"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്. - 2002-ല്‍ ഈ വിദ്യാലയത്തില്‍ സ്കൗട്ട് ട്രൂപ്പും ഗൈഡ് കമ്പിനിയും രജിസ്റ്റര്‍ ചെയ്തു. വിദ്യാഭ്യാസജില്ലയിലെ സ്കൗട്ട് & ഗൈഡ്സ് ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഏക സ്കൂളാണിത്. 2004 മുതല്‍ 2009 വരെയുള്ള 5 വര്‍ഷളില്‍ കേരളാഗവര്ണറുടെ പരമോന്നതബഹുമതിയായ രാജ്യപുരസ്കാര്‍ സ്കൗട്ടിലെ 30 കുട്ടികള്‍ക്കും ഗൈഡ്സിലെ 35 കുട്ടികള്‍ക്കും ലഭിച്ചിട്ടുണ്ട്.
    2002-ല്‍ ഈ വിദ്യാലയത്തില്‍ സ്കൗട്ട് ട്രൂപ്പും ഗൈഡ് കമ്പിനിയും രജിസ്റ്റര്‍ ചെയ്തു. വിദ്യാഭ്യാസജില്ലയിലെ സ്കൗട്ട് & ഗൈഡ്സ് ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഏക സ്കൂളാണിത്. 2004 മുതല്‍ 2009 വരെയുള്ള 5 വര്‍ഷളില്‍ കേരളാഗവര്ണറുടെ പരമോന്നതബഹുമതിയായ രാജ്യപുരസ്കാര്‍ സ്കൗട്ടിലെ 30 കുട്ടികള്‍ക്കും ഗൈഡ്സിലെ 35 കുട്ടികള്‍ക്കും ലഭിച്ചിട്ടുണ്ട്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
     പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ മുന്‍പന്തിയിലാണ‍്. പലതരത്തിലുള്ള ക്ലബ്ബ് പ്രവര്ത്തനങ്ങള്‍ ഭംഗിയായി നടത്തപ്പെടുന്നു. ഉപജില്ല, ജില്ല, സംസഥാനതലങ്ങളില്‍ നടത്തപ്പെട്ട മേളകളിലും കലോത്സവങ്ങളിലും മികച്ച വിജയം നേടാന്‍ സാധിച്ചു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മലങ്കര കത്തോലിക്കാസഭ തിരുവല്ലാ അതിരൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റാണ‍് ഈ സ്കൂളിന്റെ ഭരണം നടത്തുന്നത്. തിരുവല്ല അതിരൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ കൂറിലോസ് രക്ഷാധികാരിയായും റവ. ഫാ. ഡോ. ഷെബി കോഴിയടിയില്‍ കോര്‍പ്പറേറ്റ് മാനേജരായും ശ്രീമതി. ലൂസി ഫിലിപ്പ് പ്രധാനാദ്ധ്യാപകയായും പ്രവര്‍ത്തിക്കുന്നു. ഈ മാനേജ്മെന്റിന്റെ കീഴില്‍ പല വിഭാഗങ്ങളിലായി 15 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു.

96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/39698" എന്ന താളിൽനിന്ന് ശേഖരിച്ചത്