18,998
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല=കുട്ടനാട് | | വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| | | സ്കൂൾ കോഡ്=46024 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം=ചമ്പക്കുളം പി.ഒ, <br/>ആലപ്പുഴ | ||
| | | പിൻ കോഡ്=688505 | ||
| | | സ്കൂൾ ഫോൺ= 04772736239 | ||
| | | സ്കൂൾ ഇമെയിൽ= smhsschampakulam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://www.corporateschoolschry.org/schools/stmaryshschampakulam/ | ||
| ഉപ ജില്ല=മങ്കൊമ്പ് | | ഉപ ജില്ല=മങ്കൊമ്പ് | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=445 | | ആൺകുട്ടികളുടെ എണ്ണം=445 | ||
| പെൺകുട്ടികളുടെ എണ്ണം= 357 | | പെൺകുട്ടികളുടെ എണ്ണം= 357 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=802 | ||
| അദ്ധ്യാപകരുടെ എണ്ണം= 31 | | അദ്ധ്യാപകരുടെ എണ്ണം= 31 | ||
| | | പ്രിൻസിപ്പൽ= ബീന സെബാസ്റ്റ്യൻ കെ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അലക്‌സാണ്ടർ കെ വർഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോസഫ് ഇളംകുളം | | പി.ടി.ഏ. പ്രസിഡണ്ട്= ജോസഫ് ഇളംകുളം | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
| | | സ്കൂൾ ചിത്രം= 46024_1.JPG| | ||
}} | }} | ||
: '''സെന്റ് മേരീസിനെക്കുറിച്ച് .......''' | : '''സെന്റ് മേരീസിനെക്കുറിച്ച് .......''' | ||
കുട്ടനാടിന്റ തിലകക്കുറിയായി ഗ്രാമീണ സൗന്ദര്യം | കുട്ടനാടിന്റ തിലകക്കുറിയായി ഗ്രാമീണ സൗന്ദര്യം വീണക്കമ്പികൾ മീട്ടുന്ന നാടാണ് ചമ്പക്കുളം........ | ||
ചരിത്രവും സംസ്ക്കാരവും ഇഴപിരിഞ്ഞ്, | ചരിത്രവും സംസ്ക്കാരവും ഇഴപിരിഞ്ഞ്, കാർഷിക സംസ്ക്കാരത്തിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന നാട്........ | ||
അവിടെ പമ്പാനദിയുടെ തലോടലേറ്റ് പരിശുദ്ധ അമ്മയുടെ നാമം പേറുന്ന പ്രസിദ്ധമായ | അവിടെ പമ്പാനദിയുടെ തലോടലേറ്റ് പരിശുദ്ധ അമ്മയുടെ നാമം പേറുന്ന പ്രസിദ്ധമായ കല്ലൂർക്കാട് ഫൊറോനാ ദേവാലയത്തിന്റെ പവിത്ര സാന്നിദ്ധ്യത്തിലും അനുഗ്രഹീതയാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയർ സെക്കൻഡറി വിദ്യാലയം................ | ||
ചമ്പക്കുളത്തിനു | ചമ്പക്കുളത്തിനു മാർഗ്ഗദീപമായി ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിനു കീഴിൽ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ‍് 1905 - ൽ ഈ വിദ്യാലയം സ്ഥാപിതമായത്.................... | ||
നാടിന്റെ | നാടിന്റെ വളർച്ചയ്ക്കൊപ്പം 1950 - ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർസെക്കന്ററിസ്ക്കൂളായും വളരുകയായിരുന്നു ഈ വിദ്യാലയം. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==* | ==*കമ്പ്യൂട്ടർ ലാബ്‍== | ||
'''യു.പി വിഭാഗത്തിനും ഹൈസ്ക്കൂളിനുമായി 15 | '''യു.പി വിഭാഗത്തിനും ഹൈസ്ക്കൂളിനുമായി 15 കമ്പ്യൂട്ടറുകൾ ഉൾക്കൊളളുന്ന കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്. ''' | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2017 ജനുവജരി 27 | 2017 ജനുവജരി 27 | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | ||
സ്കൂൾതല ഉദ്ഘാടനം | |||
<img src ="/home/it/Desktop/111.jpg"/> | <img src ="/home/it/Desktop/111.jpg"/> | ||
== * ബീംസ് == | == * ബീംസ് == | ||
'''കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് 2009-10 അദ്ധ്യയന | '''കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് 2009-10 അദ്ധ്യയന വർഷം മുതൽ സ്ക്കൂളിൽ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണിത്. കുട്ടികളുടെ കഴിവുകളെ വളർത്തുന്നതിനും, ഇം ഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട്, സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ അദ്ധ്യാപകരുടെ സഹകരണത്തോടെ പദ്ധതി മുന്നേറുന്നു.''' </font> | ||
== *റീസെറ്റ് - | == *റീസെറ്റ് - ആർ. ഇ. എസ്. ഇ. റ്റി. == | ||
''' | '''വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങൾ പകർന്നു നൽകുക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു മനസ്സിലാക്കി സ്ക്കൂൾ ആവിഷ്ക്കരിച്ചിരിക്കുന്ന നൂതന പദ്ധതിയാണിത്. വിദ്യാർത്ഥികളുടെ ധാർമ്മികവും വൈകാരികവുമായ പരിശീലനം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രഗത്ഭരുടെ ക്ലാസുകൾ ഇതിനായി ക്രമീകരിച്ചിരിക്കുന്നു.''' | ||
== * സ്കൗട്ട് & ഗൈഡ്സ്.== | == * സ്കൗട്ട് & ഗൈഡ്സ്.== | ||
==* | ==* എൻ.സി.സി.=== | ||
'''1955 - | '''1955 -ൽ 50 ആൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന ഒരു യൂണിററ് . പിന്നീട് 100 കേഡറ്റ്സ് ഉളള ഒരു ട്രൂപ്പ് ആയി മാറി. 2005 ആയപ്പോഴേയ്ക്കും പെൺകുട്ടികൾക്ക് 30% സീറ്റുകൾ സംവരണം ചെയ്യപ്പെട്ടു. ''' | ||
==* ബാന്റ് ട്രൂപ്പ്.== | ==* ബാന്റ് ട്രൂപ്പ്.== | ||
''' ''' | ''' ''' | ||
==* ക്ലാസ് | ==* ക്ലാസ് മാഗസിൻ.=== | ||
''' | '''വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ എന്നും മുന്നിലാണ്. അദ്ധ്യയന വർഷത്തിന്റെ മികവിന് അടിവരയിട്ടുകൊണ്ട് യു.പി, എച്ച്. എസ്. തലങ്ങളിലെ എല്ലാ ക്ലാസ്സുകളും കൈയെഴുത്തു മാസികകൾ ഒരുക്കിയിട്ടുണ്ട്. .യു.പി., എച്ച്.എസ്. വിഭാഗങ്ങളിലെ മികച്ച മാഗസിന് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.''' | ||
==* വിദ്യാരംഗം കലാ സാഹിത്യ വേദി.=== | ==* വിദ്യാരംഗം കലാ സാഹിത്യ വേദി.=== | ||
==* ക്ലബ്ബ് | ==* ക്ലബ്ബ് പ്രവർത്തനങ്ങൾ.=== | ||
[[ സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/ | [[സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/ഉൾപേജുകളിലൂടെ....................|ഉൾപേജുകളിലൂടെ....................]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''ചങ്ങനാശ്ശേരി അതിരൂപതാ | '''ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ കല്ലൂർക്കാട് ഫൊറോനാ വികാരിയുടെ പ്രാദേശിക മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. റവ.ഫാ.മാത്യു നടമുഖത്ത് കോർപ്പറേറ്റ് മാനേജരായും വെരി.റവ.ഫാ.എബ്രഹാം മുപ്പറത്തറ സ്കൂൾ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.''' | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 104: | വരി 104: | ||
* | * | ||
|} | |} | ||
<!--visbot verified-chils-> |