18,998
തിരുത്തലുകൾ
No edit summary |
|||
വരി 6: | വരി 6: | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18745 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1907 | ||
| | | സ്കൂൾ വിലാസം= ചേലക്കാട് പോസ്റ്റ് | ||
| | | പിൻ കോഡ്= 679323 | ||
| | | സ്കൂൾ ഫോൺ= 04933-268390 | ||
| | | സ്കൂൾ ഇമെയിൽ= chelakkad18745@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= പെരിന്തൽമണ്ണ | ||
| ഭരണ വിഭാഗം= എയ്‌ഡഡ് | | ഭരണ വിഭാഗം= എയ്‌ഡഡ് | ||
| | | സ്കൂൾ വിഭാഗം= ജനറൽ | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം,ഇൻഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 222 | | ആൺകുട്ടികളുടെ എണ്ണം= 222 | ||
| പെൺകുട്ടികളുടെ എണ്ണം= 234 | | പെൺകുട്ടികളുടെ എണ്ണം= 234 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 456 | ||
| അദ്ധ്യാപകരുടെ എണ്ണം= 24 | | അദ്ധ്യാപകരുടെ എണ്ണം= 24 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഉണ്ണികൃഷ്ണൻ. എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ഗഫൂർ ഇ കെ | ||
| ഗ്രേഡ്=3 | | ഗ്രേഡ്=3 | ||
| | | സ്കൂൾ ചിത്രം= DSC00596.JPG | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഓത്ത് | ഓത്ത് പള്ളിയിൽ നിന്നും ഹൈ ടെക് വിദ്യാലയാത്തിലേക്ക് | ||
== ചരിത്രം == | == ചരിത്രം == | ||
ജനാബ് | ജനാബ് മാരാപറമ്പിൽ കുഞ്ഞാലൻ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻറെ സഹായത്തോടെ 1907-ൽ ഒരു ലോവർ എലിമെൻററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്. | ||
1938- | 1938-ൽ ജനാബ് കുഞ്ഞാലൻമൊല്ലയിൽ നിന്നും ചിറക്കൽ കുഞ്ചു എഴുത്തച്ഛൻ മാനേജ്മെൻറ് ഏറ്റടുത്തു.അദ്ദേഹത്തിൻറെ കീഴിൽ ഇത് ഒരു അഞ്ചാംതരം വരെയുള്ള എൽ.പി സ്കൂളായി തുടർന്ന് പോന്നു. അദ്ദേഹത്തിന്ൻ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളും കളിസ്ഥലവും ഉണ്ടാകുന്നതിന്ൻ സാമ്പത്തിക ബാധ്യത വരുമെന്നത്കൊണ്ടും,സ്കൂളിൻറെ തൊട്ടടുത്ത സ്ഥലത്തിൻറെ ഉടമയായ ഇറക്കടവത്ത് കുഞ്ഞമ്മത് ഹാജിക്ക് സ്കൂൾ കൈമാറുന്ന പക്ഷം യു.പി സ്കൂൾ ആക്കി മാറ്റാൻ കഴിയുമെന്നും മനസ്സില്ലാക്കിയ നാട്ടുകാരുടെ ഇടപെടൽ നിമിത്തവും 1963-ൽ ശ്രീ . കുഞ്ചു എഴുത്തച്ഛൻ സ്കൂൾ മാനേജ്മെൻറ് ഇപ്പോഴത്തെ മാനേജരായ ഇ.എസ് കുഞ്ഞമ്മത് ഹാജിക്ക് കൈമാറി.പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുകായും കളിസ്ഥലം വർദ്ധിപ്പിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിൽ 1964-ൽ ഇതിന്ൻ യു.പി സ്കൂളിൻറെ അംഗീകാരം കിട്ടി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഇന്ൻ ഈ വിദ്യാലയത്തിൽ 24 ക്ലാസ് റൂമുകൾ,ഒരു ഓഫിസ്‌റൂം,സ്റ്റാഫ്‌റൂം,20 കമ്പ്യൂട്ടർ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ്,5000 പുസ്തകങ്ങൾ അടങ്ങിയ റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകൾ,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട് | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * ഗാന്ധിദർശൻ | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
* | * പ്രവർത്തിപരിജയ ക്ലബ് | ||
* | * സയൻസ് ക്ലബ് | ||
* പരിസ്ഥിതി ക്ലബ് | * പരിസ്ഥിതി ക്ലബ് | ||
* മാതൃഭൂമി സീഡ് ക്ലബ് | * മാതൃഭൂമി സീഡ് ക്ലബ് | ||
* | * ഉർദു ക്ലബ് | ||
* | * ഹെൽത്ത് ക്ലബ് | ||
* ജെ | * ജെ ആർ സി | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* ഐ ടി ക്ലബ് | * ഐ ടി ക്ലബ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |