18,998
തിരുത്തലുകൾ
30033swiki (സംവാദം | സംഭാവനകൾ) ('സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സേനാപതി | സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് സ്കൂളിലെ ഹായ് കുട്ടിക്കൂട്ടത്തിന്റെ ചുമതല വഹിക്കുന്നത് സ്കൂളിലെ എസ്.ഐ. റ്റി. സി ആയി പ്രവർത്തിക്കുന്ന സുമി കെ മുഹമ്മദ് ആണ്. 8, 9 എന്നി ക്ലാസ്സുകളിൽ നിന്നായി ഏകദേശം 20 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. ഈ കുട്ടികൾ ഏപ്രിൽ 7,10 തിയതികളിലായി രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തു. 5 മേഖലകളിലായി നടത്തിയ പരിശീലനത്തിൽ കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട മേഖലയായി തിരഞ്ഞെടുത്തത് അനിമേഷനായിരുന്നു. | ||
<!--visbot verified-chils-> |