"ജി.എൽ.പി.എസ്. ചെറിയാക്കര‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഡ)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാ‍ഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാ‍ഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12502
| സ്കൂൾ കോഡ്= 12502
| സ്ഥാപിതവര്‍ഷം= 1956
| സ്ഥാപിതവർഷം= 1956
| സ്കൂള്‍ വിലാസം=  <br/>കാസറഗോഡ്
| സ്കൂൾ വിലാസം=  <br/>കാസറഗോഡ്
| പിന്‍ കോഡ്= 671313
| പിൻ കോഡ്= 671313
| സ്കൂള്‍ ഫോണ്‍=  04672231587
| സ്കൂൾ ഫോൺ=  04672231587
| സ്കൂള്‍ ഇമെയില്‍=  12502glpscheriyakkara@gmail.com
| സ്കൂൾ ഇമെയിൽ=  12502glpscheriyakkara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചെറുവത്തു൪
| ഉപ ജില്ല= ചെറുവത്തു൪
| ഭരണ വിഭാഗം= വിദ്യാഭ്യാസം
| ഭരണ വിഭാഗം= വിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  11
| ആൺകുട്ടികളുടെ എണ്ണം=  11
| പെൺകുട്ടികളുടെ എണ്ണം= 5
| പെൺകുട്ടികളുടെ എണ്ണം= 5
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  16
| വിദ്യാർത്ഥികളുടെ എണ്ണം=  16
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍=  മന്ദാകിനി.എ         
| പ്രധാന അദ്ധ്യാപകൻ=  മന്ദാകിനി.എ         
| പി.ടി.ഏ. പ്രസിഡണ്ട്=    വിനോദ്.ഒ.കെ.       
| പി.ടി.ഏ. പ്രസിഡണ്ട്=    വിനോദ്.ഒ.കെ.       
| സ്കൂള്‍ ചിത്രം=  12502-01.JPG ‎|
| സ്കൂൾ ചിത്രം=  12502-01.JPG ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
ചെറുവത്തൂ൪ ഉപജില്ലയില്‍ കയ്യൂ൪-ചീമേനി പ‍‍ഞ്ചായത്തില്‍ ചെറിയാക്കര വാ൪‍ഡില്‍ സ്ഥിതി ചെയ്യുന്നു. ഈ സ്കുള്‍ ചെറിയാക്കരയില്‍ 1956 ല്‍ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ  വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട്  വരുന്നത്തില്‍ പ്രധാനപന്‍ക് വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത് കൊണ്ടും  യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തില്‍ കുുട്ടിക്‍ള്കുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളില്‍ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കര സ്ക്കൂള്‍ നാടിന്‍റെ എല്ലാ പ്രവ൪ത്തനങ്ങള്‍ക്കും ഒരു താങ്ങാണ്
ചെറുവത്തൂ൪ ഉപജില്ലയിൽ കയ്യൂ൪-ചീമേനി പ‍‍ഞ്ചായത്തിൽ ചെറിയാക്കര വാ൪‍ഡിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കുൾ ചെറിയാക്കരയിൽ 1956 സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ  വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട്  വരുന്നത്തിൽ പ്രധാനപൻക് വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത് കൊണ്ടും  യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തിൽ കുുട്ടിൿള്കുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളിൽ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കര സ്ക്കൂൾ നാടിൻറെ എല്ലാ പ്രവ൪ത്തനങ്ങൾക്കും ഒരു താങ്ങാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ചെറിയാക്കര സ്ക്കുളില്‍ ഓടിട്ട കെട്ടിടത്തില്‍ ഒരു ഓഫീസും മൂന്ന് ക്ളാസ് മുറികളും പ്രവ൪ത്തിക്കുന്നു.കൂടാതെ ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നാലാം ക്ളാസും ഒരു കമ്പ്യുട്ട൪ മുറിയും കുട്ടികളുടെ ഭക്ഷണമുറിയും ഉണ്ട്.ഒരു കിണ൪ ഉണ്ട്.കുട്ടികള്‍ക്കാവശ്യമായ ടോയ്ലററ് സൗകര്യം ഇപ്പോള്‍ ഉണ്ട്.ചെറിയമൂത്രപ്പുര ഉണ്ട്.ഒരുപച്ചക്കറി ത്തോട്ടം ഉണ്ട്.
ചെറിയാക്കര സ്ക്കുളിൽ ഓടിട്ട കെട്ടിടത്തിൽ ഒരു ഓഫീസും മൂന്ന് ക്ളാസ് മുറികളും പ്രവ൪ത്തിക്കുന്നു.കൂടാതെ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ നാലാം ക്ളാസും ഒരു കമ്പ്യുട്ട൪ മുറിയും കുട്ടികളുടെ ഭക്ഷണമുറിയും ഉണ്ട്.ഒരു കിണ൪ ഉണ്ട്.കുട്ടികൾക്കാവശ്യമായ ടോയ്ലററ് സൗകര്യം ഇപ്പോൾ ഉണ്ട്.ചെറിയമൂത്രപ്പുര ഉണ്ട്.ഒരുപച്ചക്കറി ത്തോട്ടം ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്രമേള ,ഗണിതശാസ്ത്രമേള, പ്രവ൪ത്തിപരിചയമേള, എന്നിവയില്‍ പങ്കെടുക്കാറുണ്ട്.ക്ളാസ് മാഗസിനുകള്‍ ഉണ്ടാക്കാറുണ്ട്.കലോല്‍സവങ്ങളില്‍പങ്കെടുക്കാറുണ്ട്.
ശാസ്ത്രമേള ,ഗണിതശാസ്ത്രമേള, പ്രവ൪ത്തിപരിചയമേള, എന്നിവയിൽ പങ്കെടുക്കാറുണ്ട്.ക്ളാസ് മാഗസിനുകൾ ഉണ്ടാക്കാറുണ്ട്.കലോൽസവങ്ങളിൽപങ്കെടുക്കാറുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവണ്‍മെ൯ററ് സ്ക്കൂള്‍ആണിത്.ഇവിടെ പി.ടി.എ,,സ്ക്കുള്‍ വികസനസ​മിതി,,മദ൪പി.ടി.എ,എന്നിവരെല്ലാവരും സ്ക്കൂളുമായി നന്നായി സഹകരിക്കുന്നു.
ഗവൺമെ൯ററ് സ്ക്കൂൾആണിത്.ഇവിടെ പി.ടി.എ,,സ്ക്കുൾ വികസനസ​മിതി,,മദ൪പി.ടി.എ,എന്നിവരെല്ലാവരും സ്ക്കൂളുമായി നന്നായി സഹകരിക്കുന്നു.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
*വിജയ൯മാഷ്     
*വിജയ൯മാഷ്     
*ദേവകി ടീച്ച൪,
*ദേവകി ടീച്ച൪,
വരി 42: വരി 42:
*പൂമണിടീച്ച൪,,  തുടങ്ങിയവ൪ ഇവിടെ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
*പൂമണിടീച്ച൪,,  തുടങ്ങിയവ൪ ഇവിടെ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
1 .ചെറുവത്തൂരില്‍ നിന്നും കയ്യൂ൪ ബസ്സില്‍ കയറി ,കയ്യൂരില്‍ എത്തുക. കയ്യൂരില്‍ നിന്നും മയ്യില്‍ ബസ്സില്‍ കയറി ചെറിയാക്കര,തട്ടുമ്മല്‍ ബസ്സ്സ്റ്റോപ്പില്‍ ഇറങ്ങി കുത്തനെ താഴോട്ട് നടന്നാല്‍ മതി. 2.ചീമേനിയില്‍ വന്ന് കയ്യൂ൪ റൂട്ടില്‍ പലോത്ത് വഴി ചെറിയാക്കര സ്ക്കൂളില്‍ എത്തി ചേരാം.
1 .ചെറുവത്തൂരിൽ നിന്നും കയ്യൂ൪ ബസ്സിൽ കയറി ,കയ്യൂരിൽ എത്തുക. കയ്യൂരിൽ നിന്നും മയ്യിൽ ബസ്സിൽ കയറി ചെറിയാക്കര,തട്ടുമ്മൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി കുത്തനെ താഴോട്ട് നടന്നാൽ മതി. 2.ചീമേനിയിൽ വന്ന് കയ്യൂ൪ റൂട്ടിൽ പലോത്ത് വഴി ചെറിയാക്കര സ്ക്കൂളിൽ എത്തി ചേരാം.
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/414433" എന്ന താളിൽനിന്ന് ശേഖരിച്ചത്