18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>'''സ്കൗട്ട്'''</big> | <big>'''സ്കൗട്ട്'''</big> | ||
ലോകമാസകലം വ്യാപിച്ചിരിക്കുന്ന സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥപകനായ | ലോകമാസകലം വ്യാപിച്ചിരിക്കുന്ന സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥപകനായ സർ റോബർട്ട്സറ്റീഫൺസൺ സ്മിത്ത് ബേഡൽ പവ്വലിന്റെ ആദർശം ഉൾക്കൊണ്ട് 1909 ൽ ടി എച്ച് ബേക്കർ ഇന്ത്യയിൽ സ്കൗട്ട് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു സുദീർഘമായ കാലഘട്ടങ്ങളിലൂടെ പ്രസ്ഥാനം ഇന്ത്യയിൽ വളർന്നുവന്നു. ദേശസ്നേഹവും പരസ്പരസ്നേഹവും കുട്ടികളിൽ വളർത്തുന്നതിനുവേണ്ടി സെന്റ് ഫ്രാൻസിസ് ഹയർ സെക്കന്ററി സ്കൂളിൽ 2010 ൽ വി പി ക്യഷ്ണൻ മാസ്റ്റർ, ഡെജോ മാസ്റ്റർ എന്നിവരുടെ നേത്യത്വത്തിൽ പ്രസ്ഥാനം സ്ഥാപിക്കുകയും കുട്ടികളുടെ മികവുകൾ കണ്ടെത്തി സമൂഹത്തിനും സ്കൂളിനും കുടുംബത്തിനും നല്ല വ്യക്തിത്വങ്ങളായി മാറ്റാനുള്ള പരിശ്രമത്തിന്റെ ഭാഗമായി സ്കൗട്ട് നേതൃത്വം വളർന്നു വന്നു. നിരവധി സേവന പ്രവർത്തനങ്ങളിലൂടെ പ്രസ്ഥാനം സ്കൂളിൽ മറ്റ് കുട്ടികൾക്ക് മാതൃകയായി മാറുന്നതിനോടൊപ്പം രാജ്യപുരസ്കാർ, രാഷ്ട്രപതിപുരസ്കാർ എന്നീ നിലയിലേക്ക് കുട്ടികളെ വളർത്തിയെടുക്കാൻ പ്രസ്ഥാനത്തിന് കഴിഞ്ഞു. കാരുണ്യ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ എന്നീ കാര്യങ്ങളിൽ സജീവ പങ്കാളിത്തം സ്കൗട്ട് കുട്ടികൾ ചെയ്യുന്നുണ്ട്. സർവ്വോപരി വിദ്യാർത്ഥികളുടെ പരിപൂർണ്ണ വളർച്ചക്ക് സ്കൗട്ട് പ്രസ്ഥാനം സ്കൂളിന് ഒരു മുതൽക്കൂട്ട് ആണ്. | ||
<!--visbot verified-chils-> |