18,998
തിരുത്തലുകൾ
(ചെ.) (21068/2011-12 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എന്ന താൾ [[ജി.എച്ച്.എസ്.മലമ്പുഴ/2011-12 വര്‍ഷത്തെ പ്രവര്‍ത്തനങ...) |
No edit summary |
വരി 1: | വരി 1: | ||
<font color=blue |   | ||
ഈ വർഷവും ഇലക്ട്രോണിക്ക് ബാലറ്റിലൂടെയാണ് പാർലമെന്റ് ഇലക്ഷൻ നടന്നത്. വിദ്യാർഥികളുടെ ആവേശം ഇലക്ഷന് പുത്തനുണർവ് നൽകി. ജനാധിപത്യ പ്രക്രിയയുടെ വിവിധ വശങ്ങൾ വിദ്യാർഥികൾക്കു ലഭിക്കുന്നതിനുതകും വിധമാണ് സ്കൂൾ പാർലമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചത്. സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
[[ചിത്രം:Ele.png]][[ചിത്രം:Ele1.png]][[ചിത്രം:Ele2.png]][[ചിത്രം:Ele4.png]] | [[ചിത്രം:Ele.png]][[ചിത്രം:Ele1.png]][[ചിത്രം:Ele2.png]][[ചിത്രം:Ele4.png]] | ||
ഭാരതത്തിന്റെ 65-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് ഹെഡ്മാസ്റ്റർ ശ്രീ. ശങ്കരനാരായണൻ സാർ ത്രിവർണ പതാക ഉയർത്തി. തുടർന്ന് ഹാളിൽ നടന്ന പൊതു യോഗത്തിൽ ഹെഡ്മാസ്റ്റർ ശങ്കരനാരായണൻ സാർ HSS പ്രിൻസിപ്പിൽ രജനി ടീച്ചർ,പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി.ബാലൻ, സുമംഗല ടീച്ചർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി. വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും പ്രസംഗവും ഉണ്ടായിരുന്നു. 2009-2010 വർഷത്തെ പി.ടി.എ അവാർഡുകൾ പ്രസ്തുതയോഗത്തിൽ പി.ടി.എ പ്രസിഡന്റ് വിതരണം ചെയ്തു.[[ചിത്രം:Aug15_1.png]] | |||
[[ചിത്രം:Aug15_2.png]][[ചിത്രം:Screenshot-5.png]][[ചിത്രം:Screenshot-6.png]][[ചിത്രം:Screenshot-7.png]][[ചിത്രം:Screenshot-8.png]][[ചിത്രം:Screenshot-9.png]] | [[ചിത്രം:Aug15_2.png]][[ചിത്രം:Screenshot-5.png]][[ചിത്രം:Screenshot-6.png]][[ചിത്രം:Screenshot-7.png]][[ചിത്രം:Screenshot-8.png]][[ചിത്രം:Screenshot-9.png]] | ||
[[ചിത്രം:Urjasamrakshanam.png]][[ചിത്രം:Urjasamrakshanam1.png]] | ||
എന്നിവ വെളിപ്പെടുത്തുന്ന ചിത്ര |   | ||
UPLOAD ചെയ്യുകയുണ്ടായി. | |||
ഓരോ യുദ്ധവും ദൈന്യതയുടെ,വേദനയുടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു. എല്ലാ യുദ്ധത്തിന്റെ അന്ത്യം | ||
| പരാജയമാണ് എന്ന് സമൂഹത്തെ ഉദ്ബോധിപ്പിച്ചു കൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി നടത്തി. യുദ്ധം വരുത്തി വെയ്ക്കുന്ന നഷ്ടങ്ങൾ, വേദനകൾ, അനാഥത്വങ്ങൾ | ||
| എന്നിവ വെളിപ്പെടുത്തുന്ന ചിത്ര പ്രദർശനം നടന്നു. ഓരോ സ്ഫോടനവും നടക്കുന്നത് മനുഷ്യ മനസാക്ഷിയിലാണ്എന്ന് പ്രദർശനത്തിനുണ്ടായിരുന്ന ഓരോ ചിത്രവും നമ്മെ ഓർമ്മിപ്പിക്കുന്നു.IT ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ വീഡിയോ നിർമ്മിച്ച് YOUTUBE-ൽ | ||
UPLOAD ചെയ്യുകയുണ്ടായി.ക്ലാസ്സുകളിൽ പതിപ്പുകൾ ഉണ്ടാക്കുകയും യുദ്ധ വിരുദ്ധ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
[[ചിത്രം:Hiroshimaday1.png]][[ചിത്രം:Hiroshimaday4.png]][[ചിത്രം:Hiroshimaday3.png]][[ചിത്രം:Hiroshimaday2.png]] | |||
spcയുടെ ഒന്നാം ജന്മദിനം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ.ശങ്കരനാരായണൻ സാർ പതാക ഉയർത്തി.തുടർന്ന് സ്ക്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
[[ചിത്രം:Spc11.png]][[ചിത്രം:Spc21.png]][[ചിത്രം:Spc3.png]] | |||
[[ചിത്രം:Class.png]] | |||
യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങൾ ചാന്ദ്രദിന ക്വിസ് നടത്തി. സയൻസ് ക്ലബ്ബ്, | |||
സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വീഡിയോ പ്രദർശനംനടന്നു. ചന്ദ്രനെക്കുറിച്ചുള്ള ഗാനം, ചന്ദ്രനിലേക്കുള്ള യാത്രാവിവരണം, ആത്മകഥഎന്നിവ അവതരിപ്പിച്ചു. ക്ലാസ്സുകളിൽ പതിപ്പുകൾ, ചുമർ പത്രികകൾ എന്നിവ തയ്യാറാക്കി. | |||
[[ചിത്രം:Chandra1.png]] [[ചിത്രം:Chandra2.png]] [[ചിത്രം:Chandradinam.png]] [[ചിത്രം:Chandradinam3.png]] |
[[ചിത്രം:Chandra1.png]] [[ചിത്രം:Chandra2.png]] [[ചിത്രം:Chandradinam.png]] [[ചിത്രം:Chandradinam3.png]] | ||
മലമ്പുഴ സ്ക്കൂളിന്റെ ഒരു പ്രധാന സവിശേഷതയാണ് | |||
സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് എം.പി.ശ്രീ.എം.ബി.രാജേഷ് | ചെണ്ടമേളം ഉദ്ഘാടനം | ||
മലമ്പുഴ സ്ക്കൂളിന്റെ ഒരു പ്രധാന സവിശേഷതയാണ് പെൺകുട്ടികളുടെ ചെണ്ടമേളം.ജില്ലാപഞ്ചായത്തിന്റെ ധനസഹായത്തോടെ നടത്തിവരുന്ന പരിശീലനത്തിന്റെ പ്രാരംഭ പൂജ സ്മാർട്ട് റൂമിൽ നടന്നു. ചെണ്ടമേളത്തിന്റെ പരിശീലകന്റെ നേതൃത്വത്തിലാണ് പൂജ നടന്നത്. തുടർന്ന് ആഴ്ചയിൽ മൂന്നു ദിവസം ചെണ്ടമേളം അഭ്യസിപ്പിക്കാൻ തീരുമാനിച്ചു.
[[ചിത്രം:Pooja.png]]  | ||
[[ചിത്രം:Club.png]][[ചിത്രം:Club1.png]][[ചിത്രം:Maths_drama.png]][[ചിത്രം:കൊറിയോഗ്രാഫി.png]][[ചിത്രം: | |||
| വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം | ||
സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് എം.പി.ശ്രീ.എം.ബി.രാജേഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ ജയകുമാർ അധ്യക്ഷനായ യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലൻ,HSS പ്രിൻസിപ്പൽ ശ്രീമതി.ടി.വി. രജനി ടീച്ചർ,സുലോചന ടീച്ചർ,അജിത്ത് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയതു. ഹെഡ്മാസ്റ്റർ ശങ്കരനാരായണൻ സാർ | ||
സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അജിത്ത് നന്ദിയും അർപ്പിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിപാടികൾ അരങ്ങേറി. Maths drama, Coreographyവൃക്ഷം എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവ പരിപാടിക്ക് തിളക്കം കൂട്ടി. | |||
[[ചിത്രം:Club.png]][[ചിത്രം:Club1.png]][[ചിത്രം:Maths_drama.png]][[ചിത്രം:കൊറിയോഗ്രാഫി.png]][[ചിത്രം:സംഗീതശിൽപം.png]] | |||
ലോക ജനസംഖ്യാ ദിനം. | |||
ഭൂമിയുടെ നിലനിൽപിനു തന്നെ ഭീഷണിയുയർത്തിക്കൊണ്ട് അതി- | |||
വേഗം കുതിച്ചുയരുകയാണ് ലോക ജനസംഖ്യ.ലോക ജനസംഖ്യാ | വേഗം കുതിച്ചുയരുകയാണ് ലോക ജനസംഖ്യ.ലോക ജനസംഖ്യാ | ||
ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക | ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്- | ||
മാസ്റ്റർ ശ്രീ ശങ്കരനാരായണൻ മാസ്റ്റർ ജനസംഖ്യാ വർധനവിന്റെ | |||
പ്രത്യാഘാതങ്ങൾ വിവരിക്കുകയും അതിനെതിരെ ബോധവൽക്കര- | |||
ണം | ണം നടത്താൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുകയുംചെയ്തൂ. | ||
തുടർന്ന് യു.പി,ഹൈസ്കൂൾവിദ്യാർത്ധികൾ ജനസംഖ്യാ വർധനവിന്റെ | |||
വിവിധ | വിവിധ തലങ്ങൾ സ്പർശിക്കുന്ന ലഘു പ്രഭാഷണങ്ങൾ നടത്തി. | ||
<gallery> | <gallery> | ||
Image:Population1.png | Image:Population1.png | ||
</gallery> | </gallery> | ||
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ത്രിതല പഞ്ചായത്തുകൾ വലിയ പങ്ക് വഹിയ്ക്കുന്നു. വിദ്യാഭ്യാസ വർഷാരംഭത്തിൽ തന്നെ നടക്കുന്ന അധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത്. ഈ വർഷത്തെ മലമ്പുഴ പഞ്ചായത്ത്തല വിദ്യാഭ്യാസ സംഗമം 18.6.2011-ന് നടന്നു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലതാമോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി അംബുജം വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ ശ്രീമതി കോമളം, വാർഡ് മെമ്പർ ശ്രീ.ജയകുമാർ, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി. ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൾ ശ്രീ. ശങ്കരനാരായണൻ മാസ്റ്റർ സംഗമത്തിന് സ്വാഗതം പറഞ്ഞു. തുടർന്ന് പഞ്ചായത്തിലുള്ള രണ്ട് ഹൈസ്കൂളുകളുടെയും കഴിഞ്ഞ മൂന്ന് വർഷത്തെ SSLC റിസൾട്ട് അവലോകനം അതത് സ്കൂളിലെ ഹെഡ്മാസ്റ്റർമാർ അവതരിപ്പിച്ചു. തുടർന്ന് അടുത്ത വർഷം നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവർത്തനങ്ങളും അവതരിപ്പിയ്ക്കപ്പെട്ടു. വേണുമാഷും മണികണ്ഠൻ മാഷുമാണ് വിവിധ സെഷനുകൾ കൈകാര്യം ചെയ്തത്. അധ്യാപകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലകളിൽ അടുത്ത അധ്യയനവർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അവതരിപ്പിയ്ക്കുകയും ചെയ്തു. അധ്യാപകരുടെ ആത്മവിശ്വാസം വർധിപ്പിയ്ക്കാനുതകിയ ഈ വിദ്യാഭ്യാസ സംഗമം ദേശീയഗാനാലാപനത്തോടെ അവസാനിച്ചു.[[ചിത്രം:Adya.png]] | |||
ജീവിത | സ്ക്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്തഗ്രൂപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സും രക്തഗ്രൂപ്പ് നിർണ്ണയക്യാമ്പുംനടന്നു. ആരോഗ്യവകുപ്പു പ്രതിനിധി കുമാരി ചാരുത ക്ലാസ്സിന് നേതൃത്വം നൽകി.
[[ചിത്രം:Blood.png]] | ||
ചടങ്ങ് ഉദ്ഘാടനം ചെയ്തത് |   | ||
മലയാളകഥയിൽ പാരിസ്ഥിതിക ബോധത്തിന്റെ കൊടിയടയാളങ്ങൾ | ||
തീർത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. സമഭാവനയുടെ കൈകൾ | |||
കൊണ്ട് അദ്ദേഹം ഈ പ്രപഞ്ചത്തെ ആഞ്ഞുപുൽകിയിരുന്നു. ബഷീറിന്റെ ഈ | |||
ജീവിത ദർശനം വരും തലമുറയിലേക്കു കൂടി പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ഈ വർഷത്തെ ബഷീർ ദിനാഘോഷ | |||
ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുൻ പാലക്കാട് BPO ശ്രീ. വേണുമാസ്റ്റർ ആയിരുന്നു. | |||
ഹെഡ്മാസ്റ്റർ ശ്രീ.ശങ്കരനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തുടർന്ന് | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ കഥാഭാഗങ്ങളുടെ നാടകാവതരണം,കഥാപാത്രാവിഷ്ക്കാരം, പ്രഭാഷണം, മാമ്പഴം | |||
കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടന്നു..
[[ചിത്രം:1.png]][[ചിത്രം:2.png]][[ചിത്രം:3.png]][[ചിത്രം:4.png]] | കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടന്നു..
[[ചിത്രം:1.png]][[ചിത്രം:2.png]][[ചിത്രം:3.png]][[ചിത്രം:4.png]] | ||
മാഡംക്യൂറി ദിനത്തോടനുബന്ധിച്ച് കുമാരി മേഘ | |||
മാഡംക്യൂറി ദിനത്തോടനുബന്ധിച്ച് കുമാരി മേഘ അസംബ്ലിയിൽ പ്രഭാഷണം നടത്തി. ക്ലാസുകളിൽ പതിപ്പ്, ചുമർ പത്രിക എന്നിവ തയ്യാറാക്കി..
[[ചിത്രം:Untitled.png]] | |||
SPC Seminar | |||
spcയുടെയും മലമ്പുഴ പഞ്ചായത്തിന്റെയും | spcയുടെയും മലമ്പുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ zero-budget farming-നെ കുറിച്ചു നടന്ന സെമിനാർ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.അഞ്ജു ജയൻ ഉദ്ഘാടനം ചെയ്തു.ആചാര്യ വിനയ കൃഷ്ണ സെമിനാർ പ്രബന്ധം | ||
അവതരിപ്പിച്ചു. | അവതരിപ്പിച്ചു. തുടർന്ന് അമ്മമാർക്കുള്ള ബോധവത്ക്കരണ ക്ലാസ് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ.ശങ്കരനാരായണൻ,പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി.ബാലൻഎന്നിവർ സംസാരിച്ചു.
[[ചിത്രം:Spc1.png]][[ചിത്രം:Spc2.png]] | ||
വായന-അറിവിന്റെ അക്ഷയപാത്രം | |||
അറിവിന്റെ മഹാസാഗരത്തിലേക്ക് | അറിവിന്റെ മഹാസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലുവാൻ വായന | ||
അത്യന്താപേക്ഷിതമാണ് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് | അത്യന്താപേക്ഷിതമാണ് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ജൂൺ | ||
20 | 20 മുതൽ27വരെ വായനാവാരം ആഘോഷിച്ചു. 20.6.2011ന് | ||
പ്രത്യേക അസംബ്ലി കൂടുകയും വായനാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് | പ്രത്യേക അസംബ്ലി കൂടുകയും വായനാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് | ||
മാസ്റ്റർ ശ്രീ. ശങ്കരനാരായണൻ മാസ്റ്റർ പ്രസംഗിച്ചു.മലയാള സാഹിത്യത്തിലെ സുപ്രധാന കൃതികൾ അസംബ്ലിയിൽ പരിചയപ്പെടുത്തി. | |||
വായനാകുറിപ്പുകൾ ആസ്വാദനകുറിപ്പുകൾ എന്നിവ തയ്യാറാക്കി..
[[ചിത്രം:Vayana1.png]][[ചിത്രം:Vayana2.png]][[ചിത്രം:Vayana3.png]][[ചിത്രം:Vayana4.png]] | [[ചിത്രം:Vayana1.png]][[ചിത്രം:Vayana2.png]][[ചിത്രം:Vayana3.png]][[ചിത്രം:Vayana4.png]] | ||
ഉയർന്ന ഗ്രേഡുകളോടു കൂടിയുള്ള വിജയം ഉറപ്പിയ്ക്കുന്നതിന്റെ പ്രാരംഭപ്രവർത്തനമായി പത്താം തരം വിദ്യാർത്ഥികളുടെ അമ്മമാരുടെ ഒരു യോഗം സ്കൂൾ ഹാളിൽ വെച്ച് നടന്നു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങൾ ഈ യോഗത്തിൽ പങ്കുവെയ്ക്കപ്പെട്ടു. ഹെഡ്മാസ്റ്റർ ശ്രീ. ശങ്കരനാരായണൻ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി.ബാലൻ, കൗൺസിലർ ശ്രീമതി ലക്ഷ്മി, ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായ JPHN കുമാരി ചാരുത, അജിത്കുമാർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഉഷ ടീച്ചർ എന്നിവർ അമ്മമാരുടെ യോഗത്തിൽ സംസാരിച്ചു.
[[ചിത്രം:Mpta1.png]][[ചിത്രം:Mpta2.png]] | [[ചിത്രം:Mpta1.png]][[ചിത്രം:Mpta2.png]] | ||
പ്രകൃതിയുടെ വിചിത്രവും വിസ്മയകരവുമായ ഭിന്നഭാവങ്ങളെ കാണാനുള്ള സൗന്ദര്യത്തിന്റെ കണ്ണ് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ | |||
[[ചിത്രം:Screenshot.png]]
[[ചിത്രം:Screenshot-1.png]]
പ്രകൃതിയുടെ വിചിത്രവും വിസ്മയകരവുമായ ഭിന്നഭാവങ്ങളെ കാണാനുള്ള സൗന്ദര്യത്തിന്റെ കണ്ണ് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ നമുക്കു മുന്നിൽ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തിയിരിയ്ക്കുന്നു. തന്നെക്കാൾ വലുതും തനിയ്ക്കു ശേഷവും നിലനിൽക്കുന്നതുമാണ് പ്രകൃതിയെന്നും, പ്രകൃതിയുടെ ഒരംശം മാത്രമായ തനിയ്ക്ക് പ്രകൃതിയില്ലാതെ നിലനിൽക്കാനാവില്ല എന്നുമുള്ള ബോധം ഊട്ടിയുറപ്പിയ്ക്കുന്ന പ്രവർത്തനങ്ങളാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തത്. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായി UNEP തിരഞ്ഞെടുത്ത "വനങ്ങൾ: പ്രകൃതി നമ്മുടെ സേവനത്തിന് "എന്നത് അവതരിപ്പിക്കപ്പെട്ടുകൊണ്ട് പരിസ്തിതിദിന പ്രതിജ്ഞ എടുത്തു. കുട്ടികൾ പരിസ്ഥിതിദിന സന്ദേശങ്ങളും മുദ്രാവാക്യങ്ങളുമടങ്ങിയ പ്ലക്കാർഡുകളും ബാഡ്ജുകളും ധരിച്ചാണ് അസംബ്ലിയ്ക്കെത്തിയത്. തുടർന്ന് Eco club-ന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിന ബോധവത്കരണത്തോടനുബന്ധിച്ച് സൈക്കിൾ റാലി നടത്തുകയുണ്ടായി. അന്താരാഷ്ട്ര വനവർഷാചരണത്തിന്റെ ഭാഗമായി നടന്ന സാമൂഹ്യ വനവൽക്കരണം P.T.A പ്രസിഡന്റ് ശ്രീ. ടി.ടി. ബാലൻ ഉദ്ഘാടനം ചെയ്തു.
[[ചിത്രം:Screenshot.png]]
[[ചിത്രം:Screenshot-1.png]]
[[ചിത്രം:Screenshot-2.png]] | |||
അറിവിന്റെയും അനുഭവത്തിന്റെയും കരുത്തിൽ നിന്നും ആർജിച്ചെടുത്ത കൂടുതൽ സജീവവും അർഥവത്തുമായ പ്രവർത്തനങ്ങളുമായി ഒരു വിദ്യാലയ വർഷം കൂടി വന്നെത്തിയിരിയ്ക്കുന്നു. ഈ വർഷത്തെ മലമ്പുഴ പഞ്ചായത്ത്തല പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ വെച്ച് ബഹുമാനപ്പെട്ട മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും അണിനിരന്ന ഘോഷയാത്ര ഉണ്ടായിരുന്നു. തുടർന്ന് സ്കൂളിൽ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ഒന്നാം തരത്തിലെ കുസൃതിക്കുരുന്നുകളെ വരവേൽക്കാൻ ക്ലാസ്സ് മുറികൾ മനോഹരമായി അലങ്കരിച്ചിരുന്നു. | |||
[[ചിത്രം:P3.png ]]
[[ചിത്രം:P10.png ]]
[[ചിത്രം:P5.png]] | [[ചിത്രം:P3.png ]]
[[ചിത്രം:P10.png ]]
[[ചിത്രം:P5.png]] | ||
<!--visbot verified-chils-> |