"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൊളേളത്തൈ,ആലപ്പൂഴ
| സ്ഥലപ്പേര്= പൊളേളത്തൈ,ആലപ്പൂഴ
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34007
| സ്കൂൾ കോഡ്= 34007
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1866
| സ്ഥാപിതവർഷം=1866
| സ്കൂള്‍ വിലാസം= പൊേേേേളേളത്തൈ,
പൊേേേേളേളത്തൈ പി.ഒ
ആലപ്പുഴ
| സ്കൂൾ വിലാസം= പൊേേേേളേളത്തൈ,
പൊേേേേളേളത്തൈ പി.ഒ
ആലപ്പുഴ
| പിന്‍ കോഡ്= 688 567
| പിൻ കോഡ്= 688 567
| സ്കൂള്‍ ഫോണ്‍= 0478 -2861501
| സ്കൂൾ ഫോൺ= 0478 -2861501
| സ്കൂള്‍ ഇമെയില്‍= 34007alappuzha@gmail.com
| സ്കൂൾ ഇമെയിൽ= 34007alappuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചേര്‍ത്തല
| ഉപ ജില്ല= ചേർത്തല
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= U.P
| പഠന വിഭാഗങ്ങൾ2= U.P
| പഠന വിഭാഗങ്ങള്‍3= L.P
| പഠന വിഭാഗങ്ങൾ3= L.P
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=273
| ആൺകുട്ടികളുടെ എണ്ണം=273
| പെൺകുട്ടികളുടെ എണ്ണം=  278
| പെൺകുട്ടികളുടെ എണ്ണം=  278
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  551
| വിദ്യാർത്ഥികളുടെ എണ്ണം=  551
| അദ്ധ്യാപകരുടെ എണ്ണം= 24
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിന്‍സിപ്പല്‍ =
| പ്രിൻസിപ്പൽ =
| പ്രധാന അദ്ധ്യാപകന്‍= പി ഡി അന്നമ്മ
| പ്രധാന അദ്ധ്യാപകൻ= പി ഡി അന്നമ്മ
| പി.ടി.ഏ. പ്രസിഡണ്ട്=  സി കെ ഉദയപ്പന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  സി കെ ഉദയപ്പൻ
| സ്കൂള്‍ ചിത്രം=34007.jpg || ഗ്രേഡ്=6
| സ്കൂൾ ചിത്രം=34007.jpg || ഗ്രേഡ്=6

ഗവണ്‍മെന്റ് ഹൈസ്കൂള്‍ പൊളേളത്തൈ, (Govt:H.S.Pollethai), ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ വളവനാട് കവലയില്‍ നിന്നും  3 കിലോമീറ്റര്‍ പടീഞ്ഞാറൂളള  ബീച്ച് റോഡില്‍ പൊളേളത്തൈ  ഹോളി ഫാമിലി ചര്‍ച്ചിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി, പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.
ഗവൺമെന്റ് ഹൈസ്കൂൾ പൊളേളത്തൈ, (Govt:H.S.Pollethai), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും  3 കിലോമീറ്റർ പടീഞ്ഞാറൂളള  ബീച്ച് റോഡിൽ പൊളേളത്തൈ  ഹോളി ഫാമിലി ചർച്ചിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==

ഏകദേശഠ 140 വര്‍ഷങ്ങള്ക്കുമുന്‍പ് സ് ഥാപിച്ചതാണ് ഈ സ്കൂള്‍.ആദ്യ കാലത്ത് സ്വകാര്യ മേഖലയിലെ ലോവര്‍
ഏകദേശഠ 140 വർഷങ്ങള്ക്കുമുൻപ് സ് ഥാപിച്ചതാണ് ഈ സ്കൂൾ.ആദ്യ കാലത്ത് സ്വകാര്യ മേഖലയിലെ ലോവർ
പ്രൈമറി സ്കൂള്‍ ആയിരുന്നു. പൊേേേേളേളത്തൈ പുത്തന്‍പുരയ്കല്‍ മോണ്‍സിഞ്ഞോര്‍ റെയ്നോള്‍‍‍‍‍ഡ്‍‍പുരയ്കലിന്റെ പിതാമഹന്റെ നിയന്ത്രണത്തായിരുന്നു. കാലവര്‍ഷക്കെടുതിയില്‍ സ്കൂള്‍ കെട്ടിടഠ തകര്‍ന്നു വീഴുകയുഠ തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായീ പുതിയ കെട്ടിടം നിര്‍മ്മിച്ച് ക്ലാസുകള്‍ ആരംഭിക്കുകയുഠ ചെയ്തു.
പ്രൈമറി സ്കൂൾ ആയിരുന്നു. പൊേേേേളേളത്തൈ പുത്തൻപുരയ്കൽ മോൺസിഞ്ഞോർ റെയ്നോൾ‍‍‍‍ഡ്‍‍പുരയ്കലിന്റെ പിതാമഹന്റെ നിയന്ത്രണത്തായിരുന്നു. കാലവർഷക്കെടുതിയിൽ സ്കൂൾ കെട്ടിടഠ തകർന്നു വീഴുകയുഠ തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായീ പുതിയ കെട്ടിടം നിർമ്മിച്ച് ക്ലാസുകൾ ആരംഭിക്കുകയുഠ ചെയ്തു.

1980-81 സ്കൂള്‍ വര്‍ഷത്തില്‍ അന്നത്തെ കേരള സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്കൂളായി
1980-81 സ്കൂൾ വർഷത്തിൽ അന്നത്തെ കേരള സർക്കാർ അപ്പർ പ്രൈമറി സ്കൂളായി
അപ്ഗ്രേ‍ഡ് ചെയ്തു. ശ്രീ. കൊച്ചുവീട്ടില്‍ രാഘവക്കുറുപ്പ്  പി.ടി.എ. പ്രസിഡന്റുഠ ശ്രീ.ചാരങ്കാട്ട് ജോസഫ് ദാസ് കണ്‍വീനറായുമുള്ള കമ്മറ്റിയുടെ ശ്രമഫലമായിട്ടാണ് യു.പി.സ്ക്കൂളിന് ആവശ്യ മായ കെട്ടിടഠ നിര്‍മ്മിച്ചത്.
അപ്ഗ്രേ‍ഡ് ചെയ്തു. ശ്രീ. കൊച്ചുവീട്ടിൽ രാഘവക്കുറുപ്പ്  പി.ടി.എ. പ്രസിഡന്റുഠ ശ്രീ.ചാരങ്കാട്ട് ജോസഫ് ദാസ് കൺവീനറായുമുള്ള കമ്മറ്റിയുടെ ശ്രമഫലമായിട്ടാണ് യു.പി.സ്ക്കൂളിന് ആവശ്യ മായ കെട്ടിടഠ നിർമ്മിച്ചത്.
ആദ്യ ത്തെ യു.പി.സ്കൂള്‍ H.M ശ്രീമതി K.C എലിസബത്ത് ആയിരുന്നു.
ആദ്യ ത്തെ യു.പി.സ്കൂൾ H.M ശ്രീമതി K.C എലിസബത്ത് ആയിരുന്നു.
1987-88 സ്കൂള്‍ വര്‍ഷത്തിലാണ്ഹൈസ്കൂളായി ഉയര്‍ത്തിയത്.
1987-88 സ്കൂൾ വർഷത്തിലാണ്ഹൈസ്കൂളായി ഉയർത്തിയത്.
ശ്രീ.T.J.ആഞ്ചലോസ്.M.L.A രക്ഷാധികാരിയുഠ മാരാരിക്കുളഠ തെക്ക്
ശ്രീ.T.J.ആഞ്ചലോസ്.M.L.A രക്ഷാധികാരിയുഠ മാരാരിക്കുളഠ തെക്ക്
പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.K.R ധര്‍മ്മാനന്‍ദന്‍ ജനറല്‍ കണ്‍വീനറുഠ,
പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.K.R ധർമ്മാനൻദൻ ജനറൽ കൺവീനറുഠ,
ശ്രീ.കൂര്‍ക്കാപറമ്പില്‍ കേശവന്‍ കണ്‍വീനറായുമുള്ള കമ്മറ്റിയുടെ കഠിന
ശ്രീ.കൂർക്കാപറമ്പിൽ കേശവൻ കൺവീനറായുമുള്ള കമ്മറ്റിയുടെ കഠിന
പ്രയത്നത്താലാണ് ഹൈസ്കൂള്‍ ആയത്.
പ്രയത്നത്താലാണ് ഹൈസ്കൂൾ ആയത്.
ഹൈസ്കൂളിന്റെ H.M.in charge കലവൂര്‍ ഹൈസ്കൂളില്‍ നിന്നുള്ള
ഹൈസ്കൂളിന്റെ H.M.in charge കലവൂർ ഹൈസ്കൂളിൽ നിന്നുള്ള
ശ്രീ.K.ഗോപാലകൃഷ്ണന്‍ ആയിരുന്നു.10-ാഠ ക്ലാസ് പൂര്‍ത്തിയായപ്പോള്‍
ശ്രീ.K.ഗോപാലകൃഷ്ണൻ ആയിരുന്നു.10-ാഠ ക്ലാസ് പൂർത്തിയായപ്പോൾ
ആദ്യ ത്തെ ഹെഡ്മാസ്റ്റ ര്‍ ശ്രീ. M.T തോമസ്സായിരുന്നു.
ആദ്യ ത്തെ ഹെഡ്മാസ്റ്റ ശ്രീ. M.T തോമസ്സായിരുന്നു.
നാട്ടുകാരുടേയും P.T.A. കമ്മറ്റിയുടേയും ശക്തമായ ഇടപെടലുകളിലൂടെയാണ്
നാട്ടുകാരുടേയും P.T.A. കമ്മറ്റിയുടേയും ശക്തമായ ഇടപെടലുകളിലൂടെയാണ്
തീരദേശറോഡില്‍ നിന്നും സ്കൂളിന്റെ മുന് വശത്തേക്കുള്ള
തീരദേശറോഡിൽ നിന്നും സ്കൂളിന്റെ മുന് വശത്തേക്കുള്ള
റോ‍‍‍‍‍‍‍‍ഡ് നിര്മ്മിച്ചത്.
റോ‍‍‍‍‍‍‍‍ഡ് നിര്മ്മിച്ചത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ സ്മാര്‍ട്ട് ക്ലാസ് റൂം ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
സൗകര്യം ഉള്ള കമ്പ്യൂട്ടര്‍ ലാബ് ഹൈസ്കൂളിനുണ്ട്. 15 കമ്പ്യൂട്ടറുകളുണ്ട്.
സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനുണ്ട്. 15 കമ്പ്യൂട്ടറുകളുണ്ട്.
ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്.
പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.
പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

''' [[ക്ലാസ് മാഗസി
''' [[ക്ലാസ് മാഗസി
*ന്‍]]'''

*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
'''[[റെഡ് ക്രോസ്‍]]'''
'''[[റെഡ് ക്രോസ്‍]]'''
* ''' [[സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ,ഐ.റ്റി
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ,ഐ.റ്റി

മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട്  ശ്രദ്ധ പിടിച്ചു പറ്റുവാന്‍ സ്കൂളിന് കഴിഞ്ഞിരിക്കുന്നു.  ഈ സ്കൂള്‍ വര്‍ഷത്തില്‍
മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട്  ശ്രദ്ധ പിടിച്ചു പറ്റുവാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു.  ഈ സ്കൂൾ വർഷത്തിൽ
പുതിയൊരു കിരീടം കൂടി അ
പുതിയൊരു കിരീടം കൂടി അ
ണിയാന്‍ ഈ സരസ്വതീ ക്ഷേ
ണിയാൻ ഈ സരസ്വതീ ക്ഷേ
ത്രത്തിന് ഇടവന്നു.‍. 2005-ല്‍   ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു.*ഐ. ടി. ക്ലബ്ബ്
ത്രത്തിന് ഇടവന്നു.‍. 2005-  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.*ഐ. ടി. ക്ലബ്ബ്
ഐ.ടി ക്ലബ്ബിന്റെ  വിവിധ  പ്രവര്‍ത്തനങ്ങള്‍
ഐ.ടി ക്ലബ്ബിന്റെ  വിവിധ  പ്രവർത്തനങ്ങൾ

*കണ്‍വീനറെ തെരഞ്ഞെടുക്കുക
*കൺവീനറെ തെരഞ്ഞെടുക്കുക
*ഓരോക്ലാസ്സില്‍ നിന്നും  അംഗങ്ങളെ  തെരഞ്ഞടുക്കുക
*ഓരോക്ലാസ്സിൽ നിന്നും  അംഗങ്ങളെ  തെരഞ്ഞടുക്കുക
*ക്ലബ്ബുമായി  ബന്ധപ്പെട്ട  മത്സരങ്ങള്‍ നടത്തുക
*ക്ലബ്ബുമായി  ബന്ധപ്പെട്ട  മത്സരങ്ങൾ നടത്തുക

*മാസത്തിലൊരിക്കല്‍ ഐ ടി  ക്ലബിന്റെ  മീറ്റിംഗ്  വിളിച്ചു  കൂട്ടുക
*മാസത്തിലൊരിക്കൽ ഐ ടി  ക്ലബിന്റെ  മീറ്റിംഗ്  വിളിച്ചു  കൂട്ടുക

*  '''[[സ്പോര്‍ട്ട്സ്]]'''
*  '''[[സ്പോർട്ട്സ്]]'''

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.ജെ. ആന്ചലോസ്-Ex.M.P,Ex.M.L.A,Plantation Corporation Chairman.
*ടി.ജെ. ആന്ചലോസ്-Ex.M.P,Ex.M.L.A,Plantation Corporation Chairman.
*ജെറ്റി. സി. ജോസഫ്-Athlete
*ജെറ്റി. സി. ജോസഫ്-Athlete
വരി 107: വരി 107:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ വളവനാട് കവലയില്‍ നിന്നും  3 കിലോമീറ്റര്‍ പടീഞ്ഞാറൂളള  ബീച്ച് റോഡില്‍ പൊേേേേളേളത്തൈ  ഹോളി ഫാമിലി ചര്‍ച്ചിനു സമീപമാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
* ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും  3 കിലോമീറ്റർ പടീഞ്ഞാറൂളള  ബീച്ച് റോഡിൽ പൊേേേേളേളത്തൈ  ഹോളി ഫാമിലി ചർച്ചിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

*ചേര്‍ത്തലയില്‍ നിന്ന് 18കിലോമീറ്റര്‍
*ചേർത്തലയിൽ നിന്ന് 18കിലോമീറ്റർ
*ആലപ്പുഴയില്‍ നിന്ന് 16 കിലോമീറ്റര്‍
*ആലപ്പുഴയിൽ നിന്ന് 16 കിലോമീറ്റർ

വരി 122: വരി 122:
</googlemap>
</googlemap>

== മറ്റുതാളുകള്‍==
== മറ്റുതാളുകൾ==
* ''' [[അദ്ധ്യാപകര്‍]]'''
* ''' [[അദ്ധ്യാപകർ]]'''
* ''' [[അനദ്ധ്യാപകര്‍]]'''
* ''' [[അനദ്ധ്യാപകർ]]'''
* ''' [[പി. ടി. എ]]'''
* ''' [[പി. ടി. എ]]'''
* ''' [[പരീക്ഷാഫലങ്ങള്‍]]'''
* ''' [[പരീക്ഷാഫലങ്ങൾ]]'''
* ''' [[സ്കൂള്‍ പത്രം]]'''
* ''' [[സ്കൂൾ പത്രം]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ലേഖനങ്ങള്‍]]'''
* ''' [[ലേഖനങ്ങൾ]]'''
* ''' [[കമ്പ്യൂട്ടര്‍ മലയാളം]]'''
* ''' [[കമ്പ്യൂട്ടർ മലയാളം]]'''
* ''' [[ഡൗണ്‍ലോഡ്സ്‌]]'''
* ''' [[ഡൗൺലോഡ്സ്‌]]'''
* ''' [[ബന്ധുക്കള്‍ (ലിങ്കുകള്‍)]]'''
* ''' [[ബന്ധുക്കൾ (ലിങ്കുകൾ)]]'''

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391852" എന്ന താളിൽനിന്ന് ശേഖരിച്ചത്