"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
20:51, 9 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2017→ഐ.ടി ക്ലബ്
(ചെ.) (→ഐ.ടി ക്ലബ്) |
|||
വരി 11: | വരി 11: | ||
== ഐ.ടി ക്ലബ് == | == ഐ.ടി ക്ലബ് == | ||
ജൂൺ മാസം 15-ാം തീയതി ഹെഡ്‌മാസ്റ്റർ ശ്രീ. ജോർജുകുട്ടി എം.വി സാറിന്റെ നേതൃത്വത്തിൽ ഐ.ടി ക്ലബ് രൂപികരിച്ചു. 90കുട്ടികൾ അംഗങ്ങളായുള്ള ഐ.ടി ക്ലബിന് ശ്രീമതി. ബിന്ദു മോൾ ജോസഫ് നേതൃത്വം നൽകി വരുന്നു. | ജൂൺ മാസം 15-ാം തീയതി ഹെഡ്‌മാസ്റ്റർ ശ്രീ. ജോർജുകുട്ടി എം.വി സാറിന്റെ നേതൃത്വത്തിൽ ഐ.ടി ക്ലബ് രൂപികരിച്ചു. 90കുട്ടികൾ അംഗങ്ങളായുള്ള ഐ.ടി ക്ലബിന് ശ്രീമതി. ബിന്ദു മോൾ ജോസഫ് നേതൃത്വം നൽകി വരുന്നു. | ||
ജാലൈ മാസത്തിൽ കുട്ടികൾ നിർമ്മിച്ച പ്രസന്റേഷനുകൾ പി റ്റി എ യോഗത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി കൂടാതെ ഐ.ടി ക്ലബിന്റെ നേതൃത്വത്തിൽ ഒരു എെ.ടി ക്വിസ് നടത്തി വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. | |||
ഓഗസ്റ്റ് മാസത്തിൽ ഐ.ടി ക്ലബ് മെമ്പേഴ്‌സിന് സ്‌കൂൾതല മത്സരങ്ങൾ നടത്തി ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ് ജില്ലാ ഐ.ടി മേളയിൽ പങ്കെടുക്കാൻ പ്രാക്‌ടീസ് നൽകിവരുന്നു. | ഓഗസ്റ്റ് മാസത്തിൽ ഐ.ടി ക്ലബ് മെമ്പേഴ്‌സിന് സ്‌കൂൾതല മത്സരങ്ങൾ നടത്തി ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ് ജില്ലാ ഐ.ടി മേളയിൽ പങ്കെടുക്കാൻ പ്രാക്‌ടീസ് നൽകിവരുന്നു. | ||
സെപ്റ്റംബർ മാസത്തിൽ | സെപ്റ്റംബർ മാസത്തിൽ ഫ്രീ സോഫ്റ്റ്‍വെയർ ഡേ ആചരിക്കുകയും സ്കൂളിലെ കുട്ടികളുടെ വീടുകളിൽ ഉള്ള ലാപ് ടോപ്പുകളുൽ ഉബണ്ടു ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. | ||
== ഹിന്ദി ക്ലബ് == | == ഹിന്ദി ക്ലബ് == |