"ഗവ.എച്ച്എസ്എസ് തൃശ്ശിലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
1957 ല്‍  പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ്  പ്രവര്‍ത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകള്‍ നീങ്ങാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.
1957 ല്‍  പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ്  പ്രവര്‍ത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകള്‍ നീങ്ങാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.
  നാലാം ക്ലാസ്സ് കഴിഞ്ഞാല്‍  മിക്കവാറും പഠനം നിര്‍ത്തേണ്ടുന്ന  സാഹചര്യം. നാട്ടുകാരുടെ കൂട്ടായ്മയുടെ ഫലമായി  1960  ല്‍ യു.പി.സ്കൂളായും  1968    ല്‍
  നാലാം ക്ലാസ്സ് കഴിഞ്ഞാല്‍  മിക്കവാറും പഠനം നിര്‍ത്തേണ്ടുന്ന  സാഹചര്യം. നാട്ടുകാരുടെ കൂട്ടായ്മയുടെ ഫലമായി  1960  ല്‍ യു.പി.സ്കൂളായും  1968    ല്‍
  ഹൈസ്കൂളായും  2004  ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തി. അനേകം പേരുടെ പ്രവര്‍ത്തനം  ഇതിന്റെ പിന്നിലുണ്ട്. അക്കൂട്ടത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത്
  ഹൈസ്കൂളായും  2004  ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തി.  
പ്രസിഡണ്ടായിരുന്ന ശ്രീ.എം. കൃഷ്ണവാര്യരുടെയും ഹെഡ്മാസ്റ്ററായിരുന്ന  ശ്രീ.ടി.പി .നാരാ‌യണന്‍ മാസ്റ്ററുടെയും പേര് എടുത്തുപറയേണ്ടതാണ്.
   
      കേരളത്തിന്റെ  കായികഭൂപടത്തില്‍ മായ്ക്കാന്‍ കഴിയാത്ത സ്ഥാനം നേടാന്‍ ഈ വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ കീഴിലായിരുന്ന
  പ്പോള്‍ തുടര്‍ച്ചയായി ജില്ലാ ചാമ്പ്യന്‍ഷിപ്പ്  ഈ വിദ്യാലയത്തിനായിരുന്നു. വയനാട് വിദ്യാഭ്യാസ ജില്ല രൂപീകരിച്ചതിനുശേഷവും ജില്ലാ ചാമ്പ്യന്‍ഷിപ്പ് തൃശ്ശിലേരിയുടെ
  കുത്തകയായിരുന്നു. കായികരംഗത്തെ ഔന്നത്യങ്ങളിലേക്കുയര്‍ത്തിയ കായികാചാര്യന്‍ ശ്രീ.ദാമു മാസ്റററാണ്.
                          
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/41976" എന്ന താളിൽനിന്ന് ശേഖരിച്ചത്