"സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:

== ആമുഖം ==
== ആമുഖം ==
[[പ്രമാണം:Lahari.JPG|thumb| ]]
<gallery>
<gallery>
25102_chavara.jpg
25102_chavara.jpg
</gallery>
</gallery>
[[പ്രമാണം:Lahari.JPG|thumb| ]]
1979  ജൂൺ23 തിയ്യതി കറുകുറ്റി ക്രിസ്‌തുരാജാശ്രമത്തിന്റെ നേതൃത്വത്തിലുള്ള ക്രിസ്റ്റ്യൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക്‌ സ്റ്റാർ ജീസ്സസ്‌ ഹൈസ്‌കൂൾ അനവദിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവായി. 1979 ജൂൺ 6ന്‌ ക്രിസ്‌തുരാജാശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ 162 വിദ്യാർത്ഥികളുമായി എട്ടാം സ്റ്റാന്റേർഡ്‌ ആരംഭിച്ചു ഹെഡ്‌ മാസ്റ്ററായി റവ:ഫാ. വർഗ്ഗീസ്‌ മാണിക്കാനാംപറമ്പിൽ സി.എം.ഐ. ചുമതലേയറ്റു. 1980 ജനുവരി 6-ാം തീയതി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 1982 പ്രഥമ എസ്‌.എസ്‌. എൽ. സി. ബാച്ച്‌ 100% വിജയം നേടി. 1991 ഫെബ്രുവരി 21-ാം തീയതി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം കർദ്ദിനാൾ ആന്റണി പടിയറ നിർവ്വഹിച്ചു. 2000 ജൂണിൽ പാരലൽ ഇംഗ്ലീഷ്‌മീഡിയം 8-ാം ക്ലാസ്‌ ആരംഭിച്ചു. 2002ൽ പ്ലസ്‌ടു (അൺ എയ്‌ഡഡ്‌) ആരംഭിച്ചു. അന്ധകാരത്തിൽ ചരിക്കുന്നവർക്ക്‌ പ്രകാശവും നിരാശയിൽ കഴിയുന്നവർക്ക്‌ ജീവനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ light unto life എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട്‌ ആൺകുട്ടികൾക്കുവേണ്ടി 1979 ൽ ആരംഭിച്ച ഈ എയ്‌ഡഡ്‌

ഹൈസ്‌കൂളിൽ 8 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഓരോ ഇംഗ്ലീഷ്‌മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 5ഡിവിഷനുകളിലായി ഇപ്പോൾ 187 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. റവ:ഫാ ‍‍‍‍‌ജോണി ജോസഫ്  സി.എം.ഐ മാനേജരായും ശ്രീ.എബി കൂരിയ൯ ഹെഡ്‌മാസ്റ്ററായും ഇപ്പോൾസെവനം ചെയ്യുന്നു. ഈ സ്‌കൂളിൽനിന്ന്‌ 34 എസ്‌.എസ്‌.എൽ.സി. ബാച്ചുകളിലായി ഏകദേശം 6000ത്തോളം വിദ്യാർത്ഥികൾ ഉപരിപഠനത്തിൻ അർഹതനേടി.

122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/410941" എന്ന താളിൽനിന്ന് ശേഖരിച്ചത്