"ഗോപാൽ യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:
അസംബ്ലി ചേരുകയും ക്വിറ്റിന്ത്യാദിനത്തെകുറുച്ചും ഹിരോഷിമ, നാഗസാക്കിദിനത്തെ കുറിച്ചും വിവരണം നൽകുകയും സതി ടിച്ചർ, പ്രദീപൻ മാസ്റ്റർ സമാധാന ഗീതം പാടുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ സഡാക്കൊ കൊക്കുകളെ പറത്തി സമാധാന സന്ദേശം കൈമാറി. തുടർന്ന് പോസ്റ്ററുകളും, പ്ലക്കാർഡുകളുംമേന്തി റാലി നടത്തുകയും ചെയ്തു.
അസംബ്ലി ചേരുകയും ക്വിറ്റിന്ത്യാദിനത്തെകുറുച്ചും ഹിരോഷിമ, നാഗസാക്കിദിനത്തെ കുറിച്ചും വിവരണം നൽകുകയും സതി ടിച്ചർ, പ്രദീപൻ മാസ്റ്റർ സമാധാന ഗീതം പാടുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ സഡാക്കൊ കൊക്കുകളെ പറത്തി സമാധാന സന്ദേശം കൈമാറി. തുടർന്ന് പോസ്റ്ററുകളും, പ്ലക്കാർഡുകളുംമേന്തി റാലി നടത്തുകയും ചെയ്തു.
== മാനേജ്‌മെന്റ് ==
==ആഗസ്ത് 15 സ്വാതന്ത്യദിനം==
രാവിലെ 9.30 ന് സ്കൂൾ HM പതാക ഉയർത്തി. PTA പ്രസിഡന്റ് എ ഉണ്ണികൃഷ്ണൻ, HM, പ്രദീപൻ മാസ്റ്റർ എന്നിവർ അസംബ്ലിയിൽ സ്വാതന്ത്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, പ്രസംഗം, ജാലിയൻവാലാബാഗ് ദൃശ്യാവിഷ്ക്കാരം (7) ദണ്ഡിയാത്ര,നഗോഡകളുടെ പെരുവിരൽ എന്നിവയുടെ ടാബ്ലോ (6) എന്നി പരിപാടികൾ നടന്നു. തുടർന്ന് പായസദാനവും നടന്നു.
=ആഗസ്ത് 22 സെലസ്റ്റിയ 2017 സൗരകേരളം ഉദ്ഘാടനം നവീകരിച്ച ലാബിന്റെ ഉദ്ഘാടനം=
കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സെലസ്റ്റിയ 2017 സൗരകേരളം പരിപാടി കുഞ്ഞിമംഗലം ഗോപാൽ യു.പി. സ്കൂൾ ആഗസ്ത് 22 ന് നടന്നു. സൂര്യൻ കണ്ണൂരിന്റെ നേരെ മുകളിൽ എത്തിച്ചേരുന്ന ദിവസമായ ആഗസ്ത് 22 കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു.
വിദ്യാർത്ഥികൾ 11.30 ന് സ്കൂളിന്റെ മുറ്റത്ത് സ്ഥാപിച്ച നിഴൽ യന്ത്രത്തിന്റെ ചുറ്റും എട്ട് വൃത്തങ്ങളായി നിന്നു. വ്യത്യസ്ത നിറത്തിലുള്ള കൊടികൾ പിടിച്ച് ഓരോ ഗ്രഹങ്ങളുടെയും പരിക്രമണപഥം മനസ്സിലാക്കാൻ കഴിഞ്ഞു. ഗ്രഹങ്ങളും നക്ഷത്രങ്ങളെയും മനസ്സിലാക്കി പ്രാദേശിക ഉച്ച 12.30 ആണെന്ന് കണ്ടെത്തി.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                 
ആഗസ്ത് 25 കലാമേള- ഓണസദ്യ ID കാർഡ് വിതരണം
സ്കൂൾ തല കലാമേളയും, പ്രവർത്തി പരിചയമേളയും ആഗസ്ത് 25 ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ ID കാർഡ് വിതരണവും നടത്തി. പി.ടി.എ പ്രസിഡന്റ് എ ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ മെമ്പർ മുട്ടത്ത് മോഹനൻ മറ്റ് അംഗങ്ങൾ, മദർ പി.ടി.എ അംഗങ്ങൾ മറ്റ് രക്ഷിതാക്കളു പങ്കെടുത്തു. ഓണസദ്യയും ഒരുക്കി കുട്ടികൾക്ക് വിതരണം ചെയ്തു. പി.ടി.എ എം.പി.ടി.എ അംഗങ്ങളും , രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.
പാദവാർഷിക പരീക്ഷ
സ്കൂളിൽ പൂക്കളമിട്ട് (സൗഹൃദപൂക്കളം) ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  ഓണപ്പാട്ട്,നാടൻ പാട്ട് എന്നിവ അവതരിപ്പിച്ചു കസേരക്കളി, മിഠായി പെറുക്കൽ എന്നിവയിലും പങ്കെടുത്തുകൊണ്ട് കുട്ടികൾ ഓണം ആഘോഷിച്ചു.
മാളവിക ചികിത്സാ സഹായം
കിഡ്നി നഷ്ടപ്പെട്ട മാളവികാ ചികിത്സാ സഹായം പഞ്ചായത്ത് പ്രസിഡന്റിന് എം. കുഞ്ഞിരാമൻ സ്കൂൾ HM കൈമാറി
സെപ്തംബർ 16 പ്രാദേശിക പ്രതിഭാകേന്ദ്രം ഉദ്ഘാടനം
മാടായി സബ്ജില്ല SSA യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രാദേശിക പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസി‍ഡന്റ് എം.കുഞ്ഞിരാമൻ അവറുകൾ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി പി.വി ശ്യാമളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാടായി BPO ശ്രീ. രാജേഷ് കടന്നപ്പള്ളി സാർ പദ്ധതി വിശദീകരിച്ചു. സൂര്യ എന്ന കുട്ടിയെ വളണ്ടീയറായി നിയമിച്ചു. 50 കുട്ടികൾ പങ്കെടുത്തു. ദിവസവും വൈകുന്നേരം 4 മണിമുതൽ 5 മണിവരെ ക്ലാസ് നടത്താൻ തീരുമാനിച്ചു.
സെപ്റ്റംബർ 19,23
LP വിഭാഗം CPTAസെപ്റ്റംബർ 19 നും UP വിഭാഗം സെപ്റ്റംബർ 23 നും നടന്നു.
മീസിൽസ്, റുബെല്ലാ  വാക്സിൻ ബോധവത്കരണ ക്ലാസ് കുഞ്ഞിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. കവിത നൽകി. പരിപാടിയിൽ വത്സലാമ്മ, അനിത എന്നീ അസിസ്റ്റന്റ് നേഴ്സുമാരും പങ്കെടുത്തു.
സെപ്റ്റംബർ 27
അക്ഷരമുറ്റം ക്വിസ് 27 ന് രണ്ടു മണിക്ക് നടത്തി. LP വിഭാഗം നിവേദ്യ അജയൻ , പാർവതി എന്നീ കുട്ടികളും UP വിഭാഗം                                                        എന്നീകുട്ടികളും വിജയികളായി‍
സെപ്റ്റംബർ 28
ഉപജില്ലാതല സാമൂഹ്യ ശാസ്ത്രക്വിസും ഗണിതശാസ്ത്ര ക്വിസും BRC യിൽവെച്ച് നടന്നു. ക്വിസുൽ സാന്ത്വന സതീഷ്, പ്രാർത്ഥന സതീഷ്, നേഹ, ശ്രീരഞ്ജൻ എന്നീ കുട്ടികൾ പങ്കെടുത്തു. സോഷ്യൽ ക്വിസിന് സാന്ത്വന സതീഷിന് മൂന്നാം സ്ഥാനം ലഭിച്ചു.
ഒക്ടോബർ 2-ഗാന്ധിജയന്തി ദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും
രാവിലെ 9.30 ന് പതാക വന്ദനം ചെയ്ത് ഗാന്ധി പ്രതിമ പുഷ്പാർച്ചന നടത്തി. തുടർന്ന് ദിനാഘോഷത്തെക്കുറിച്ച് സതിടീച്ചർ,നിർമ്മല ടീച്ചർ, പ്രദീപൻമാസ്റ്റർ, എ.ഉണ്ണികൃഷ്ണൻ
പി.ടി. എ പ്രസിഡന്റ് എന്നിവർസംസാരിച്ചു.തുടർന്ന് .10.30 ന് എൻഡോവ്മെന്റ് വിതരണം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പി.രാഗിണിയുടെ അധ്യക്ഷതയിൽ കാസർഗോഡ് എം.പി ശ്രീ.പി. കരുണാകരൻ അവറുകൾ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റ് വിതരണം നിർവഹിക്കുകയും ചെയ്തു.
ഒക്ടോബർ 1,2- സംസ്കൃത ശില്പ
മാടായി ഉപജില്ലാ സംസ്കൃത ശില്പശാലയിൽ അഭ്യുതയ സംസ്ക‍തകോളേജ് എടാട്ട് വെച്ച് നടന്നത്. 12 കുട്ടികളെ പങ്കെടുപ്പിച്ചു. ഒക്ടോബർ 1,2 തീയതികളിൽ നടന്ന ശില്പശാല സംസ്ക‍തപഠനത്തിലും, വ്യക്തിത്വ വികസനത്തിനും ഏറെ സഹായിച്ചു.
ഒക്ടോബർ 4 ശാസ്ത്രക്വിസ്,ഐടി ക്വിസ്
ഒക്ടോബർ 4 ന് നടന്ന ശാസ്ത്രക്വിസിന് അനഘ,(യു.പി ) പാർവതി (എൽ.പി) കീർത്തന (ഐടി) എന്നീ കുട്ടികളഎ പങ്കെചുപ്പിച്ചു.
ഒക്ടോബർ 9,10,11 ഉപജില്ലാ കായികമേള
മാടായി പാളയം ഗ്രൗണ്ടിൽ 3 ദിവസമായി നടന്ന ഉപജില്ലാ കായികമേള യിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.
ഒക്ടോബർ 12,13 ശാസ്ത്രോത്സവം
പുതിയങ്ങാടി ജമായത്ത് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ 20 കുട്ടികളും , ഗണിതോത്സവത്തിൽ 6 കുട്ടികളും , സാമൂഹ്യശാസ്ത്ര മേളയിൽ 9 കുട്ടികളും, ശാസ്ത്രമേളയിൽ 10 കുട്ടികളും IT മേളയിൽ 3 കുട്ടികളും പങ്കെടുത്തു.
ഒക്ടോബർ 10
ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച്ചിത്രപ്രദർശനം നടന്നു. ബഹിരാകാശക്വിസ്, ബഹിരാകാശറോക്കറ്റ് മോഡലുകൾ എന്നിവ പ്രദർശിപ്പിക്കുകയുണ്ടായി.
ഒക്ടോബർ 14 സ്കൂൾ വിജ്ഞാനോത്സവം
സ്കൂൾ തല വിജ്ഞാനോത്സവം നടന്നു. കെ.ആർ നിർമല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വർണോത്സവം, നാടകം, സർഗോത്സവം എന്നിവ നടത്തി.
ഒക്ടോബർ 17 മലയാളത്തിളക്കം
എസ്.എസ്.എ യുടെ ആഭിമുഖ്യത്തിൽ മലയാളത്തിളക്കം പരിപാടി 4 ദിവസമായി നടന്നു.
ഒക്ടോബർ 25
മലർവാടി ക്വിസ് എൽ.പി. യു.പി തലത്തിൽ നടത്തി.
നവംബർ 1
കേരളപ്പിറവിദിനം ആഘോഷം


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422382" എന്ന താളിൽനിന്ന് ശേഖരിച്ചത്