18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|[[St. Thomas H.S.S. Erumely]]}} | {{prettyurl|[[St. Thomas H.S.S. Erumely]]}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി| | പേര്=സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി| | ||
സ്ഥലപ്പേര്=എരുമേലി| | സ്ഥലപ്പേര്=എരുമേലി| | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി| | വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി| | ||
റവന്യൂ ജില്ല=കോട്ടയം| | റവന്യൂ ജില്ല=കോട്ടയം| | ||
സ്കൂൾ കോഡ്=32024| | |||
സ്ഥാപിതദിവസം=| | സ്ഥാപിതദിവസം=| | ||
സ്ഥാപിതമാസം=| | സ്ഥാപിതമാസം=| | ||
സ്ഥാപിതവർഷം=1926| | |||
സ്കൂൾ വിലാസം=എരുമേലി പി.ഒ, <br/>എരുമേലി| | |||
പിൻ കോഡ്=686509 | | |||
സ്കൂൾ ഫോൺ=04828210397| | |||
സ്കൂൾ ഇമെയിൽ=kply32024yahoo@.co.in| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=കാഞ്ഞിരപ്പള്ളി| | ഉപ ജില്ല=കാഞ്ഞിരപ്പള്ളി| | ||
<!- എയ്ഡഡ് / അംഗീകൃതം --> | <!- എയ്ഡഡ് / അംഗീകൃതം --> | ||
|ഭരണം വിഭാഗം= | |ഭരണം വിഭാഗം=സർക്കാർ| | ||
<!-- - പൊതു വിദ്യാലയം - --> | <!-- - പൊതു വിദ്യാലയം - --> | ||
| | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | ||
|പഠന | |പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
|പഠന | |പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=610| | ആൺകുട്ടികളുടെ എണ്ണം=610| | ||
പെൺകുട്ടികളുടെ എണ്ണം=875| | പെൺകുട്ടികളുടെ എണ്ണം=875| | ||
വിദ്യാർത്ഥികളുടെ എണ്ണം=1485| | |||
അദ്ധ്യാപകരുടെ എണ്ണം=62| | അദ്ധ്യാപകരുടെ എണ്ണം=62| | ||
പ്രിൻസിപ്പൽ=ആൻസമ്മ തോമസ് | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=തോമസ് വർഗീസ്| | ||
<gallery> | <gallery> | ||
Image:Example.jpg|Caption1 | Image:Example.jpg|Caption1 | ||
Image:Example.jpg|Caption2 | Image:Example.jpg|Caption2 | ||
</gallery> | </gallery> | ||
പി.ടി.ഏ. പ്രസിഡണ്ട്=തോമസ് | പി.ടി.ഏ. പ്രസിഡണ്ട്=തോമസ് ജോൺ മഞ്ഞാടിയിൽ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
സ്കൂൾ ചിത്രം=32024.jpeg| | |||
|ഗ്രേഡ് =3 | |ഗ്രേഡ് =3 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ആമുഖം== | ==ആമുഖം== | ||
കോട്ടയം ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് | കോട്ടയം ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വർഷം തോറും ഈ ഗ്രാമത്തിൽ വന്ന് അയ്യപ്പസ്വാമിയേയും വാവർ സ്വാമിയേയും വണങ്ങിപ്പോകുന്നു. ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലനായ വി.തോമാസ്ലിഹായുടെ നാമത്താൽ ധന്യമാക്കപ്പെട്ട എരുമേലി സെന്റ് തോമസ് ഹയർസെക്കന്ററി സ്ക്കൂൾ മതമൈത്രിയുടെ മണ്ണായ എരുമേലിക്ക് അഭിമാനസ്തംഭമായി നിലകൊള്ളുന്നു. പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തിൽ പ്രഥമസ്ഥാനത്തു നിൽക്കു്ന്നു ഈ സ്ക്കൂൾ. ഒരമ്മയുടെ സ്നേഹം നുകർന്നെടുത്തുകൊണ്ട് നാടിനും രാഷ്ട്രത്തിനും എന്നു മാത്രമല്ല മാനവരാശിക്കാകമാനം അഭിമാനമായി നിലകൊള്ളുവാൻ ഈ വിദ്യാലയത്തിന്റെ മക്കൾക്കു കഴിയുന്നു. ആദ്ധ്യാൽമികതയുടെ നിറവോടെ അച്ചടക്കത്തിന്റെയും മാതൃകാപരമായ അദ്ധ്യാപനത്തിന്റെയും പ്രതീകമായി പ്രശോഭിക്കുന്ന ഈ പുണ്യ ക്ഷേത്രം ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ജീവിതത്തിന്റെ ശക്തി സ്രോതസ്സാണ്. | ||
[[ചിത്രം:Hummingbirds.gif]] | [[ചിത്രം:Hummingbirds.gif]] | ||
[[ചിത്രം:Bbb.gif]] | [[ചിത്രം:Bbb.gif]] | ||
== ചരിത്രം == | == ചരിത്രം == | ||
1926 | 1926 ൽ എൽ പി സ്ക്കൂൾ സ്ഥാപിതമായി.എരുമേലിക്കാർക്ക് പ്രിയങ്കരനായിരുന്ന ശ്രീ.ചാക്കോച്ചൻ കരിപ്പാപറമ്പിലാണ് സ്ക്കൂൾ ആരംഭിച്ചത്. 1937 ൽ പ്രൈമറി ്ക്കൂൾ മിഡിൽ സ്ക്കൂളായി ഉയർകത്തുകയും ഹെഡ്മാസ്റ്ററായി ശ്രീ.ടി.ടി. മാത്യു തൊടുകയിലിനെ നിയമിക്കുകയും ചെ്തു. ഈ കാലഖട്ടത്തിൽ ചാക്കോച്ചൻ വസ്തു വകകൾ വിറ്റ് മലബാറിലെ മണ്ണാറക്കാട്ടിലേയ്ക്ക് മാറിയതിനാൽ എരുമേലിയിൽ അദ്ദേഹത്തിനു സ്വന്തമായി ഉണ്ടായിരുന്നത് സ്ക്കൂളും അതിരിക്കുന്ന സ്ഥലവും മാത്രമായിരുന്നു. 1945 ൽ അത് ഏതെങ്കിലും സ്വകര്യ ഏജൻസിയെ ഏൽപ്പിക്കാൻ നിശ്ചയിച്ച വിവരം ചാക്കോച്ചനും പുത്രൻ കെ. ജെ തോമസ്സുംം ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രതി നിധി എന്ന നിലയ്ൽ രൂപതാ വക കുടുക്കവള്ളി തോട്ടത്തിന്റെ മാനേജരായിരുന്ന ബഹു.കല്ലറയ്ക്കൽ കുരുവിള അച്ചനോട് പല പ്രാവശ്യം നിർബന്ധിച്ചു പറയുകയുണ്ടായി. | ||
ചങ്ങനാശ്ശേരി | ചങ്ങനാശ്ശേരി രൂപതയിൽ നിന്നും ചാക്കോച്ചന് ന്യായമായ പ്രതിഫലം കൊടുത്ത് ഈ സ്ക്കൂളേറ്റെടുക്കണമെന്ന് ബഹു.കുരുവിള അച്ചൻ അന്നത്തെ മെത്രാനായിരുന്ന അഭി.ജയിംസ് കാളാശ്ശേരി പിതാവിനോട് അപേക്ഷിച്ചു. പിതാവ് തടസ്സമൊന്നും കൂടാതെ സ്ക്കൂൾ രൂപതയിലേയ്ക്ക് ഏറ്റെടുക്കുന്നതിനു സമ്ാമതിച്ചു. പ്രതിഫലമായി ആറായിരം രൂപ കൊടുത്ത് ആധാരെ നടത്തുകയും ചെയ്തു. സ്ക്കൾ മാനേജരായി ബഹു.കുരുവിള അച്ചനെയാണ് അഭി.പിതാവ് നിയമിച്ചത്. 1949 മെയ് 31 ന് എരുമേലിയിൽ ക്ലാരമഠം സ്ഥാപിതമായി.മഠം സ്ഥാപകയായ ബഹു.സറഫീനാമ്മയുടെ ബന്ധുവായ എം. എം .ജോസഫ് മഠത്തിശ്ശേരി അവർകൾ രണ്ടരയേക്കർ സ്ഥലം മഠത്തിനു സൌജന്യമായി നൽകി.പിന്നീട് ഹൈസ്ക്കൂളിന് നിയമാനുസൃതം വേണ്ടിയ്രുന്ന സ്ഥല വിസ്ത്രതിയിൽ അൽപം കുറവുണ്ടായിരുന്നത് പരിഹരിക്കുവാൻ മഠാധികൃതർ തയ്യാറാവുകയും ചെയ്തു.1949 ൽ ഹൈസ്ക്കൂളാക്കുന്നതിനുള്ളഗവ.അംഗീകാരം ലഭിക്കുകയും ഹെഡ്മാസ്റ്ററായി റവ.ഫാ.ആന്റണി കായിത്തറയെ അഭി.പിതാവ് നിയമിക്കുകയും ചെയ്തു | ||
പിന്നീട് 1961 | പിന്നീട് 1961 ൽ പ്രൈമറിസ്ക്കൂളിന്റെ നടത്തിപ്പ് ക്ലാരമഠത്തിന്റെ ചുമതലയിൽ വിട്ടു കൊടുക്കുകയും ചെയ്തു | ||
1965 | 1965 മുതൽ എരുമേലി പള്ളിയുടെ വികാരി മാരായി നിയമിതരാകുന്ന ബഹു.വൈദികർ സ്ക്കൂളിന്റെ മേൽനോട്ടം വഹിച്ചുപോരുന്നു.1977 ൽ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോൾ ചങ്ഹനാശ്ശേരി രൂപത കാഞ്ഞിരപ്പള്ളി രൂപതയ്ക്ക മാനേജ്മെന്റ് കൈമൈറി. ഇപ്പോൾ 1500 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 70 അദ്ധ്യാപക അനദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു. | ||
[[ചിത്രംqww.jpg]] | [[ചിത്രംqww.jpg]] | ||
== '''''' | == ''''''ഭൗതികസൗകര്യങ്ങൾ''''' == | ||
ആറു കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും യു പി, | ആറു കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും യു പി,ഹൈസ്ക്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ ,മൾട്ടീമീഡിയാ റൂം,ലൈബ്രറി, വിപുലമായസൌകര്യങ്ങളോടുകൂടിയ സ്ക്കൾ സൊസൈറ്റി എന്നിവ ഈ സ്ക്കൂളിന്റെ പ്രത്യേകതകളാണ്.ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുവേണ്ടി ഫാഷൻ ടെക്നോളജി കോഴ്സ് സർക്കാർ തലത്തിൽ നടത്തിവരുന്നു.എസ്സ.എസ്.എ യുടെ നേതൃത്വത്തിൽ നടത്തിവരുന്ന നീന്തൽ പരിശീലനത്തിന്റെ സെന്ററും ഈ സ്ക്കൂളാണ്.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്തമായ ബാന്ഡ് ട്രൂപ്പും ഈ സ്ക്കൂളിന്റേതാണ്. | ||
<gallery> | <gallery> | ||
Image:CIMG1573.JPG| | Image:CIMG1573.JPG| ഭൗതികസൗകര്യങ്ങൾ | ||
Image:CIMG2687.JPG|എസ്.എസ്.ഐ.റ്റി.സി. | Image:CIMG2687.JPG|എസ്.എസ്.ഐ.റ്റി.സി. | ||
</gallery> | </gallery> | ||
വരി 69: | വരി 69: | ||
<gallery> | <gallery> | ||
Image:georgethomas.jpg|ബാസ്കറ്റ് | Image:georgethomas.jpg|ബാസ്കറ്റ് ബോൾ ടീം | ||
Image:Hgy.pg| | Image:Hgy.pg| | ||
</gallery> | </gallery> | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
<gallery> | <gallery> | ||
Image:CIMG1481.JPG|സ്കൗട്ട്സ് | Image:CIMG1481.JPG|സ്കൗട്ട്സ് | ||
Image:CIMG1250.JPG| | Image:CIMG1250.JPG|കാർ ഫ്രീ ഡേ | ||
<gallery> | <gallery> | ||
Image:CIMG1284.JPG|വിദ്യാരംഗം കലാ സാഹിത്യ വേദി | Image:CIMG1284.JPG|വിദ്യാരംഗം കലാ സാഹിത്യ വേദി | ||
</gallery> | </gallery> | ||
Image:trs.JPG| | Image:trs.JPG|കാർ ഫ്രീ ഡേ | ||
</gallery> | </gallery> | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*ഹൈഡ്രോതെറാപ്പി | *ഹൈഡ്രോതെറാപ്പി | ||
*ദീപിക ബാലസഖ്യം | *ദീപിക ബാലസഖ്യം | ||
*എസ്. ടി. എസ്. സി. | *എസ്. ടി. എസ്. സി. പ്രവർത്തനങ്ങൾ | ||
*ഭവന | *ഭവന നിർമ്മാണം | ||
* ഔഷധസസ്യ കൃഷി | * ഔഷധസസ്യ കൃഷി | ||
* | *ഫാഷൻ ടെക്നോളജി[[ചിത്രം:Flower_10_animated.gif]] | ||
<gallery> | <gallery> | ||
Image:oo.JPG| | Image:oo.JPG|കുട്ടികൾ തയ്യൽ ജോലിയിൽ | ||
Image:1.resized.jpg|ഞങ്ങളുടെ അഭിമാനമായ ബാന്റ് ടീം | Image:1.resized.jpg|ഞങ്ങളുടെ അഭിമാനമായ ബാന്റ് ടീം | ||
</gallery> | </gallery> | ||
വരി 103: | വരി 103: | ||
== '''പ്രവേശനോത്സവം 2011-12''' == | == '''പ്രവേശനോത്സവം 2011-12''' == | ||
ഈവർഷം കെമിസ്റ്റ്രീവർഷം ആയി ആചരിക്കുന്നു.ജുൺ 29 ന് ബഹുമാനാപ്പെട്ട ആഷാ(Bsc chemistry rank holder 2011) ഉദ്ഘാടനം നിർവഹിച്ചു. | |||
11/7/2011- | 11/7/2011-മോഡൽ പാർലമെൻറിന്റെ സംസ്ഥാന തല മൽസരം നടന്നു.ഈ മൽസരത്തിൽ ഞങൾ ക്ക് '''നാലാം സ്ഥാനം'''ലഭിച്ചു. 2011 ലെ സ്കൂൽ പി.ടി.എ. യോഗത്തിൽ | ||
ബഹുമാനപ്പെട്ട എം. | ബഹുമാനപ്പെട്ട എം.എൽ.എ. പി സി ജോർജ് വിശിഷ്ടാതിഥി ആയിരുന്നു.ഓഗസ്റ്റ് പത്തിന് ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. | ||
<gallery> | <gallery> | ||
Image:pp.resized.JPG|വാഴത്തോപ്പിലൂടെ......... !! | Image:pp.resized.JPG|വാഴത്തോപ്പിലൂടെ......... !! | ||
വരി 111: | വരി 111: | ||
<gallery> | <gallery> | ||
Image:tt.JPG|വിത്തുവിതരണം | Image:tt.JPG|വിത്തുവിതരണം | ||
Image:ccv.JPG| | Image:ccv.JPG|കാർഷിക ക്ലബ്ബ് അംഗങ്ങൾ ആൻസമ്മ ടീച്ചറിനോടോപ്പം | ||
<gallery> | <gallery> | ||
Image:ss.JPG|Y0UTH PARLIAMENT TEEM 2011 -12 | Image:ss.JPG|Y0UTH PARLIAMENT TEEM 2011 -12 | ||
<gallery> | <gallery> | ||
Image:py.JPG|ബഹുമാനപ്പെട്ടഎം. | Image:py.JPG|ബഹുമാനപ്പെട്ടഎം.എൽ.എ. യും സ്കൂൾ എക്സിക്യുട്ടിവ് അംഗങ്ങളും | ||
Image:cc.JPG|മിസ് ആഷാ | Image:cc.JPG|മിസ് ആഷാ കെമിസ്ട്രിവർഷംഉദ്ഘാടനം ചെയ്യുന്നു. | ||
Image:bb.JPG|അനൂപിന് ഞങ്ങളുടെ | Image:bb.JPG|അനൂപിന് ഞങ്ങളുടെ അഭിവാദനങ്ങൾ!!!!!!!!!!!!!!!!!!!!!!!!!! | ||
Image:gj.JPG| | Image:gj.JPG|പാർലമെൻറ് മൽസരത്തിലെ ഒരു രംഗം | ||
Image:rz.JPG|ബഹുമാനപ്പെട്ട റസ്സാക്ക് | Image:rz.JPG|ബഹുമാനപ്പെട്ട റസ്സാക്ക് സാറിൻറെ മേൽ നോട്ടത്തിൽ നടന്ന ssitc മാരുടെ വൺ ഡെ വർക്ഷോപ്പ് | ||
Image:mm.JPG|scout$guides | Image:mm.JPG|scout$guides | ||
Image:ab.JPG|Our.N.C.C.Troops | Image:ab.JPG|Our.N.C.C.Troops | ||
Image:ww.JPG|ഹിരോഷിമ ദിനം | Image:ww.JPG|ഹിരോഷിമ ദിനം | ||
Image:xx.jpg| | Image:xx.jpg|ആനിമെഷൻ സിനിമാനിർമ്മാണത്തിൻറെ ഒന്നാം ഘട്ട പരീശിലനം(5:6;7:/09/11) | ||
Image:kj.png| | Image:kj.png| രക്ഷകർത്താക്കൾക്ക് ഉള്ള ഐ.റ്റി.ബോധവൽക്കർണ ക്ലാസ്(3/9/2011 | ||
Image:up.jpg| | Image:up.jpg| മോഡൽ പാർലമെൻറിൻറെ സംസ്ഥാതല മൽസരത്തിൻറെ സമ്മാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി.ഉമ്മൻ ചാണ്ടിയിൽനിന്നും വാങ്ങുന്നു | ||
Image:ii.JPG| ഐ.റ്റി. | Image:ii.JPG| ഐ.റ്റി.ബോധവൽക്കരണ ക്ലാസിൻറെ പ്രാക്ടിക്കൽ ക്ലാസ്(16/9/2011) | ||
Image:zzz.JPG| ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിനായി | Image:zzz.JPG| ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിനായി | ||
Image:ccc.JPG|തെരഞ്ഞെടുത്ത പ്രദേശം | Image:ccc.JPG|തെരഞ്ഞെടുത്ത പ്രദേശം | ||
Image:kkk.JPG| lions implementation | Image:kkk.JPG| lions implementation | ||
Image:vvv.JPG| lions implementation ബഹുമാനപ്പെട്ട ചീഫ് വിപ്പ് പി.സി. | Image:vvv.JPG| lions implementation ബഹുമാനപ്പെട്ട ചീഫ് വിപ്പ് പി.സി.ജോർജ് എം എൽ എ നിർവഹിക്കുന്നു | ||
Image:lk.jpg| | Image:lk.jpg|പാര്യാവരൺ മിത്രാ 2012 ലെ അവാർഡിനർഹരായ വിദ്യാർത്ഥികൾ | ||
Image:om.jpg| | Image:om.jpg| സമ്മാനർഹരായ വിദ്യാർത്ഥികൾ എച്ച്.എം ശ്രീ ജേക്കബ്ബ് മാത്യു , ശ്രീ ബാബു ടി ജോൺ , ശ്രീമതി ആൻസമ്മ ടീച്ചർ ,, ശ്രീമതി ഫിലോമിന ടീച്ചർ ,ശ്രീമതി ഡെയ്സി ടീച്ചർ ,ശ്രീമതി മേഴ് സി ടീച്ചർ | ||
<gallery> | <gallery> | ||
Image:CIMG2674.JPG| പ്രിയ സാന്താക്ലോസ് (സാരംഗ്.........) | Image:CIMG2674.JPG| പ്രിയ സാന്താക്ലോസ് (സാരംഗ്.........) | ||
വരി 140: | വരി 140: | ||
== | == പ്രവേശനോൽസവം2012-13 == | ||
<gallery> | <gallery> | ||
<br> </ | <br> <br /> | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
Image:cvc.JPG| | Image:cvc.JPG| പ്രവേശനോൽസവം2012-13 ജൂൺ 4 | ||
Image:hyh.JPG| | Image:hyh.JPG| പ്രവേശനോൽസവത്തിൽനിന്ന് | ||
Image:Qqq.JPG|പുതിയ | Image:Qqq.JPG|പുതിയ കുട്ടികൾക്ക് അദ്ധ്യാപകർ പൂച്ചെണ്ടും മിഠായിയും നൽകി ക്ളാസിലേയ്ക്ക് | ||
Image:xcv.JPG|പരിസ്ഥിതി | Image:xcv.JPG|പരിസ്ഥിതി ദിനത്തിൽആഷ്നയ്ക് വൃക്ഷതൈ നൽകുന്നു | ||
Image:kok.JPG|പരിസ്ഥിതി | Image:kok.JPG|പരിസ്ഥിതി ദിനത്തിൽ മേഴ്സി ടീച്ചർസന്ദേശംനൽകുന്നു | ||
Image:zxz.JPG|ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ല | Image:zxz.JPG|ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത്മെംമ്പർ പിഎസ് സലിം ജൂൺ 22 ന് ന്ർവ്വഹിക്കുന്നു | ||
Image:nbn.JPG| | Image:nbn.JPG|സയൻസ് ക്ലബ്ബു് അംഗങ്ങൾ ഉദ്ഘാടനത്തിനുള്ള തീ നിർമ്മിക്കുന്നു | ||
Image:zaz.JPG| | Image:zaz.JPG|ബാലസംഖ്യാംഗങ്ങൾ | ||
Image:HYH.JPG|ജൂലൈ 20 തിന് നടന്ന P T A | Image:HYH.JPG|ജൂലൈ 20 തിന് നടന്ന P T A യോഗത്തിൽനി ന്ന്(1) | ||
Image:MKM.JPG| (2) | Image:MKM.JPG| (2) | ||
Image:HGF.JPG|ജൂലൈ 21 ന് നടന്ന ചാന്ദ്ര | Image:HGF.JPG|ജൂലൈ 21 ന് നടന്ന ചാന്ദ്ര ദിനാഘോഷങ്ങളിൽ നിന്ന് (1) | ||
Image:LKJ.JPG|(2) | Image:LKJ.JPG|(2) | ||
Image:ZX.JPG|A+ നേടിയ എലീസായ്ക്ക് സമ്മാനവും അഭിനന്ദനവും | Image:ZX.JPG|A+ നേടിയ എലീസായ്ക്ക് സമ്മാനവും അഭിനന്ദനവും | ||
Image:nnn.JPG|A+ നേടിയ | Image:nnn.JPG|A+ നേടിയ ആർണോൾഡിന് സമ്മാനവും അഭിനന്ദവും | ||
Image:hol.JPG| സംസ്ഥാന | Image:hol.JPG| സംസ്ഥാന അവാർഡ് നേടിയ ഞങ്ങളുടെ പ്രിയപ്പെട്ട ബാബു ടി ജോൺസാർ | ||
Image:qqq.jpg|നാഗസാക്കി | Image:qqq.jpg|നാഗസാക്കി ഹിരോഷിമദിനങ്ങൾ ആചരിക്കുന്നു august 9 | ||
Image:ooo.jpg|ഖരമാലിന്യ ടാങ്ക് ബഹു ഹെഡ് ജേക്കബ്ബ്മാത്യു | Image:ooo.jpg|ഖരമാലിന്യ ടാങ്ക് ബഹു ഹെഡ് ജേക്കബ്ബ്മാത്യു സാർ ഉദ്ഘാടനം ചെയ്യുന്നു. സയൻസ് കോർഡിനേറ്റർ മേഴ്സി ജോൺ,ഫലോമിന ജോസഫ് എന്നിവരോടൊപ്പം | ||
Image:yyy.jpg|ബഹുമാനപ്പട്ട | Image:yyy.jpg|ബഹുമാനപ്പട്ട മാനേജരഛൻ അസി : മാനേജരഛൻ കുട്ടികൾ അദ്ധ്യാപകർക്ക് അദ്ധ്യാപകദിനാശംസകൾ നൽകുന്നു | ||
Image:jjj.jpg| | Image:jjj.jpg| ഊർജ്ജ ക്ലബ്ബ്ഉദ്ഘാടനവും സെമിനാർ ക്ലാസും എരുമേലി അസി : എൻജിനീയർ ബഹു :ഡി സുരേഷ്കുമാർ നിർവഹിക്കുന്നു sept/11/tuesday | ||
Image:iii.jpg| ഹിന്ദി | Image:iii.jpg| ഹിന്ദി ദിനാചരണത്തിൽനിന്ന് കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്നു | ||
Image:Ho.JPG| സംസ്ഥാന | Image:Ho.JPG| സംസ്ഥാന അവാർഡു ജേതാവായ ശ്രീ ബാബു ററി ജോൺ സാറിന് അഭിവാദനങ്ങൾ അർപ്പിക്കുന്നു | ||
Image:ict.jpg|IT Club MemberSITC,JSTICഎന്നിവരോടൊപ്പം | Image:ict.jpg|IT Club MemberSITC,JSTICഎന്നിവരോടൊപ്പം | ||
Image:ncr.jpg|N C C | Image:ncr.jpg|N C C വിദ്യാർത്ഥികൾHm Jacob Mathew sir നോടും Rajeev sir നോടൊപ്പം | ||
Image:No.jpeg|2012-13 | Image:No.jpeg|2012-13 വർഷത്തിൽ വിടപറയുന്ന ഞങ്ങളുടെപ്രിയപ്പെട്ടഅദ്ധ്യാപകർ ജോയി എബ്രാഹം സാർ | ||
Image:Li.jpeg| | Image:Li.jpeg|ലൈലാമ്മടീച്ചർ | ||
Image:Mao.jpeg| | Image:Mao.jpeg|മേരിക്കുട്ടിടീച്ചർ | ||
Image:vp.jpeg| | Image:vp.jpeg|ഫ്രാൻസിസ് സാർ | ||
Image:va.jpeg| | Image:va.jpeg|വൽസമ്മ ടീച്ചർ | ||
Image:Ght.jpeg| | Image:Ght.jpeg|തോമസ്സാർ | ||
Image:vin.jpeg| | Image:vin.jpeg|വിൻസെന്റ് ഡി പോൾ അംഗങ്ങൾ | ||
Image:ens.jpeg|ഇംഗ്ളീ,ഷ് ക്ളബ്ബ് | Image:ens.jpeg|ഇംഗ്ളീ,ഷ് ക്ളബ്ബ് അംഗങ്ങൾ sr.ഡെയിസ്മരിയ,രാജീവ്സാർ,ജോർജ്ആന്റണിസാർഎച്ച്.എം എന്നിവരോടോപ്പം | ||
Image:ani.jpg|Full A+നേടിയ അനിറ്റ്മരിയ | Image:ani.jpg|Full A+നേടിയ അനിറ്റ്മരിയ | ||
Image:asi.jpeg|fullA+നേടിയ അസിഫ് | Image:asi.jpeg|fullA+നേടിയ അസിഫ് | ||
Image:sak.jpeg|fullA+ നേടിയ | Image:sak.jpeg|fullA+ നേടിയ സക്കീർ | ||
Image:ama.jpeg|fullA+ നേടിയ | Image:ama.jpeg|fullA+ നേടിയ അൻജൂ | ||
Image:zzm.jpeg|fullA+ നേടിയ മരിയ | Image:zzm.jpeg|fullA+ നേടിയ മരിയ | ||
Image:hly.jpeg|fullA+നേടിയ ആഷ്ലി | Image:hly.jpeg|fullA+നേടിയ ആഷ്ലി ഇവർക്ക് അദ്ധ്യാപകരുടെയും സഹപാഠികളുടെയും അഭിനന്ദനങ്ങളും ആശംസകളും | ||
Image:aok.jpeg|ചെണ്ടമേളസംഘം | Image:aok.jpeg|ചെണ്ടമേളസംഘം | ||
Image:neh.jpeg|റെഡ്ക്രോസ് | Image:neh.jpeg|റെഡ്ക്രോസ് അംഗങ്ങൾ | ||
Image:nee.jpeg| | Image:nee.jpeg|എരുമേലിയിൽ വാഹനാപകടത്തിൽപ്പെട്ട വൃദ്ധനെ സ്വന്തമനകരുത്താൽ രക്ഷപ്പടുത്തിയ ഞങ്ങളുടെ സ്വന്തം മുനീർ | ||
Image:ari.jpeg||അറബി | Image:ari.jpeg||അറബി കലോൽസവത്തിൽ ഓവർറോൾ കിരീടം നേടിയകുട്ടികൾ ലൈലാബീഗം ടീച്ചർ എച്ച്.എം എന്നിവരോടോപ്പം | ||
Image:dcl.jpeg|ദീപിക | Image:dcl.jpeg|ദീപിക ബാലസഖ്യാംഗങ്ങൾ അദ്ധ്യാപിക ട്രീസമ്മടീച്ചറിനോടും എച്ച്.എം ജേക്കബ്ബ്മാത്യുവിനോടും | ||
Image:sco.jpeg|കാഞിരപ്പള്ളി | Image:sco.jpeg|കാഞിരപ്പള്ളി ഉപജില്ലയിൽ ഓവർറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ സയൻസ് ക്ളബ്ബ് അംഗങ്ങൾ | ||
Image:oni.jpg| | Image:oni.jpg| | ||
Image:.jpg| | Image:.jpg| | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
Image:school.resized.jpg|Caption1 ബഹുമാന്യരായ | Image:school.resized.jpg|Caption1 ബഹുമാന്യരായ അദ്ധ്യാപകസാരഥികൾ 2008–09 | ||
Image: | Image: | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
മാനേജ്മെന്റ് കാഞ്ഞിരപ്പള്ളി രൂപതാ മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | മാനേജ്മെന്റ് കാഞ്ഞിരപ്പള്ളി രൂപതാ മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് ഈറ്റോലി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ ചിറ്റപ്പനാട്ട് ആണ്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർ ശ്രീ. ജേക്കബ് മാത്യുവും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ആൻസമ്മ തോമസുമാണ് | ||
</gallery> | </gallery> | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
റവ. ഫ. എബ്റാഹം നെടുംതകിടി\ | റവ. ഫ. എബ്റാഹം നെടുംതകിടി\ | ||
റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി\ | റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി\ | ||
ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട്\ | ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട്\ | ||
ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട്\ | ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട്\ | ||
ശ്രീ. എം. എ | ശ്രീ. എം. എ ആൻറണി മാന്നില\ | ||
ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിത്‍\ | ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിത്‍\ | ||
ശ്രീമതി ചിന്നമ്മ | ശ്രീമതി ചിന്നമ്മ പീററർ ഇല്ലിക്കത്‍\ | ||
ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് | ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് | ||
ശ്രീ. ഒ.ജെ ജോസഫ് | ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കൽ | ||
ശ്രീ.എ.ടി.ജോസഫ് | ശ്രീ.എ.ടി.ജോസഫ് അറയ്ക്കൽ\ | ||
ശ്രീ.എം മാത്തുക്കുട്ടി | ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കൽ | ||
ശ്രീ. വി.ജെ ജോസഫ് | ശ്രീ. വി.ജെ ജോസഫ് വാതല്ലൂർ | ||
ശ്രീ. പി.ഒ. | ശ്രീ. പി.ഒ. ജോൺ പുതുപ്പറമ്പിൽ | ||
ശ്രീ. ജോയ് ജോസഫ് | ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പിൽ | ||
ശ്രീ. പി.ടി മാത്യു | ശ്രീ. പി.ടി മാത്യു പുതുപ്പറമ്പിൽ | ||
ശ്രീ.ബേബി | ശ്രീ.ബേബി സെബാസേറ്റ്യൻ ളാമണ്ണിൽ | ||
ശ്രീ.ജേക്കബ് മാത്യു | ശ്രീ.ജേക്കബ് മാത്യു | ||
വരി 226: | വരി 226: | ||
</gallery> | </gallery> | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*എരുമേലി | *എരുമേലി പരമേശ്വരൻ പിള്ള | ||
* | *മാർ മാത്യു അറയ്ക്കൽ | ||
*റവ.ഫാ. | *റവ.ഫാ.ഇമ്മാനുവേൽ മങ്കന്താനം | ||
<gallery> | <gallery> | ||
Image:DSCN0915.resized.JPG|സംസ്ഥാനതല എജ് നീയറിങ് | Image:DSCN0915.resized.JPG|സംസ്ഥാനതല എജ് നീയറിങ് പരീഷയിൽ 9-ംറാങ്ക്നേടിയ"അനൂപ് റ്റീജോമാത്യു" | ||
Image:Example.jpg|Caption2 | Image:Example.jpg|Caption2 | ||
</gallery> | </gallery> | ||
വരി 241: | വരി 241: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കാഞ്ഞിരപ്പള്ളി എരുമേലി | * കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ എരുമേലി ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോട്ടയത്ത് നിന്ന് 54 കി.മി. അകലം | * കോട്ടയത്ത് നിന്ന് 54 കി.മി. അകലം | ||
വരി 258: | വരി 258: | ||
[[ചിത്രം:Sharingspin.gif]] | [[ചിത്രം:Sharingspin.gif]] | ||
[[ചിത്രം]] | [[ചിത്രം]] | ||
<!--visbot verified-chils-> |