|
|
വരി 105: |
വരി 105: |
| അക്ഷരമുറ്റം ക്വിസ് 27 ന് രണ്ടു മണിക്ക് നടത്തി. LP വിഭാഗം നിവേദ്യ അജയൻ , പാർവതി എന്നീ കുട്ടികളും UP വിഭാഗം എന്നീകുട്ടികളും വിജയികളായി | | അക്ഷരമുറ്റം ക്വിസ് 27 ന് രണ്ടു മണിക്ക് നടത്തി. LP വിഭാഗം നിവേദ്യ അജയൻ , പാർവതി എന്നീ കുട്ടികളും UP വിഭാഗം എന്നീകുട്ടികളും വിജയികളായി |
| ==സെപ്റ്റംബർ 28== | | ==സെപ്റ്റംബർ 28== |
| ഉപജില്ലാതല സാമൂഹ്യ ശാസ്ത്രക്വിസും ഗണിതശാസ്ത്ര ക്വിസും BRC യിൽവെച്ച് നടന്നു. ക്വിസുൽ സാന്ത്വന സതീഷ്, പ്രാർത്ഥന സതീഷ്, നേഹ, ശ്രീരഞ്ജൻ എന്നീ കുട്ടികൾ പങ്കെടുത്തു. സോഷ്യൽ ക്വിസിന് സാന്ത്വന സതീഷിന് മൂന്നാം സ്ഥാനം ലഭിച്ചു.
| |
| ഒക്ടോബർ 2-ഗാന്ധിജയന്തി ദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും
| |
| രാവിലെ 9.30 ന് പതാക വന്ദനം ചെയ്ത് ഗാന്ധി പ്രതിമ പുഷ്പാർച്ചന നടത്തി. തുടർന്ന് ദിനാഘോഷത്തെക്കുറിച്ച് സതിടീച്ചർ,നിർമ്മല ടീച്ചർ, പ്രദീപൻമാസ്റ്റർ, എ.ഉണ്ണികൃഷ്ണൻ
| |
| പി.ടി. എ പ്രസിഡന്റ് എന്നിവർസംസാരിച്ചു.തുടർന്ന് .10.30 ന് എൻഡോവ്മെന്റ് വിതരണം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പി.രാഗിണിയുടെ അധ്യക്ഷതയിൽ കാസർഗോഡ് എം.പി ശ്രീ.പി. കരുണാകരൻ അവറുകൾ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റ് വിതരണം നിർവഹിക്കുകയും ചെയ്തു.
| |
| ഒക്ടോബർ 1,2- സംസ്കൃത ശില്പ
| |
| മാടായി ഉപജില്ലാ സംസ്കൃത ശില്പശാലയിൽ അഭ്യുതയ സംസ്കതകോളേജ് എടാട്ട് വെച്ച് നടന്നത്. 12 കുട്ടികളെ പങ്കെടുപ്പിച്ചു. ഒക്ടോബർ 1,2 തീയതികളിൽ നടന്ന ശില്പശാല സംസ്കതപഠനത്തിലും, വ്യക്തിത്വ വികസനത്തിനും ഏറെ സഹായിച്ചു.
| |
| ഒക്ടോബർ 4 ശാസ്ത്രക്വിസ്,ഐടി ക്വിസ്
| |
| ഒക്ടോബർ 4 ന് നടന്ന ശാസ്ത്രക്വിസിന് അനഘ,(യു.പി ) പാർവതി (എൽ.പി) കീർത്തന (ഐടി) എന്നീ കുട്ടികളഎ പങ്കെചുപ്പിച്ചു.
| |
| ഒക്ടോബർ 9,10,11 ഉപജില്ലാ കായികമേള
| |
| മാടായി പാളയം ഗ്രൗണ്ടിൽ 3 ദിവസമായി നടന്ന ഉപജില്ലാ കായികമേള യിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.
| |
| ഒക്ടോബർ 12,13 ശാസ്ത്രോത്സവം
| |
| പുതിയങ്ങാടി ജമായത്ത് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ 20 കുട്ടികളും , ഗണിതോത്സവത്തിൽ 6 കുട്ടികളും , സാമൂഹ്യശാസ്ത്ര മേളയിൽ 9 കുട്ടികളും, ശാസ്ത്രമേളയിൽ 10 കുട്ടികളും IT മേളയിൽ 3 കുട്ടികളും പങ്കെടുത്തു.
| |
| ഒക്ടോബർ 10
| |
| ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച്ചിത്രപ്രദർശനം നടന്നു. ബഹിരാകാശക്വിസ്, ബഹിരാകാശറോക്കറ്റ് മോഡലുകൾ എന്നിവ പ്രദർശിപ്പിക്കുകയുണ്ടായി.
| |
| ഒക്ടോബർ 14 സ്കൂൾ വിജ്ഞാനോത്സവം
| |
| സ്കൂൾ തല വിജ്ഞാനോത്സവം നടന്നു. കെ.ആർ നിർമല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വർണോത്സവം, നാടകം, സർഗോത്സവം എന്നിവ നടത്തി.
| |
| ഒക്ടോബർ 17 മലയാളത്തിളക്കം
| |
| എസ്.എസ്.എ യുടെ ആഭിമുഖ്യത്തിൽ മലയാളത്തിളക്കം പരിപാടി 4 ദിവസമായി നടന്നു.
| |
| ഒക്ടോബർ 25
| |
| മലർവാടി ക്വിസ് എൽ.പി. യു.പി തലത്തിൽ നടത്തി.
| |
| നവംബർ 1
| |
| കേരളപ്പിറവിദിനം ആഘോഷം
| |
|
| |
| ==സെപ്റ്റംബർ 27==
| |
| അക്ഷരമുറ്റം ക്വിസ് 27 ന് രണ്ടു മണിക്ക് നടത്തി. LP വിഭാഗം നിവേദ്യ അജയൻ , പാർവതി എന്നീ കുട്ടികളും UP വിഭാഗം എന്നീകുട്ടികളും വിജയികളായി
| |
| സെപ്റ്റംബർ 28
| |
| ഉപജില്ലാതല സാമൂഹ്യ ശാസ്ത്രക്വിസും ഗണിതശാസ്ത്ര ക്വിസും BRC യിൽവെച്ച് നടന്നു. ക്വിസുൽ സാന്ത്വന സതീഷ്, പ്രാർത്ഥന സതീഷ്, നേഹ, ശ്രീരഞ്ജൻ എന്നീ കുട്ടികൾ പങ്കെടുത്തു. സോഷ്യൽ ക്വിസിന് സാന്ത്വന സതീഷിന് മൂന്നാം സ്ഥാനം ലഭിച്ചു. | | ഉപജില്ലാതല സാമൂഹ്യ ശാസ്ത്രക്വിസും ഗണിതശാസ്ത്ര ക്വിസും BRC യിൽവെച്ച് നടന്നു. ക്വിസുൽ സാന്ത്വന സതീഷ്, പ്രാർത്ഥന സതീഷ്, നേഹ, ശ്രീരഞ്ജൻ എന്നീ കുട്ടികൾ പങ്കെടുത്തു. സോഷ്യൽ ക്വിസിന് സാന്ത്വന സതീഷിന് മൂന്നാം സ്ഥാനം ലഭിച്ചു. |
| ഒക്ടോബർ 2-ഗാന്ധിജയന്തി ദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും | | ഒക്ടോബർ 2-ഗാന്ധിജയന്തി ദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും |