കുകയും ചെയ്തു. | ||
==ഒക്ടോബർ 1,2- സംസ്കൃത ശില്പശാല== | |||
മാടായി ഉപജില്ലാ സംസ്കൃത ശില്പശാലയിൽ അഭ്യുതയ സംസ്കതകോളേജ് എടാട്ട് വെച്ച് നടന്നത്. 12 കുട്ടികളെ പങ്കെടുപ്പിച്ചു. ഒക്ടോബർ 1,2 തീയതികളിൽ നടന്ന ശില്പശാല സംസ്കതപഠനത്തിലും, വ്യക്തിത്വ വികസനത്തിനും ഏറെ സഹായിച്ചു. | മാടായി ഉപജില്ലാ സംസ്കൃത ശില്പശാലയിൽ അഭ്യുതയ സംസ്കതകോളേജ് എടാട്ട് വെച്ച് നടന്നത്. 12 കുട്ടികളെ പങ്കെടുപ്പിച്ചു. ഒക്ടോബർ 1,2 തീയതികളിൽ നടന്ന ശില്പശാല സംസ്കതപഠനത്തിലും, വ്യക്തിത്വ വികസനത്തിനും ഏറെ സഹായിച്ചു. | ||
ഒക്ടോബർ 4 ശാസ്ത്രക്വിസ്,ഐടി ക്വിസ് | ഒക്ടോബർ 4 ശാസ്ത്രക്വിസ്,ഐടി ക്വിസ് |