"എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/കുട്ടിക്കൂട്ടം (മൂലരൂപം കാണുക)
14:19, 14 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടി നടന്നുവരുന്നു | വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടി നടന്നുവരുന്നു | ||
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം 2017 നവംബർ വരെയുള്ള പ്രവർത്തനങ്ങൾ | |||
ജൂൺ | |||
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിലേയ്ക്ക് പുതുതായി കുട്ടികളെ തിരഞ്ഞെടുത്തു.ഇതിനായി എട്ടാം ക്ലാസ്സിലേയ്ക്ക് പുതുതായി വന്ന കുട്ടികൾക്കായി ഒരു പരീകിഷ നടത്തി അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 26 കുട്ടികളെക്കൂടി കുട്ടിക്കൂട്ടം പദ്ധതിയിലേയ്ക്ക് ഉൾപ്പെടുത്തി.ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതികൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് അവർക്ക് ക്ലാസ്സുകൾ നൽകി. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ദിവസത്തേയും ലാബിലെ ക്രമീകരണങ്ങൾ ഓരോ ഗ്രൂപ്പിനേയും ഏൽപ്പിച്ചു. | |||
ജൂലൈ | |||
കുട്ടിക്കൂട്ടത്തിലെ പുതിയ അംഗങ്ങൾക്കുവേണ്ടി ജൂലൈ 15,29 എന്നീ തിയതികളിലായി ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ട്രെയിനിംഗ് ഒന്നാം ഭാഗം നടത്തുകയുണ്ടായി. കുട്ടികൾ വളരെ ഉൽസാഹത്തോടെ ഓരോ പ്രവർത്തനങ്ങളിലും പങ്കുചേർന്നു.കുട്ടികളെ ഓരോ ഗ്രൂപ്പുകളായി തിരിച്ച് മറ്റു കുട്ടികൾക്കുകൂടി ഈ ക്ലാസ്സുകൾ കൊടുക്കുന്നതിന് പദ്ധതികൾ തയ്യാറാക്കി. | |||
ആഗസ്റ്റ് | |||
ഓരോ ഗ്രൂപ്പുകളിലേയും കുട്ടികൾ അവർക്ക് ഏൽപ്പിക്കപേപെട്ടിട്ടുള്ല ക്ലാസ്സുകൾക്ക് ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ട്രെയിനിംഗ് ഒന്നാം ഭാഗം നടത്തുകയുണ്ടായി. | |||
സെപ്റ്റംബർ | |||
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രണ്ടാം ഭാഗം ട്രെയിനിംഗ് നടത്തപ്പെട്ടു. സെപ്റ്റംബർ 7,8 തിയതികളിലായി നടത്തപ്പെട്ട ട്രെയിനിംഗിൽ ഈ സ്ക്കൂളിൽ നിന്നുള്ള 12 കുട്ടികൾ ഉൾപ്പെടെ വിവിധ സ്ക്കൂളുകളിൽ നിന്നായി മുപ്പതോളം കുട്ടികൾ ഈ ട്രയിനിംഗിൽ പങ്കെടുത്തു. |