"Smhskoodathai/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,177 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
('വിഷയം :എന്റെ നാട് ഇതളുകള്‍‍ വിരിയുമ്പോള്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[ വിഷയം :എന്റെ നാട്]]
[[വിഷയം :എന്റെ നാട്]]


  ഇതളുകള്‍‍ വിരിയുമ്പോള്‍
  ഇതളുകൾ‍ വിരിയുമ്പോൾ


ആമുഖം
ആമുഖം
വരി 7: വരി 7:
കലാ സംസ്കാരത്തിന്റെ വീഥികളിലൂടെ.....
കലാ സംസ്കാരത്തിന്റെ വീഥികളിലൂടെ.....
പ്രകൃതി സൗന്ദര്യത്തിന്റെ വഴിത്തിരിവിലേക്ക്.....
പ്രകൃതി സൗന്ദര്യത്തിന്റെ വഴിത്തിരിവിലേക്ക്.....
കൂടത്തായി-പാരിസ്ഥിതിക പ്രശ്നങ്ങള്‍
കൂടത്തായി-പാരിസ്ഥിതിക പ്രശ്നങ്ങൾ
കൂടത്തായി:-ജാതി മതവിഭാഗങ്ങള്‍ മതവിത്യാസത്തിലും ഒത്തൊരുമയോടെ.....
കൂടത്തായി:-ജാതി മതവിഭാഗങ്ങൾ മതവിത്യാസത്തിലും ഒത്തൊരുമയോടെ.....


ആമുഖം
ആമുഖം
     മലയോര മേഖലകളുടെ പുരോഗതി അനിവാര്യമാമെന്ന് ആശയത്തിലൂടെയാണ് കൂടത്തായിയെ പോലുള്ള
     മലയോര മേഖലകളുടെ പുരോഗതി അനിവാര്യമാമെന്ന് ആശയത്തിലൂടെയാണ് കൂടത്തായിയെ പോലുള്ള
ചെറു ഗ്രാമങ്ങള്‍ വളര്‍ച്ചയിലേക്ക് നയിക്കപ്പെട്ടത്.മറ്റുള്ള നാടുകളില്‍ നിന്നും വ്യത്യസ്തമായി പ്രകൃതി സൗന്ദര്യത്തി-
ചെറു ഗ്രാമങ്ങൾ വളർച്ചയിലേക്ക് നയിക്കപ്പെട്ടത്.മറ്റുള്ള നാടുകളിൽ നിന്നും വ്യത്യസ്തമായി പ്രകൃതി സൗന്ദര്യത്തി-
ലായാലും മത-വിദ്യാഭ്യാസ-കലാസാംസ്കാരിക മേഖലകളിലെല്ലാം  കൂടത്തായി അതിന്റെ കൈയ്യൊപ്പ് പതിപ്പിച്ചു-
ലായാലും മത-വിദ്യാഭ്യാസ-കലാസാംസ്കാരിക മേഖലകളിലെല്ലാം  കൂടത്തായി അതിന്റെ കൈയ്യൊപ്പ് പതിപ്പിച്ചു-
കഴിഞ്ഞു. കൂടത്തായിയുടെ മേന്മ കാത്തുസൂക്ഷിക്കാന്‍ പ്രകൃതി ഒരു സൗന്ദര്യശില്‍പ്പമായി ഇവിടെ നിലകൊള്ളുന്നു.
കഴിഞ്ഞു. കൂടത്തായിയുടെ മേന്മ കാത്തുസൂക്ഷിക്കാൻ പ്രകൃതി ഒരു സൗന്ദര്യശിൽപ്പമായി ഇവിടെ നിലകൊള്ളുന്നു.
കൂടത്തായിലെ ശ്രേഷ്ഠ വിദ്യാലയങ്ങള്‍ അറിവിന്റെ വെളിച്ചവും അനുപമവും ദീപ്തവുമാണെന്ന് സങ്കല്‍പ്പത്തെ ദൃഢ-
കൂടത്തായിലെ ശ്രേഷ്ഠ വിദ്യാലയങ്ങൾ അറിവിന്റെ വെളിച്ചവും അനുപമവും ദീപ്തവുമാണെന്ന് സങ്കൽപ്പത്തെ ദൃഢ-
മാക്കുന്നു.കൂടത്തായിലെ മതമൈത്രിയുടെ സുന്ദരമായ പൂവ് വിടര്‍ന്നു നില്‍ക്കുന്നതെപ്പഴും ഉത്സവങ്ങളിലായിരുന്നു.  
മാക്കുന്നു.കൂടത്തായിലെ മതമൈത്രിയുടെ സുന്ദരമായ പൂവ് വിടർന്നു നിൽക്കുന്നതെപ്പഴും ഉത്സവങ്ങളിലായിരുന്നു.  
തനിമയാര്‍ന്ന കലാരൂപങ്ങള്‍ കൂടത്തായിയുടെ മുഖഛായക്ക് മാറ്റു കൂട്ടുന്നു.ഇതാ കൂടത്തായിയുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം............  
തനിമയാർന്ന കലാരൂപങ്ങൾ കൂടത്തായിയുടെ മുഖഛായക്ക് മാറ്റു കൂട്ടുന്നു.ഇതാ കൂടത്തായിയുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം............  




വരി 23: വരി 23:
കലാസംസ്കാരത്തിന്റെ വീഥികളിലൂടെ....
കലാസംസ്കാരത്തിന്റെ വീഥികളിലൂടെ....


           ഏതൊരു വസ്തുവിനും ദേശത്തിനും അതിന്റേന്തായ  പൈതൃകമുണ്ട്.കൂടത്തായുടെ പൈതൃകം അനുഷ്ടാനപരമായചില അഭിനയ കലകളാണ്.കൂടത്തായില്‍ അരനൂറ്റാണ്ടുമുന്‍പ് തന്നെ ഉണ്ടായിരുന്ന അനുഷ്ഠാന-
           ഏതൊരു വസ്തുവിനും ദേശത്തിനും അതിന്റേന്തായ  പൈതൃകമുണ്ട്.കൂടത്തായുടെ പൈതൃകം അനുഷ്ടാനപരമായചില അഭിനയ കലകളാണ്.കൂടത്തായിൽ അരനൂറ്റാണ്ടുമുൻപ് തന്നെ ഉണ്ടായിരുന്ന അനുഷ്ഠാന-
കലയായ തെയ്യവും പാണന്‍ സമുദായത്തില്‍ പിറവിയെടുത്ത തിറയാട്ടവും ഗ്രാമീണ ജനങ്ങളെയെല്ലാം ഒരു പോലെ ആവേശം കൊള്ളിച്ചു.മണ്മറഞ്ഞുപോയ ചില മഹാന്മാരുടെ തെയ്യക്കോലങ്ങളാണ് തിറയില്‍.വേട്ടക്കൊരു മകന്‍,ഭൈരവന്‍,കരിയാത്തന്‍ തുടങ്ങിയവയായിരുന്നു പ്രധാന വേഷങ്ങള്‍. നാടന്‍മേളങ്ങളില്‍ പ്രധാനമായത്  
കലയായ തെയ്യവും പാണൻ സമുദായത്തിൽ പിറവിയെടുത്ത തിറയാട്ടവും ഗ്രാമീണ ജനങ്ങളെയെല്ലാം ഒരു പോലെ ആവേശം കൊള്ളിച്ചു.മണ്മറഞ്ഞുപോയ ചില മഹാന്മാരുടെ തെയ്യക്കോലങ്ങളാണ് തിറയിൽ.വേട്ടക്കൊരു മകൻ,ഭൈരവൻ,കരിയാത്തൻ തുടങ്ങിയവയായിരുന്നു പ്രധാന വേഷങ്ങൾ. നാടൻമേളങ്ങളിൽ പ്രധാനമായത്  
അഞ്ച് ചെണ്ടയും രണ്ട് ഇലത്താളവും ഉപയോഗിച്ചുള്ള തായമ്പ മേളമാണ്. നിശ്ചയിക്കപ്പെട്ട ആളുകള്‍ പ്രത്യേക
അഞ്ച് ചെണ്ടയും രണ്ട് ഇലത്താളവും ഉപയോഗിച്ചുള്ള തായമ്പ മേളമാണ്. നിശ്ചയിക്കപ്പെട്ട ആളുകൾ പ്രത്യേക
സ്ഥലങ്ങളില്‍ ഇരുന്ന് ചില പതനങ്ങളിലൂടെ താളാനുസൃതമായി പലവിധത്തിലുള്ള എണ്ണങ്ങളും
സ്ഥലങ്ങളിൽ ഇരുന്ന് ചില പതനങ്ങളിലൂടെ താളാനുസൃതമായി പലവിധത്തിലുള്ള എണ്ണങ്ങളും
  കെട്ടികൂര്‍പ്പിക്കുന്നതാണ് ഇതിന്റെ അവതരണ രീതി.മനുഷ്യജീവിതത്തിനു പിന്നില്‍പ്രവര്‍ത്തിക്കുന്ന   ധാരാളംവിശ്വാസങ്ങള്‍ മൂര്‍ത്തമായ മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്നു.വിവാഹവുമായി ബന്ധപ്പെട്ട്
  കെട്ടികൂർപ്പിക്കുന്നതാണ് ഇതിന്റെ അവതരണ രീതി.മനുഷ്യജീവിതത്തിനു പിന്നിൽപ്രവർത്തിക്കുന്ന   ധാരാളംവിശ്വാസങ്ങൾ മൂർത്തമായ മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്നു.വിവാഹവുമായി ബന്ധപ്പെട്ട്
ഓരോ മതത്തിലുമുള്ള  ആചാരമായിരുന്നു പ്രസിദ്ധമായത്.കൂടത്തായി ഇന്നും മുന്നേറുന്നു.കലാസംസ്കാരത്തിലൂടെ....
ഓരോ മതത്തിലുമുള്ള  ആചാരമായിരുന്നു പ്രസിദ്ധമായത്.കൂടത്തായി ഇന്നും മുന്നേറുന്നു.കലാസംസ്കാരത്തിലൂടെ....


മതവിത്യാസത്തിലും ഒത്തൊരുമയോടെ                                                                                           
മതവിത്യാസത്തിലും ഒത്തൊരുമയോടെ                                                                                           


             കൂടത്തായി നാട്ടില്‍ പ്രധാനമായും മൂന്ന് മതവിഭാഗങ്ങള്‍ നിലകൊള്ളുന്നു.ഹിന്ദു,മുസ്ളീം,കൃസ്ത്യന്‍സ്.
             കൂടത്തായി നാട്ടിൽ പ്രധാനമായും മൂന്ന് മതവിഭാഗങ്ങൾ നിലകൊള്ളുന്നു.ഹിന്ദു,മുസ്ളീം,കൃസ്ത്യൻസ്.
ഇങ്ങനെയെങ്കിലും ഏവരില്‍ നിന്നും വ്യത്യസ്തമായ മതമൈത്രി ഇവിയെയുണ്ട്.ഹിന്ദുക്കളില്‍ നിന്നും മതമാറ്റം ചെയ്യപ്പെട്ട് ക്രൈസ്തവരുണ്ടായി.മുസ്ളീങ്ങള്‍ കുടിയേറി.എന്നാല്‍ ഇന്നു വരെ കൂടത്തായി ജനതയുടെ മേല്‍ ജാതിയുടേയോ മതത്തിന്റേയോ മതിലുകള്‍ ഉയര്‍ന്നിട്ടില്ല.
ഇങ്ങനെയെങ്കിലും ഏവരിൽ നിന്നും വ്യത്യസ്തമായ മതമൈത്രി ഇവിയെയുണ്ട്.ഹിന്ദുക്കളിൽ നിന്നും മതമാറ്റം ചെയ്യപ്പെട്ട് ക്രൈസ്തവരുണ്ടായി.മുസ്ളീങ്ങൾ കുടിയേറി.എന്നാൽ ഇന്നു വരെ കൂടത്തായി ജനതയുടെ മേൽ ജാതിയുടേയോ മതത്തിന്റേയോ മതിലുകൾ ഉയർന്നിട്ടില്ല.
                                                   കൂടത്തായി ഗ്രാമത്തില്‍ ഓരോ മതങ്ങള്‍ക്കും പ്രത്യേക ആരാധനാലയ-
                                                   കൂടത്തായി ഗ്രാമത്തിൽ ഓരോ മതങ്ങൾക്കും പ്രത്യേക ആരാധനാലയ-
ങ്ങള്‍ ഉണ്ട്. ക്ഷേത്രങ്ങളും പള്ളികളും ഉണ്ടെങ്കിലും വിശ്വാസം എന്നും ഏവര്‍ക്കും ഒന്നു തന്നെയാണ്. മതമൈത്രിയുടെ പൂവിനെപ്പോഴും മനോഹാരിത കൂടുതല്‍   ആഘോഷങ്ങളിലും ഉത്സവങ്ങളിലുമായിരുന്നു.
ങ്ങൾ ഉണ്ട്. ക്ഷേത്രങ്ങളും പള്ളികളും ഉണ്ടെങ്കിലും വിശ്വാസം എന്നും ഏവർക്കും ഒന്നു തന്നെയാണ്. മതമൈത്രിയുടെ പൂവിനെപ്പോഴും മനോഹാരിത കൂടുതൽ   ആഘോഷങ്ങളിലും ഉത്സവങ്ങളിലുമായിരുന്നു.
കൂടത്തായിലെ ഹിന്ദുവിഭാഗത്തിന്റെ പ്രധാന ഉത്സവമാണ് അയ്യപ്പന്‍വിളക്ക് മഹോത്സവം.ശാന്തിയുടേയും  സമാധാനത്തിന്റെയും നിറകുടങ്ങള്‍ പുഞ്ചിരിതൂകുന്ന ആ വേളയില്‍ ക്ഷേത്ര ഗോപുരത്തിന്റെ വാതില്‍ തുറക്കുന്നത് എല്ലാ മതവിഭാഗങ്ങള്‍ക്കും വേണ്ടിയാണ്.പള്ളിപ്പെരുന്നാളുകളിലും എല്ലാവിഭാഗക്കാരും പങ്കാളികളായിരുന്നു.
കൂടത്തായിലെ ഹിന്ദുവിഭാഗത്തിന്റെ പ്രധാന ഉത്സവമാണ് അയ്യപ്പൻവിളക്ക് മഹോത്സവം.ശാന്തിയുടേയും  സമാധാനത്തിന്റെയും നിറകുടങ്ങൾ പുഞ്ചിരിതൂകുന്ന ആ വേളയിൽ ക്ഷേത്ര ഗോപുരത്തിന്റെ വാതിൽ തുറക്കുന്നത് എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടിയാണ്.പള്ളിപ്പെരുന്നാളുകളിലും എല്ലാവിഭാഗക്കാരും പങ്കാളികളായിരുന്നു.
എല്ലാ ആഘോഷങ്ങളിലും കൂടത്തായി  ജനത ജാതി മത ഭേദമന്യേ പങ്കെടുത്തിരുന്നു.യഥാര്‍ത്തില്‍ മതത്തിന്റെ  
എല്ലാ ആഘോഷങ്ങളിലും കൂടത്തായി  ജനത ജാതി മത ഭേദമന്യേ പങ്കെടുത്തിരുന്നു.യഥാർത്തിൽ മതത്തിന്റെ  
ഒത്തൊരുമയില്‍ കെട്ടിപ്പടുത്ത സുഹൃത് ബന്ധത്തിന്റെ ആഘോഷങ്ങളായിരുന്നു ഉത്സവങ്ങള്‍.മതവിഭജനം മനുഷ്യവിഭജനമാക്കുന്ന ചെറു സംസാരം പോലും ഇവിടെ  കൂര്‍ത്ത മുള്ളായി പതിച്ചിട്ടില്ല.
ഒത്തൊരുമയിൽ കെട്ടിപ്പടുത്ത സുഹൃത് ബന്ധത്തിന്റെ ആഘോഷങ്ങളായിരുന്നു ഉത്സവങ്ങൾ.മതവിഭജനം മനുഷ്യവിഭജനമാക്കുന്ന ചെറു സംസാരം പോലും ഇവിടെ  കൂർത്ത മുള്ളായി പതിച്ചിട്ടില്ല.
                     “എല്ലാ നാട്ടിലെ ജനങ്ങള്‍ക്കും മാതൃകയായി,
                     “എല്ലാ നാട്ടിലെ ജനങ്ങൾക്കും മാതൃകയായി,
                                         ജനങ്ങള്‍ വേറിട്ടു നില്‍ക്കാതെ പ്രവര്‍ത്തിച്ച
                                         ജനങ്ങൾ വേറിട്ടു നിൽക്കാതെ പ്രവർത്തിച്ച
                                                 കൂടത്തായിയുടെ അനശ്വരമായ കൂട്ടായ്മയാണ്
                                                 കൂടത്തായിയുടെ അനശ്വരമായ കൂട്ടായ്മയാണ്
                                                       കൂടത്തായിയുടെ ഭാഗ്യവും അടിസ്ഥാനവും.”
                                                       കൂടത്തായിയുടെ ഭാഗ്യവും അടിസ്ഥാനവും.”
വരി 46: വരി 46:
പ്രകൃതി സൗന്ദര്യത്തിന്റെ വഴിത്തിരിവിലേക്ക്........
പ്രകൃതി സൗന്ദര്യത്തിന്റെ വഴിത്തിരിവിലേക്ക്........


                   കൂടത്തായിലെ പ്രകൃതിസൗന്ദര്യം എന്നും ഒരു മനോഹാരിതയാര്‍ന്നതാണ്. പച്ച  വിരിച്ച പുല്‍മേടുക-
                   കൂടത്തായിലെ പ്രകൃതിസൗന്ദര്യം എന്നും ഒരു മനോഹാരിതയാർന്നതാണ്. പച്ച  വിരിച്ച പുൽമേടുക-
ളും, കതിരണിഞ്ഞുകിടക്കുന്ന നെല്‍പ്പാടങ്ങള്‍,പുഴകള്‍,തോടുകള്‍ ഇവയെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച-
ളും, കതിരണിഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങൾ,പുഴകൾ,തോടുകൾ ഇവയെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച-
താണ് കൂടത്തായിയെ.ഓരോ നാടിനും ഓരോകഥകള്‍ പറയാനുണ്ട്. ഞങ്ങള്‍ക്കുമുണ്ടായിരുന്നു പ്രകൃതി സൗന്ദര്യത്തിന്റെ  കഥ പറയുന്ന ഒരു മുന്തിരിത്തോപ്പ്.ഭൂമിയില്‍ ജീവന്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രദേശത്തെ ജൈവമണ്ഡലം എന്നാണല്ലോ പറയുന്നത് അത്തരമൊരു ജൈവമണ്ഡലം കൂടത്തായിയുടെ പ്രകൃതി സൗന്ദര്യത്തിലും  
താണ് കൂടത്തായിയെ.ഓരോ നാടിനും ഓരോകഥകൾ പറയാനുണ്ട്. ഞങ്ങൾക്കുമുണ്ടായിരുന്നു പ്രകൃതി സൗന്ദര്യത്തിന്റെ  കഥ പറയുന്ന ഒരു മുന്തിരിത്തോപ്പ്.ഭൂമിയിൽ ജീവൻ തങ്ങി നിൽക്കുന്ന ഒരു പ്രദേശത്തെ ജൈവമണ്ഡലം എന്നാണല്ലോ പറയുന്നത് അത്തരമൊരു ജൈവമണ്ഡലം കൂടത്തായിയുടെ പ്രകൃതി സൗന്ദര്യത്തിലും  
ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കൃഷിക്ക് യോഗ്യവും ഉല്പാദനത്തിന് അടിസ്ഥാനവുമായ ഇവിടുത്തെ മണ്ണ് ഞങ്ങള്‍ക്കനു
ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കൃഷിക്ക് യോഗ്യവും ഉല്പാദനത്തിന് അടിസ്ഥാനവുമായ ഇവിടുത്തെ മണ്ണ് ഞങ്ങൾക്കനു
ഗ്രഹമായിരുന്നു. മേലൊഴുക്കായിപോകുന്ന വെള്ളത്തിന്റെ നല്ലൊരു ഭാഗം പിടിച്ചു നിര്‍ത്താന്‍ വയലുകള്‍ക്കും ,
ഗ്രഹമായിരുന്നു. മേലൊഴുക്കായിപോകുന്ന വെള്ളത്തിന്റെ നല്ലൊരു ഭാഗം പിടിച്ചു നിർത്താൻ വയലുകൾക്കും ,
വെള്ളക്കെട്ടുകള്‍ക്കും കഴിഞ്ഞു. പണ്ട് വൈലോപ്പിള്ളി ഇങ്ങനെ പാടിയത് ഞങ്ങള്‍ ഓര്‍ക്കുന്നു.  
വെള്ളക്കെട്ടുകൾക്കും കഴിഞ്ഞു. പണ്ട് വൈലോപ്പിള്ളി ഇങ്ങനെ പാടിയത് ഞങ്ങൾ ഓർക്കുന്നു.  
                               “പാടത്തില്‍ കരനീളെ നീല നിറമായ്
                               “പാടത്തിൽ കരനീളെ നീല നിറമായ്
                                 വേലിക്കൊരാഘോഷമായ്
                                 വേലിക്കൊരാഘോഷമായ്
                                 ആടിത്തൂങ്ങിയുലഞ്ഞ് സുകൃതം  
                                 ആടിത്തൂങ്ങിയുലഞ്ഞ് സുകൃതം  
വരി 58: വരി 58:
   എന്ന് വൈലോപ്പിളളിയെക്കൊണ്ട് പാടിച്ചത് കേരളപ്രകൃതി തന്നെയാണ്.ആ പ്രകൃതിയിലെ ഒരു അംശമാണ്
   എന്ന് വൈലോപ്പിളളിയെക്കൊണ്ട് പാടിച്ചത് കേരളപ്രകൃതി തന്നെയാണ്.ആ പ്രകൃതിയിലെ ഒരു അംശമാണ്
ഞങ്ങളുടെ  കൂടത്തായിയും. അവിടെ പ്രകൃതിയെ മനോഹരിയാക്കുന്നത് ഞങ്ങളുടെ സെന്റ് മേരീസ് ഹൈസ്കൂളും
ഞങ്ങളുടെ  കൂടത്തായിയും. അവിടെ പ്രകൃതിയെ മനോഹരിയാക്കുന്നത് ഞങ്ങളുടെ സെന്റ് മേരീസ് ഹൈസ്കൂളും
സ്കൂളിനു മുന്‍പിലായി നിരഞ്ഞു നില്ക്കുന്ന പൂന്തോട്ടത്തില്‍ ശലഭങ്ങള്‍ തേന്‍ നുകരുന്നു. തുമ്പകള്‍ പാറിക്കളിക്കുന്നു.
സ്കൂളിനു മുൻപിലായി നിരഞ്ഞു നില്ക്കുന്ന പൂന്തോട്ടത്തിൽ ശലഭങ്ങൾ തേൻ നുകരുന്നു. തുമ്പകൾ പാറിക്കളിക്കുന്നു.
സ്കൂളിനുമപ്പുറത്ത് ഗേറ്റു കടന്ന് കുറച്ചു നടന്നാല്‍ നിലക്കാത്ത താളം പോലെ ഒഴുകുന്ന അരുവി.അതിനു തൊട്ടടുത്തായി
സ്കൂളിനുമപ്പുറത്ത് ഗേറ്റു കടന്ന് കുറച്ചു നടന്നാൽ നിലക്കാത്ത താളം പോലെ ഒഴുകുന്ന അരുവി.അതിനു തൊട്ടടുത്തായി
ഗ്രാമത്തിന് മനോഹാരിതയുടെ കണിയായി വന്ന നൂല്‍ത്തുമ്പുതള്‍ പകര്‍ന്നുതരുന്ന നെല്‍പ്പാടങ്ങള്‍ വയല്‍
ഗ്രാമത്തിന് മനോഹാരിതയുടെ കണിയായി വന്ന നൂൽത്തുമ്പുതൾ പകർന്നുതരുന്ന നെൽപ്പാടങ്ങൾ വയൽ
വരമ്പുകളിലൂടെയും ഗ്രാമവീഥികളിലൂടെയും നടന്നകലുമ്പോള്‍ ഗ്രാമത്തിന്പൊന്‍കുട ചൂടിക്കുന്നു.
വരമ്പുകളിലൂടെയും ഗ്രാമവീഥികളിലൂടെയും നടന്നകലുമ്പോൾ ഗ്രാമത്തിന്പൊൻകുട ചൂടിക്കുന്നു.
ഈ കൂടത്തായി ഗ്രാമത്തില്‍ ഒതുങ്ങുന്ന കൊച്ചു പ്രകൃതിക്കുള്ളില്‍ ദൃശ്യവിരുന്നാര്‍ന്ന അനേകം മുഖങ്ങള്‍
ഈ കൂടത്തായി ഗ്രാമത്തിൽ ഒതുങ്ങുന്ന കൊച്ചു പ്രകൃതിക്കുള്ളിൽ ദൃശ്യവിരുന്നാർന്ന അനേകം മുഖങ്ങൾ
കാണാനിരിക്കുന്നു. സ്കൂളില്‍ നിന്നും ഏകദേശം അകലെ പച്ചവിരിച്ചു നില്‍ക്കുന്ന പല്‍മേടുകള്‍,അവിടെ  
കാണാനിരിക്കുന്നു. സ്കൂളിൽ നിന്നും ഏകദേശം അകലെ പച്ചവിരിച്ചു നിൽക്കുന്ന പൽമേടുകൾ,അവിടെ  
പുല്ലിനെ തിരഞ്ഞു നടക്കുന്ന ആട്ടിന്‍കുട്ടികള്‍ പ്രകൃതി സൗന്ദര്യത്തിന്റെ പ്രധാന മുഖമാണ്  കാറ്റിന്റെ  
പുല്ലിനെ തിരഞ്ഞു നടക്കുന്ന ആട്ടിൻകുട്ടികൾ പ്രകൃതി സൗന്ദര്യത്തിന്റെ പ്രധാന മുഖമാണ്  കാറ്റിന്റെ  
ഇതളുകള്‍ നമ്മെ തലോടുന്നതും,പുല്‍മേടുകള്‍ നമ്മെ ആകര്‍ഷിക്കുന്നതും,മരങ്ങള്‍ തണലേകുന്നതൂം  `ഒരു  
ഇതളുകൾ നമ്മെ തലോടുന്നതും,പുൽമേടുകൾ നമ്മെ ആകർഷിക്കുന്നതും,മരങ്ങൾ തണലേകുന്നതൂം  `ഒരു  
മായാത്ത കാഴ്ചയാണ് കൂടത്തായി. പുതുമുഖം തേടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിരിരിക്കുന്നത്  
മായാത്ത കാഴ്ചയാണ് കൂടത്തായി. പുതുമുഖം തേടി വരുന്ന വിദ്യാർത്ഥികൾക്കായി മാറ്റിവച്ചിരിരിക്കുന്നത്  
ഞങ്ങളുടെ  ഈ കൊച്ചു ഗ്രാമത്തില്‍ നാനാവിധമതങ്ങളും നാനാവിധജാതികളും ഒത്തു ചേര്‍ന്ന് ജീവിക്കുകയും  
ഞങ്ങളുടെ  ഈ കൊച്ചു ഗ്രാമത്തിൽ നാനാവിധമതങ്ങളും നാനാവിധജാതികളും ഒത്തു ചേർന്ന് ജീവിക്കുകയും  
അവരുടെ  വ്യത്യസ്തങ്ങളായ  ക്ഷേത്ര ഗോപുരങ്ങരളും പള്ളികളും അവയില്‍ നിന്നുയരുന്ന ശംഖ് വിളികളും
അവരുടെ  വ്യത്യസ്തങ്ങളായ  ക്ഷേത്ര ഗോപുരങ്ങരളും പള്ളികളും അവയിൽ നിന്നുയരുന്ന ശംഖ് വിളികളും
മണിമുഴക്കങ്ങളും ബാങ്കുവിളികളും ഞങ്ങളുടെ ഗ്രാമത്തിന്റെ പ്രകൃതിയെ  സുന്ദര സ്വപ്നങ്ങളാക്കി മാറ്റുന്നു.
മണിമുഴക്കങ്ങളും ബാങ്കുവിളികളും ഞങ്ങളുടെ ഗ്രാമത്തിന്റെ പ്രകൃതിയെ  സുന്ദര സ്വപ്നങ്ങളാക്കി മാറ്റുന്നു.
ഞങ്ങളുടെ കൂടത്തായി  അങ്ങാടിയില്‍ ഉയര്‍ന്നു നില്ക്കുന്ന കെട്ടിടങ്ങളും അവയ്ക്കിടയിലെ ചെറിയ പോര്‍വിളികളുടെ
ഞങ്ങളുടെ കൂടത്തായി  അങ്ങാടിയിൽ ഉയർന്നു നില്ക്കുന്ന കെട്ടിടങ്ങളും അവയ്ക്കിടയിലെ ചെറിയ പോർവിളികളുടെ
കോലാഹലങ്ങളും  ഒരു പുതിയ സ്മൃതി  ഉണര്‍ത്തുന്നു. എന്നിലെ ഈ ഭുമിക്കുള്ളില്‍ നൂറ് നൂറായിരം സ്വപ്നങ്ങളുമായി
കോലാഹലങ്ങളും  ഒരു പുതിയ സ്മൃതി  ഉണർത്തുന്നു. എന്നിലെ ഈ ഭുമിക്കുള്ളിൽ നൂറ് നൂറായിരം സ്വപ്നങ്ങളുമായി
വരവേല്‍ക്കാന്‍ കുറച്ചകലെ ഒരു സുന്ദരയാമം കാത്തിരിക്കുന്നു. അവിടെ നിറഞ്ഞുനില്‍ക്കുന്ന സുന്ദര സ്വപ്നങ്ങളില്ല.
വരവേൽക്കാൻ കുറച്ചകലെ ഒരു സുന്ദരയാമം കാത്തിരിക്കുന്നു. അവിടെ നിറഞ്ഞുനിൽക്കുന്ന സുന്ദര സ്വപ്നങ്ങളില്ല.
യാഥാര്‍ത്ഥ്യത്തിലേ ഒരു കൊച്ച് വിളക്ക്. അത്പ്രകാശം പരത്തുന്ന വഴിയേ ഇനിയും നമുക്ക് നടക്കാം.
യാഥാർത്ഥ്യത്തിലേ ഒരു കൊച്ച് വിളക്ക്. അത്പ്രകാശം പരത്തുന്ന വഴിയേ ഇനിയും നമുക്ക് നടക്കാം.
     പ്രകൃതി സ്വപ്നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല..........
     പ്രകൃതി സ്വപ്നങ്ങൾ ഇവിടെ അവസാനിക്കുന്നില്ല..........
      
      
         നാടിന്റെ വികസനത്തിനായി......
         നാടിന്റെ വികസനത്തിനായി......


രാഷ്ട്രീയ പരമായി അധികം  മുന്നേറ്റം കൈവരിച്ചിട്ടില്ലാത്ത നാടാണ് ഓമശ്ശേരി. പക്ഷേ അവരുടെ ജീവിതം രാഷ്ട്രീയവുമായി ബന്ധപ്പെട്ട്കിടക്കുന്നു.
രാഷ്ട്രീയ പരമായി അധികം  മുന്നേറ്റം കൈവരിച്ചിട്ടില്ലാത്ത നാടാണ് ഓമശ്ശേരി. പക്ഷേ അവരുടെ ജീവിതം രാഷ്ട്രീയവുമായി ബന്ധപ്പെട്ട്കിടക്കുന്നു.
                                       റോഡ് വികസനം ഇന്ന് അവരുടെ കൈയ്യില്‍ നിലകൊള്ളുകയാണ്. ഇന്നത്തെ ഇവിടുത്തെ പഞ്ചായത്ത് ഭരണകൂടം  ഇതില്‍ കൈവരിച്ചിട്ടുള്ള പുരോഗതി എത്രയോ  മനോഹരമാണ്. ഗ്രാമത്തിന്റെ വികസനം  വ്യക്തിയുടെ വികസനം എന്ന ആദര്‍ശവാക്യം മനസില്‍ മുറുകെ പിടിച്ച് അവര്‍ജൈത്രയാത്രയിലാണ്.  
                                       റോഡ് വികസനം ഇന്ന് അവരുടെ കൈയ്യിൽ നിലകൊള്ളുകയാണ്. ഇന്നത്തെ ഇവിടുത്തെ പഞ്ചായത്ത് ഭരണകൂടം  ഇതിൽ കൈവരിച്ചിട്ടുള്ള പുരോഗതി എത്രയോ  മനോഹരമാണ്. ഗ്രാമത്തിന്റെ വികസനം  വ്യക്തിയുടെ വികസനം എന്ന ആദർശവാക്യം മനസിൽ മുറുകെ പിടിച്ച് അവർജൈത്രയാത്രയിലാണ്.  
                           ജനങ്ങളുടെ ജീവിതം റോഡുവികസനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഈ ജനത അടുത്തകാലത്താണ് മനസിലാക്കിയത്.അവര്‍ അത് മനസാഎടുക്കുകയും പ്രാവര്‍ത്തികമാക്കുവാനുള്ള നടപടികള്‍
                           ജനങ്ങളുടെ ജീവിതം റോഡുവികസനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഈ ജനത അടുത്തകാലത്താണ് മനസിലാക്കിയത്.അവർ അത് മനസാഎടുക്കുകയും പ്രാവർത്തികമാക്കുവാനുള്ള നടപടികൾ
തുടങ്ങുകയും ചെയ്തു തന്മൂലം താമരശ്ശേരി-മുക്കം റോഡിന്റെ ശോച്യാവസ്ഥ മാറി ഏകദേശം വെറും 12വര്‍ഷം കൊണ്ട് ഒരു മികച്ച സ്റ്റേറ്റ് ഹൈവേ ആയി അത് മാറി.കൂടത്തായി പുഴക്ക് കുറുകേയുള്ള മനോഹരമായ പാലം  
തുടങ്ങുകയും ചെയ്തു തന്മൂലം താമരശ്ശേരി-മുക്കം റോഡിന്റെ ശോച്യാവസ്ഥ മാറി ഏകദേശം വെറും 12വർഷം കൊണ്ട് ഒരു മികച്ച സ്റ്റേറ്റ് ഹൈവേ ആയി അത് മാറി.കൂടത്തായി പുഴക്ക് കുറുകേയുള്ള മനോഹരമായ പാലം  
അതിന്റെ മാറ്റു കൂട്ടുന്നു.താമരശ്ശേരിയേയും ഓമശ്ശേരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്നഈ പാലം ഓമശ്ശേരിയുടെ
അതിന്റെ മാറ്റു കൂട്ടുന്നു.താമരശ്ശേരിയേയും ഓമശ്ശേരിയേയും തമ്മിൽ ബന്ധിപ്പിക്കുന്നഈ പാലം ഓമശ്ശേരിയുടെ
രാഷ്ട്രീയ ഭൂപടത്തിലെ മാറ്റമില്ലാത്ത ഏടുകളില്‍ ഒന്നായി മാറുവാന്‍ താമസമുണ്ടായില്ല.
രാഷ്ട്രീയ ഭൂപടത്തിലെ മാറ്റമില്ലാത്ത ഏടുകളിൽ ഒന്നായി മാറുവാൻ താമസമുണ്ടായില്ല.
                           സാംസ്കാരികമായി ഓമശ്ശേരിക്കുള്ള മുന്‍ഗണന രാഷ്ട്രീയമായി ഉയര്‍ന്നു വരുന്ന കാലഘട്ടമായിരുന്നു  2000 ന് ശേഷം കാണാന്‍കഴിഞ്ഞത്.നാട്ടുകാരുടെ കഠിന പ്രയത്നം അതിന്റെ ഉന്നതിയില്‍എത്തിക്കാന്‍ ഓമശ്ശേരിയെ സഹായിച്ചു. ഒട്ടേറെ പ്രമുഖ വ്യക്തികളെയാണ് ഈ നാട് സംഭാവന ചെയ്തത്.പാലക്കാട്,തൃശൂര്‍,മഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള ഒരു മാര്‍ഗം കൂടിയാണ്ഇവിടുത്തെ സ്റ്റേറ്റ് ഹൈവേ.ഓമശ്ശേരിയിടെ വികസനത്തിന് മറ്റൊരു ഏടായി കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരി വെള്ളച്ചാട്ടത്തെ നമുക്ക് ഗണിക്കാന്‍ സാധിക്കും.
                           സാംസ്കാരികമായി ഓമശ്ശേരിക്കുള്ള മുൻഗണന രാഷ്ട്രീയമായി ഉയർന്നു വരുന്ന കാലഘട്ടമായിരുന്നു  2000 ന് ശേഷം കാണാൻകഴിഞ്ഞത്.നാട്ടുകാരുടെ കഠിന പ്രയത്നം അതിന്റെ ഉന്നതിയിൽഎത്തിക്കാൻ ഓമശ്ശേരിയെ സഹായിച്ചു. ഒട്ടേറെ പ്രമുഖ വ്യക്തികളെയാണ് ഈ നാട് സംഭാവന ചെയ്തത്.പാലക്കാട്,തൃശൂർ,മഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള ഒരു മാർഗം കൂടിയാണ്ഇവിടുത്തെ സ്റ്റേറ്റ് ഹൈവേ.ഓമശ്ശേരിയിടെ വികസനത്തിന് മറ്റൊരു ഏടായി കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരി വെള്ളച്ചാട്ടത്തെ നമുക്ക് ഗണിക്കാൻ സാധിക്കും.
                       മനോഹരമായ വിദേശ നഗരങ്ങളിലേതിന് സമാനമായ കാഴ്ചയാണ് ഇവിടുത്തെ  
                       മനോഹരമായ വിദേശ നഗരങ്ങളിലേതിന് സമാനമായ കാഴ്ചയാണ് ഇവിടുത്തെ  
കാണാന്‍ കവിയുക വലിയൊരു കുടിവെള്ളപദ്ധതി ഗ്രാമത്തിനായി ഇവര്‍ സാക്ഷാല്‍ക്കരിച്ചിട്ടുണ്ട്.കൂടത്തായി ടൗണ്‍ എന്നത് ഇന്ന് ഇവരുടെ വരുമാന മാര്‍ഗമാണ്.കൊച്ചു കൊച്ചു കടകളും വലിയൊരു മീന്‍ മാര്‍ക്കറ്റും സാംസ്കാരികതയെ വിളിച്ചറിയിക്കുവാന്‍ 50mപോലും അകലമില്ലാതെ  ഹിന്ദു,ക്രിസ്ത്യന്‍,മുസ്ളീം ദേവാലയങ്ങള്‍
കാണാൻ കവിയുക വലിയൊരു കുടിവെള്ളപദ്ധതി ഗ്രാമത്തിനായി ഇവർ സാക്ഷാൽക്കരിച്ചിട്ടുണ്ട്.കൂടത്തായി ടൗൺ എന്നത് ഇന്ന് ഇവരുടെ വരുമാന മാർഗമാണ്.കൊച്ചു കൊച്ചു കടകളും വലിയൊരു മീൻ മാർക്കറ്റും സാംസ്കാരികതയെ വിളിച്ചറിയിക്കുവാൻ 50mപോലും അകലമില്ലാതെ  ഹിന്ദു,ക്രിസ്ത്യൻ,മുസ്ളീം ദേവാലയങ്ങൾ
കുടിയേറ്റ പ്രദേശമായ മൈക്കാവ് ഭാഗം എന്നിവയിലെല്ലാം പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത ഒരു മനോഹാരിത
കുടിയേറ്റ പ്രദേശമായ മൈക്കാവ് ഭാഗം എന്നിവയിലെല്ലാം പറഞ്ഞറിയിക്കുവാൻ കഴിയാത്ത ഒരു മനോഹാരിത
നിലനില്‍ക്കുന്നു.  
നിലനിൽക്കുന്നു.  
                     കലാപരമായി നിര്‍മിച്ചിട്ടുള്ള നാടാണ് ഓമശ്ശേരി എന്ന് വേണെമെങ്കില്‍ പറയാം.ഇവിടുത്തെ  
                     കലാപരമായി നിർമിച്ചിട്ടുള്ള നാടാണ് ഓമശ്ശേരി എന്ന് വേണെമെങ്കിൽ പറയാം.ഇവിടുത്തെ  
പഞ്ചായത്ത് കെട്ടിടവും ബസ് സ്റ്റാന്റും അത്രക്ക് മനോഹരമാണ്.മറ്റു വഴികളിലെ മനോഹരമായ അവസ്ഥയും  
പഞ്ചായത്ത് കെട്ടിടവും ബസ് സ്റ്റാന്റും അത്രക്ക് മനോഹരമാണ്.മറ്റു വഴികളിലെ മനോഹരമായ അവസ്ഥയും  
സഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നു.  
സഞ്ചാരികളെ ഇങ്ങോട്ടാകർഷിക്കുന്നു.  
                     ഇ.എം.എസ് ഭവന നിര്‍മാണ പദ്ധതി ഇവിടെ  അതിവേഗത്തിലാണ് മുന്നേറുന്നത്.വീടില്ലാത്തവ-
                     ഇ.എം.എസ് ഭവന നിർമാണ പദ്ധതി ഇവിടെ  അതിവേഗത്തിലാണ് മുന്നേറുന്നത്.വീടില്ലാത്തവ-
ര്‍ക്ക് വീട് എന്ന ഈ പദ്ധതിയില്‍ എല്ലാ ആവശ്യക്കാര്‍ക്കും യാതൊരു പരാതിയും ഉന്നയിക്കാത്ത വിധം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടു.ലക്ഷം വീട് കോളനി നവീകരണം പഞ്ചായത്ത് നേരിട്ട് ഏറ്റെടുത്തതും ശ്രദ്ധേയമാണ്.
ർക്ക് വീട് എന്ന ഈ പദ്ധതിയിൽ എല്ലാ ആവശ്യക്കാർക്കും യാതൊരു പരാതിയും ഉന്നയിക്കാത്ത വിധം ഈ പദ്ധതിയിൽ ഉൾപ്പെട്ടു.ലക്ഷം വീട് കോളനി നവീകരണം പഞ്ചായത്ത് നേരിട്ട് ഏറ്റെടുത്തതും ശ്രദ്ധേയമാണ്.
                       സെന്റ് സേരീസ് ഹൈസ്കൂള്‍,ആസാദ് മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍,പ്ലസന്റ് സ്കൂള്‍ എന്നിവയാണ്
                       സെന്റ് സേരീസ് ഹൈസ്കൂൾ,ആസാദ് മെമ്മോറിയൽ എൽ.പി.സ്കൂൾ,പ്ലസന്റ് സ്കൂൾ എന്നിവയാണ്
ഇവിടെ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച സ്കൂളുകള്‍.നാടിന്റെ വികസനം വിഗ്യാഭ്യാസത്തില്‍ ഊന്നി നില്‍ക്കുന്നു എന്ന് മനസിലാക്കിയ ഇവര്‍ നാളെയുടെ ഭാവി വാഗ്ദാനങ്ങളെ പടുതുയര്‍ത്തുകയാണ്.ലാഭം എന്നത് ഇവിടെ ഒരു
ഇവിടെ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്കൂളുകൾ.നാടിന്റെ വികസനം വിഗ്യാഭ്യാസത്തിൽ ഊന്നി നിൽക്കുന്നു എന്ന് മനസിലാക്കിയ ഇവർ നാളെയുടെ ഭാവി വാഗ്ദാനങ്ങളെ പടുതുയർത്തുകയാണ്.ലാഭം എന്നത് ഇവിടെ ഒരു
ആവശ്യമേയല്ലാതായിരിക്കുന്നു.
ആവശ്യമേയല്ലാതായിരിക്കുന്നു.
                       സെന്റ് മേരീസ് ഹൈസ്കൂളില്‍ ഹയര്‍സെക്കന്ററി അനുവദിക്കുക എന്നത്  ഈ നാടിന്റെ ഏറെ  
                       സെന്റ് മേരീസ് ഹൈസ്കൂളിൽ ഹയർസെക്കന്ററി അനുവദിക്കുക എന്നത്  ഈ നാടിന്റെ ഏറെ  
നാളത്തെ പ്രതീക്ഷയാണ്. നാടിന്റെ വികസനത്തിന്റെ പ്രതീകങ്ങളായ കുട്ടികളെ വളര്‍ത്തുവാന്‍ ഇത് ആവശ്യകരമായ ഒരു കാര്യം തന്നെയാണ്.
നാളത്തെ പ്രതീക്ഷയാണ്. നാടിന്റെ വികസനത്തിന്റെ പ്രതീകങ്ങളായ കുട്ടികളെ വളർത്തുവാൻ ഇത് ആവശ്യകരമായ ഒരു കാര്യം തന്നെയാണ്.




കൂടത്തായി-പാരിസ്ഥിതിക പ്രശ്നങ്ങള്‍  
കൂടത്തായി-പാരിസ്ഥിതിക പ്രശ്നങ്ങൾ  
         കൂടത്തായി ഒരു സുന്ദര ഗ്രാമമാണെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ അവിടെ രൂപീകരിക്കപ്പെടുന്നുണ്ട്.
         കൂടത്തായി ഒരു സുന്ദര ഗ്രാമമാണെങ്കിലും പരിസ്ഥിതി പ്രശ്നങ്ങൾ അവിടെ രൂപീകരിക്കപ്പെടുന്നുണ്ട്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ കാണപ്പെടുകയും അതിന്റെ
പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണെങ്കിലും പരിസ്ഥിതി പ്രശ്നങ്ങൾ ഞങ്ങളുടെ നാട്ടിൽ കാണപ്പെടുകയും അതിന്റെ
ദൂഷ്യഫലങ്ങള്‍ ഞങ്ങളെ ബാധിക്കുകയും ചെയ്യുന്നു.കാറ്റിനും മഴക്കും തണലിനും സഹായിക്കുന്ന മരങ്ങള്‍ ഇവിടെ
ദൂഷ്യഫലങ്ങൾ ഞങ്ങളെ ബാധിക്കുകയും ചെയ്യുന്നു.കാറ്റിനും മഴക്കും തണലിനും സഹായിക്കുന്ന മരങ്ങൾ ഇവിടെ
ഇടതിങ്ങി നില്‍ക്കുന്നു. ചൂടിന്റെ ദീര്‍ഘനിശ്വാസത്തില്‍ ഞങ്ങള്‍ കൂടത്തായി ഗ്രാമവാസികള്‍ തേടുന്നത് ഈമരക്കൂട്ടങ്ങളെയാണ്.പക്ഷേ തിരിച്ചറിയാത്ത മനുഷ്യരാശിയുടെ വികസനം മൂലം ഇന്ന് മരങ്ങളെല്ലാം നശിക്കപ്പെടുകയാണ്.കൂടാതെ ഞങ്ങളെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്  കടകളിലെ സാധനങ്ങള്‍ സൂക്ഷിക്കാനും  
ഇടതിങ്ങി നിൽക്കുന്നു. ചൂടിന്റെ ദീർഘനിശ്വാസത്തിൽ ഞങ്ങൾ കൂടത്തായി ഗ്രാമവാസികൾ തേടുന്നത് ഈമരക്കൂട്ടങ്ങളെയാണ്.പക്ഷേ തിരിച്ചറിയാത്ത മനുഷ്യരാശിയുടെ വികസനം മൂലം ഇന്ന് മരങ്ങളെല്ലാം നശിക്കപ്പെടുകയാണ്.കൂടാതെ ഞങ്ങളെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്  കടകളിലെ സാധനങ്ങൾ സൂക്ഷിക്കാനും  
മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗത്തിനുശേഷം റോഡിലേക്കും മറ്റും ആണ് വലിച്ചെറിയുന്നത്.ഇത്  
മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗത്തിനുശേഷം റോഡിലേക്കും മറ്റും ആണ് വലിച്ചെറിയുന്നത്.ഇത്  
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു.കൂടത്തായി ഗ്രാമവാസികളും ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നു.
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു.കൂടത്തായി ഗ്രാമവാസികളും ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നു.
പ്ളാസ്റ്റിക്ക് നിക്ഷേപം ഉപരോധിക്കാന്‍ വേണ്ടി ഞങ്ങളുടെ സെന്റ് മേരീസ് ഹൈസ്കൂലില്‍ നിന്നും ഒരു റാലി പുറപ്പെട്ടിരുന്നു. ഈ റാലിയിലൂടെ പ്ളാസ്റ്റിക് നിക്ഷേപം ഏറെ കുറഞ്ഞിട്ടുണ്ട്.കാറ്റും കടലും താരാട്ടുന്നതും മഴ നമ്മെ  
പ്ളാസ്റ്റിക്ക് നിക്ഷേപം ഉപരോധിക്കാൻ വേണ്ടി ഞങ്ങളുടെ സെന്റ് മേരീസ് ഹൈസ്കൂലിൽ നിന്നും ഒരു റാലി പുറപ്പെട്ടിരുന്നു. ഈ റാലിയിലൂടെ പ്ളാസ്റ്റിക് നിക്ഷേപം ഏറെ കുറഞ്ഞിട്ടുണ്ട്.കാറ്റും കടലും താരാട്ടുന്നതും മഴ നമ്മെ  
കുളിരണിയിപ്പിക്കുന്നതും ഇവിടുത്തെ മായാസ്വപ്നങ്ങളിലൊന്നായി.പരിസ്ഥിതി പ്രശ്നങ്ങള്‍ കുറച്ചാണെങ്കില്‍
കുളിരണിയിപ്പിക്കുന്നതും ഇവിടുത്തെ മായാസ്വപ്നങ്ങളിലൊന്നായി.പരിസ്ഥിതി പ്രശ്നങ്ങൾ കുറച്ചാണെങ്കിൽ
പോലും ഞങ്ങളുടെ ഈ ഗ്രാമത്തില്‍ നിലകൊള്ളുന്നു. ഇതിന്റെ ദൂഷ്യ ഫലങ്ങള്‍ ഉള്‍ക്കൊണ്ട് അത് മറ്റുള്ളവര്‍
പോലും ഞങ്ങളുടെ ഈ ഗ്രാമത്തിൽ നിലകൊള്ളുന്നു. ഇതിന്റെ ദൂഷ്യ ഫലങ്ങൾ ഉൾക്കൊണ്ട് അത് മറ്റുള്ളവർ
ചെയ്തതാണെന്നും പറഞ്ഞ് നടക്കുന്ന വരാണിവിടെ താമസിക്കുന്നത്.പരിസ്ഥിതി പ്രശ്നങ്ങളും മാലിന്യകൂ
ചെയ്തതാണെന്നും പറഞ്ഞ് നടക്കുന്ന വരാണിവിടെ താമസിക്കുന്നത്.പരിസ്ഥിതി പ്രശ്നങ്ങളും മാലിന്യകൂ
മ്പാരങ്ങളും ഇവിടെ അവസാനിക്കുന്നില്ല. നിലക്കാകതെ തുടരുന്നു......
മ്പാരങ്ങളും ഇവിടെ അവസാനിക്കുന്നില്ല. നിലക്കാകതെ തുടരുന്നു......
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396671" എന്ന താളിൽനിന്ന് ശേഖരിച്ചത്