18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|EMJAY V.H.S.S,Villiappally}} | {{prettyurl|EMJAY V.H.S.S,Villiappally}} | ||
<!-- ''എം.ജെ. | <!-- ''എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
Name=എം.ജെ. | Name=എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ| | ||
| സ്ഥലപ്പേര്= വില്ല്യാപ്പള്ളി | | സ്ഥലപ്പേര്= വില്ല്യാപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 16008 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1982 | ||
| | | സ്കൂൾ വിലാസം= പി.ഒ,വില്ല്യാപ്പള്ളി <br/>വടകര | ||
| | | പിൻ കോഡ്= 673542 | ||
| | | സ്കൂൾ ഫോൺ= 04962535103 | ||
| | | സ്കൂൾ ഇമെയിൽ= vadakara16008@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= നിർമ്മാണം നടക്കൂന്നു| | ||
| ഉപ ജില്ല= തോടന്നൂ൪ | | ഉപ ജില്ല= തോടന്നൂ൪ | ||
| ഭരണം വിഭാഗം= എയ്ഡറ്റ് | | ഭരണം വിഭാഗം= എയ്ഡറ്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 1000 | | ആൺകുട്ടികളുടെ എണ്ണം= 1000 | ||
| പെൺകുട്ടികളുടെ എണ്ണം= 975 | | പെൺകുട്ടികളുടെ എണ്ണം= 975 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1975 | ||
| അദ്ധ്യാപകരുടെ എണ്ണം= 75 | | അദ്ധ്യാപകരുടെ എണ്ണം= 75 | ||
| | | പ്രിൻസിപ്പൽ= കാസിം കെ കെ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കുുമാരൻ കെ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഹസ്സൻ ടി പി | ||
|ഗ്രേഡ്=7.5| | |ഗ്രേഡ്=7.5| | ||
| | | സ്കൂൾ ചിത്രം= 16008 2.JPG | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<font color=red><b> | <font color=red><b> | ||
വടകര | വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള വില്യാപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | ||
<font color=violet> | <font color=violet> | ||
== ആമുഖം == | == ആമുഖം == | ||
കോഴിക്കോട് ജില്ലയിലെ വടകര | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981- | വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ൽ കേവലം 70 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി | ||
2000- | 2000-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 35 ഡിവിഷനുകൾ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിയുടെ പ്രതേകതയാണ്. | ||
</font><font color=brown> | </font><font color=brown> | ||
== ചരിത്രം == | == ചരിത്രം == | ||
വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില്‍ മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ. | വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില്‍ മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. | ||
ദേശ ചരിത്രത്തിലും, ദേശ | ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന്‍ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില്‍ എത്തി നില്ക്കന്നു. | ||
</font><font color=blue> | </font><font color=blue> | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഒരു ലൈബ്രറിയും സയന്‍സ് ലാബും മൾട്ടിമീഡിയ ഹാളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് 7 ക്ലാസ് മുറികളും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , സൗകര്യങ്ങൾ ലഭ്യമാണ്. | ||
</font><font color=red> | </font><font color=red> | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ് | * ബാന്റ് ട്രൂപ്പ് | ||
* സ്കൗട്ട്&ഗൈഡ് | * സ്കൗട്ട്&ഗൈഡ് | ||
* | * എൻ .സി. സി | ||
* എസ്.പി.സി | * എസ്.പി.സി | ||
* ജൂനിയ൪ റെഡ്ക്രോസ് | * ജൂനിയ൪ റെഡ്ക്രോസ് | ||
* | * എൻ . എസ്സ്. എസ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* റോഡ് സുരക്ഷാ ക്ലബ്ബ് | * റോഡ് സുരക്ഷാ ക്ലബ്ബ് | ||
== | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | ||
വരി 85: | വരി 85: | ||
|} | |} | ||
| | | | ||
* | * വടകരയിൽ നിന്ന് 6 കി.മി. അകലം | ||
* .വില്യാപ്പള്ളിയിലെ അമരാവതി എന്ന സ്തലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് | * .വില്യാപ്പള്ളിയിലെ അമരാവതി എന്ന സ്തലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് | ||
|} | |} | ||
വരി 91: | വരി 91: | ||
{{#multimaps: 11.61946,75.6263347| width=500px | zoom=13}} | {{#multimaps: 11.61946,75.6263347| width=500px | zoom=13}} | ||
https://www.google.co.in/maps/place/Villiappally,+Kerala/@11.61946,75.6263347,13z/data=!4m5!3m4!1s0x3ba6814dea8577e7:0x8937967592a715bc!8m2!3d11.6254808!4d75.6294099}} | https://www.google.co.in/maps/place/Villiappally,+Kerala/@11.61946,75.6263347,13z/data=!4m5!3m4!1s0x3ba6814dea8577e7:0x8937967592a715bc!8m2!3d11.6254808!4d75.6294099}} | ||
<!--visbot verified-chils-> |