"പുറക്കൽ പാറക്കാട് ജി.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|PURAKKAL PARAKKAD G L P SCHOOL}}
{{prettyurl|PURAKKAL PARAKKAD G L P SCHOOL}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഹില്‍ ബസാര്‍
| സ്ഥലപ്പേര്= ഹിൽ ബസാർ
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16541
| സ്കൂൾ കോഡ്=16541
| സ്ഥാപിതവര്‍ഷം= 1955
| സ്ഥാപിതവർഷം= 1955
| സ്കൂള്‍ വിലാസം= മുചുകുന്നു .പി.ഒ, <br/> കൊയിലാണ്ടി
| സ്കൂൾ വിലാസം= മുചുകുന്നു .പി.ഒ, <br/> കൊയിലാണ്ടി
| പിന്‍ കോഡ്= 673307
| പിൻ കോഡ്= 673307
| സ്കൂള്‍ ഫോണ്‍= 9496344798
| സ്കൂൾ ഫോൺ= 9496344798
| സ്കൂള്‍ ഇമെയില്‍=  purakkalparakkadlp@gmail.com
| സ്കൂൾ ഇമെയിൽ=  purakkalparakkadlp@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മേലടി
| ഉപ ജില്ല=മേലടി
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്


| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  54
| ആൺകുട്ടികളുടെ എണ്ണം=  54
| പെൺകുട്ടികളുടെ എണ്ണം= 35
| പെൺകുട്ടികളുടെ എണ്ണം= 35
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  89
| വിദ്യാർത്ഥികളുടെ എണ്ണം=  89
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= ശിനദാസന്‍ എന്‍.കെ
| പ്രധാന അദ്ധ്യാപകൻ= ശിനദാസൻ എൻ.കെ
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ് എം.വി
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ് എം.വി
| സ്കൂള്‍ ചിത്രം= 16541school_photo.jpeg‎ ‎|
| സ്കൂൾ ചിത്രം= 16541school_photo.jpeg‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
         വടകര വിദ്യാഭ്യാസ ജില്ലയിലെ മേലടി ഉപജില്ലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു വിദ്യാലയമാണ് പുറക്കല്‍ പാറക്കാട് ഗവ.എല്‍പി.സ്കൂള്‍.കോഴിക്കോട് റവന്യൂ ജില്ലയിലെ പന്തലായനി ബ്ലോക്കില്‍ മൂടാടി പഞ്ചായത്തില്‍ ഹില്‍ബസാര്‍ എന്ന ഗ്രാമത്തില്‍ മൂടാടി - മുചുകുന്ന് റോഡ് അരുകില്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.കേരള ഗാന്ധി ശ്രി.കെ.കേളപ്പന്‍ എന്ന കേളപ്പജിയുടെ ജന്മംകെണ്ട് അനുഗ്രഹീതമായ ഈ പ്രദേശം കലാ-സാംസ്കാരിക - വിദ്യാഭ്യാസ രംഗത്ത് എന്നും മുന്ഡനിരയില്‍തന്നെ നിലകൊള്ളുന്നു.
         വടകര വിദ്യാഭ്യാസ ജില്ലയിലെ മേലടി ഉപജില്ലയിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാലയമാണ് പുറക്കൽ പാറക്കാട് ഗവ.എൽപി.സ്കൂൾ.കോഴിക്കോട് റവന്യൂ ജില്ലയിലെ പന്തലായനി ബ്ലോക്കിൽ മൂടാടി പഞ്ചായത്തിൽ ഹിൽബസാർ എന്ന ഗ്രാമത്തിൽ മൂടാടി - മുചുകുന്ന് റോഡ് അരുകിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.കേരള ഗാന്ധി ശ്രി.കെ.കേളപ്പൻ എന്ന കേളപ്പജിയുടെ ജന്മംകെണ്ട് അനുഗ്രഹീതമായ ഈ പ്രദേശം കലാ-സാംസ്കാരിക - വിദ്യാഭ്യാസ രംഗത്ത് എന്നും മുന്ഡനിരയിൽതന്നെ നിലകൊള്ളുന്നു.
       കേരള സര്‍ക്കാര്‍ അംഗീകൃത പ്രീ-പ്രൈമറി മുതല്‍ നാലാംതരംവരെയുള്ള ക്ലാസുകള്‍ ഈ വിദ്യാലയത്തിലുണ്ട്.ഹെഡ്മാസ്റ്ററും മൂന്ന് അദ്ധ്യാപകരും ഒരു ഫുള്‍ടൈം അറബിക് ടീച്ചറും രണ്ട് പ്രീ-പ്രൈമറി ടീച്ചര്‍മാരം ഒരു പി.ടി.സി.എം ജീവനകാരനും ഇവിടെ ജോലി ചെയ്യുന്നു.
       കേരള സർക്കാർ അംഗീകൃത പ്രീ-പ്രൈമറി മുതൽ നാലാംതരംവരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിലുണ്ട്.ഹെഡ്മാസ്റ്ററും മൂന്ന് അദ്ധ്യാപകരും ഒരു ഫുൾടൈം അറബിക് ടീച്ചറും രണ്ട് പ്രീ-പ്രൈമറി ടീച്ചർമാരം ഒരു പി.ടി.സി.എം ജീവനകാരനും ഇവിടെ ജോലി ചെയ്യുന്നു.
     സ്കൂളിന്‍റ്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്‍തുണ തരുന്ന പി.ടി.എ യും സ്കൂളിന്‍റെ അഭ്യുതയകാംഷികളായ നാട്ടുകാരും ഈ വിദ്യാലയത്തിന്‍റെ മുതല്‍കൂട്ടാണ്.
     സ്കൂളിൻറ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിൻതുണ തരുന്ന പി.ടി.എ യും സ്കൂളിൻറെ അഭ്യുതയകാംഷികളായ നാട്ടുകാരും ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടാണ്.
     ഈ വിദ്യാലയത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് 1954ല്‍ ആണ്.അന്ന് മലബാര്‍ ഡിസ്ട്രിക്ട്ബോര്‍ഡിന്‍റെ പ്രസിഡണ്ട് ശ്രീ.പി,ടി.ഭാസ്കര പണിക്കരായിരുന്നു.കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശാനുസരണം മലബാറില്‍ ഏകാധ്യപക വിദ്യാലയങ്ങള്‍ സ്ഥാപിച്ചുവരുന്ന കാലം.ഇവിടെയും ഒരു ഏകാധ്യപക വിദ്യാലയം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ അപേക്ഷുടെ ഫലമായി അന്നത്തെ ഡപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന ശ്രീ.ഇമ്പിച്ചുട്ടി മാസ്റ്ററുടെ സഹായത്തോടെ 1955ല്‍ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.ഇപ്പോള്‍ സ്കൂള്‍ നിലനില്‍കുന്ന സ്ഥലത്തായിരുന്നില്ല ക്ലാസ് തുടങ്ങിയത്.ഒറ്റപ്പിലാക്കൂല്‍ കേളുനായരുടെ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്.ഖാദര്‍ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകന്‍. ദൗര്‍ഭാഗ്യവശാല്‍ ശക്തമായ കാറ്റില്‍ ഊ കെട്ടിടം നിലംപതിച്ചു.വീണ്ടും ഓല ഷെഡ് കെട്ടിയുണ്ടാക്കി ക്ലാസ് പുനരാരംഭിച്ചു.പിന്നീട് കുറച്ചുകാലത്തിനുശേഷം സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത്. ശ്രീ.വടക്കെ തടത്തില്‍ ഹുസൈന്‍ എന്ന പൗര പ്രധാനിയാണ് ഇപ്പോള്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന 30 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കിയത്.
     ഈ വിദ്യാലയത്തിൻറെ ചരിത്രം ആരംഭിക്കുന്നത് 1954ൽ ആണ്.അന്ന് മലബാർ ഡിസ്ട്രിക്ട്ബോർഡിൻറെ പ്രസിഡണ്ട് ശ്രീ.പി,ടി.ഭാസ്കര പണിക്കരായിരുന്നു.കേന്ദ്ര സർക്കാരിൻറെ നിർദേശാനുസരണം മലബാറിൽ ഏകാധ്യപക വിദ്യാലയങ്ങൾ സ്ഥാപിച്ചുവരുന്ന കാലം.ഇവിടെയും ഒരു ഏകാധ്യപക വിദ്യാലയം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ അപേക്ഷുടെ ഫലമായി അന്നത്തെ ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന ശ്രീ.ഇമ്പിച്ചുട്ടി മാസ്റ്ററുടെ സഹായത്തോടെ 1955ൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.ഇപ്പോൾ സ്കൂൾ നിലനിൽകുന്ന സ്ഥലത്തായിരുന്നില്ല ക്ലാസ് തുടങ്ങിയത്.ഒറ്റപ്പിലാക്കൂൽ കേളുനായരുടെ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്.ഖാദർ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ. ദൗർഭാഗ്യവശാൽ ശക്തമായ കാറ്റിൽ ഊ കെട്ടിടം നിലംപതിച്ചു.വീണ്ടും ഓല ഷെഡ് കെട്ടിയുണ്ടാക്കി ക്ലാസ് പുനരാരംഭിച്ചു.പിന്നീട് കുറച്ചുകാലത്തിനുശേഷം സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത്. ശ്രീ.വടക്കെ തടത്തിൽ ഹുസൈൻ എന്ന പൗര പ്രധാനിയാണ് ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന 30 സെൻറ് സ്ഥലം സൗജന്യമായി നൽകിയത്.
   1960 ഓടുകൂടി നാട്ടുകാര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ ഫലമായി ഇന്നത്തെ പ്രധാന കെട്ടിടത്തിന്‍റെ പണി ആരംഭിക്കുകയും 1964ല്‍ കെട്ടിടംപണി പൂര്‍തീകരിക്കുകയുമുണ്ടായി.പിന്നീട് വിദ്യാര്‍ത്ഥികള്‍ അധികമായപ്പോള്‍ നാട്ടുകാരുടെ സഹായത്താല്‍ സമീപത്ത് തന്നെ വലിയ ഷെഡ് പണിതാണ്.അദ്ധ്യയനം ന്ടത്തിയത്.പിന്നീട് മിച്ചഭുമി വിതരണംചെയ്യുന്ന കാലഘട്ടത്തില്‍ ഒരു ഏക്കര്‍ ഭൂമികൂടെ സ്കൂളിന് ലഭിക്കുകയുണ്ടായി.അല്പം അകലെ ആയതിനാല്‍ ഈ ഭൂമി ഇതേവരെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.
   1960 ഓടുകൂടി നാട്ടുകാർ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിൻറെ ഫലമായി ഇന്നത്തെ പ്രധാന കെട്ടിടത്തിൻറെ പണി ആരംഭിക്കുകയും 1964ൽ കെട്ടിടംപണി പൂർതീകരിക്കുകയുമുണ്ടായി.പിന്നീട് വിദ്യാർത്ഥികൾ അധികമായപ്പോൾ നാട്ടുകാരുടെ സഹായത്താൽ സമീപത്ത് തന്നെ വലിയ ഷെഡ് പണിതാണ്.അദ്ധ്യയനം ന്ടത്തിയത്.പിന്നീട് മിച്ചഭുമി വിതരണംചെയ്യുന്ന കാലഘട്ടത്തിൽ ഒരു ഏക്കർ ഭൂമികൂടെ സ്കൂളിന് ലഭിക്കുകയുണ്ടായി.അല്പം അകലെ ആയതിനാൽ ഈ ഭൂമി ഇതേവരെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല.
     1960 മുതല്‍ അച്ചുക്കുട്ടി മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകന്‍, പിന്നീട് കാട്ടിലെ കുനി കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍,കുഞ്ഞമ്മദ് മാസ്റ്റര്‍,നാരായണന്‍ മാസ്റ്റര്‍,ബാലന്‍ മാസ്റ്റര്‍, അച്ചുതന്‍ മാസ്റ്റര്‍,ബേബി ടീച്ചര്‍,രാധ ടീച്ചര്‍,ഗീത ടീച്ചര്‍,ശാന്തമ്മ ടീച്ചര്‍ എന്നിവര്‍ പ്രധാന അദ്ധ്യാപകരായിരുന്നു.
     1960 മുതൽ അച്ചുക്കുട്ടി മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകൻ, പിന്നീട് കാട്ടിലെ കുനി കുഞ്ഞികൃഷ്ണൻമാസ്റ്റർ,കുഞ്ഞമ്മദ് മാസ്റ്റർ,നാരായണൻ മാസ്റ്റർ,ബാലൻ മാസ്റ്റർ, അച്ചുതൻ മാസ്റ്റർ,ബേബി ടീച്ചർ,രാധ ടീച്ചർ,ഗീത ടീച്ചർ,ശാന്തമ്മ ടീച്ചർ എന്നിവർ പ്രധാന അദ്ധ്യാപകരായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
ഖാദര്‍ മാസ്റ്റര്‍
ഖാദർ മാസ്റ്റർ
അച്ചുക്കുട്ടി മാസ്റ്റര്‍
അച്ചുക്കുട്ടി മാസ്റ്റർ
കാട്ടിലെകുനി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍
കാട്ടിലെകുനി കുഞ്ഞികൃഷ്ണൻ മാസ്റ്റർ
കുഞ്ഞമ്മദ്മാസ്റ്റര്‍
കുഞ്ഞമ്മദ്മാസ്റ്റർ
നാരായണന്‍ മാസ്റ്റര്‍
നാരായണൻ മാസ്റ്റർ
ബാലന്‍ മാസ്റ്റര്‍
ബാലൻ മാസ്റ്റർ
അച്ചുതന്‍ മാസ്റ്റര്‍
അച്ചുതൻ മാസ്റ്റർ
ബേബി ടീച്ചര്‍
ബേബി ടീച്ചർ
രാധ  ടീച്ചര്‍
രാധ  ടീച്ചർ
ഗീത  ടീച്ചര്‍
ഗീത  ടീച്ചർ
ശാന്തമ്മ  ടീച്ചര്‍
ശാന്തമ്മ  ടീച്ചർ


#
#
വരി 64: വരി 64:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 78: വരി 78:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  കൊയിലാണ്ടിക്കടുത്ത മൂടാടി ഹില്‍ ബസാറില്‍ സ്ഥിതിചെയ്യുന്നു.         
*  കൊയിലാണ്ടിക്കടുത്ത മൂടാടി ഹിൽ ബസാറിൽ സ്ഥിതിചെയ്യുന്നു.         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402748" എന്ന താളിൽനിന്ന് ശേഖരിച്ചത്