"പൂമല എച്ച് എസ് പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

726 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|POOMALA H S POOMALA}}  
{{prettyurl|POOMALA H S POOMALA}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>(  ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>(  ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
1982 ല്‍ ഈ വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ ശ്രീ. കെ.കെ.ജഗദീശന്‍ ആയിരുന്നു. 1986 മുതല്‍ 2003 വരെ ശ്രീ. കെ.ജെ. സുരേഷ് കുമാര്‍ സ്കൂള്‍ മാനേജരുടെ ചുമതല നിര്‍വഹിച്ചു. 2003 മുതല്‍ 2011 വരെ ശ്രീ.ഇ. ശ്രീധരന്‍ വൈദ്യര്‍ സ്കൂള്‍ മാനേജരായി സേവനമനുഷ്‍‍ഠിച്ചു.2011 മുതല്‍ 2014 വരെ ശ്രീ.എ കെ മാത്യു ആയിരുന്നു സ്കൂള്‍ മാനേജര്‍.2015 മുതല്‍ ശ്രീ.എ ആര്‍ ചന്ദ്രന്‍ മാനേജരായി തുടര്‍ന്ന് വരുന്നു.
1982 ഈ വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ ശ്രീ. കെ.കെ.ജഗദീശൻ ആയിരുന്നു. 1986 മുതൽ 2003 വരെ ശ്രീ. കെ.ജെ. സുരേഷ് കുമാർ സ്കൂൾ മാനേജരുടെ ചുമതല നിർവഹിച്ചു. 2003 മുതൽ 2011 വരെ ശ്രീ.ഇ. ശ്രീധരൻ വൈദ്യർ സ്കൂൾ മാനേജരായി സേവനമനുഷ്‍‍ഠിച്ചു.2011 മുതൽ 2014 വരെ ശ്രീ.എ കെ മാത്യു ആയിരുന്നു സ്കൂൾ മാനേജർ.2015 മുതൽ ശ്രീ.എ ആർ ചന്ദ്രൻ മാനേജരായി തുടർന്ന് വരുന്നു.
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എച്ച്.എസ്..പൂമല |
പേര്=എച്ച്.എസ്..പൂമല |
സ്ഥലപ്പേര്= പൂമല |
സ്ഥലപ്പേര്= പൂമല |
വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ |
റവന്യൂ ജില്ല= തൃശ്ശൂർ |
റവന്യൂ ജില്ല= തൃശ്ശൂർ |
സ്കൂള്‍ കോഡ്= 22023 |
സ്കൂൾ കോഡ്= 22023 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1982 |
സ്ഥാപിതവർഷം= 1982 |
സ്കൂള്‍ വിലാസം=പൂമല ഹൈസ്കൂള്‍,പൂമല.പൂമല പി.ഒ, <br/>തൃശ്ശൂർ|
സ്കൂൾ വിലാസം=പൂമല ഹൈസ്കൂൾ,പൂമല.പൂമല പി.ഒ, <br/>തൃശ്ശൂർ|
പിന്‍ കോഡ്=680581 |
പിൻ കോഡ്=680581 |
സ്കൂള്‍ ഫോണ്‍=0487 2206320|
സ്കൂൾ ഫോൺ=0487 2206320|
സ്കൂള്‍ ഇമെയില്‍=poomalahs2008@gmail.com|
സ്കൂൾ ഇമെയിൽ=poomalahs2008@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=തൃശ്ശൂ൪  ഈസ്റ്റ് |
ഉപ ജില്ല=തൃശ്ശൂ൪  ഈസ്റ്റ് |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2ഹയര്‍ സെക്കന്ററി|  
പഠന വിഭാഗങ്ങൾ2ഹയർ സെക്കന്ററി|  
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങൾ3=  |  
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്|
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം= 135 |
ആൺകുട്ടികളുടെ എണ്ണം= 135 |
പെൺകുട്ടികളുടെ എണ്ണം= 104 |
പെൺകുട്ടികളുടെ എണ്ണം= 104 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 239 |
വിദ്യാർത്ഥികളുടെ എണ്ണം= 239 |
അദ്ധ്യാപകരുടെ എണ്ണം= 11|
അദ്ധ്യാപകരുടെ എണ്ണം= 11|
പ്രിന്‍സിപ്പല്‍=    |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകന്‍= ലവി വര്‍ഗീസ്|
പ്രധാന അദ്ധ്യാപകൻ= ലവി വർഗീസ്|
പി.ടി.ഏ. പ്രസിഡണ്ട്= സിബി എം ജി |
പി.ടി.ഏ. പ്രസിഡണ്ട്= സിബി എം ജി |
ഗ്രേഡ്=3|
ഗ്രേഡ്=3|
സ്കൂള്‍ ചിത്രം= poomalahs.png ‎|
സ്കൂൾ ചിത്രം= poomalahs.png ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 46: വരി 46:
== ചരിത്രം ==
== ചരിത്രം ==


                   1982 ജൂണ്‍ മാസത്തിലാണ്  വിദ്യാലയം ആരംഭിച്ചത്.  പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലാണ് പൂമല ഹൈസ്കൂള്‍. ഇടത്തരം കൃഷിക്കാരുടേയും  സാധാരണ തൊഴിലാളികളുടേയും മക്കളാണ്  വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും .കുട്ടികള്‍ക്ക് നല്ല  വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാണ് . 3000 ത്തിലധികം  വിദ്യാര്‍ത്ഥികളിവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതല്‍ ഉയര്‍ന്ന വിജയശതമാനമാണ് ഈ  വിദ്യാലയം കൈവരിച്ചിട്ടുളളത്.  2008 മുതല്‍ 2015 വരെ തുടര്‍ച്ചയായി 100%  വിജയം കൈവരിച്ച്  തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നല്ല  വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു.
                   1982 ജൂൺ മാസത്തിലാണ്  വിദ്യാലയം ആരംഭിച്ചത്.  പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലാണ് പൂമല ഹൈസ്കൂൾ. ഇടത്തരം കൃഷിക്കാരുടേയും  സാധാരണ തൊഴിലാളികളുടേയും മക്കളാണ്  വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .കുട്ടികൾക്ക് നല്ല  വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് സഹായകമാണ് . 3000 ത്തിലധികം  വിദ്യാർത്ഥികളിവിടെ നിന്ന് പഠനം പൂർത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതൽ ഉയർന്ന വിജയശതമാനമാണ് ഈ  വിദ്യാലയം കൈവരിച്ചിട്ടുളളത്.  2008 മുതൽ 2015 വരെ തുടർച്ചയായി 100%  വിജയം കൈവരിച്ച്  തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ നല്ല  വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
            
            
               3 ഏക്കര്‍ 5 സെന്റ്    സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്.കുട്ടികള്‍ക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള  കംമ്പ്യൂട്ടര്‍ ലാബ് , കായിക ഉപകരണങ്ങള്‍ , വായനയ്ക്കാവശ്യ മായ  2000 ത്തിലധികം പുസ്തകങ്ങളുടെ  ലൈബ്രറി എന്നീ സൗകര്യങ്ങള്‍ ഈ വിദ്യാലയത്തിലുണ്ട്.  വിദ്യാലയ കോമ്പൌണ്ടില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് , കൂടാതെ സ്കൂള്‍പരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്.
               3 ഏക്കർ 5 സെന്റ്    സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള  കംമ്പ്യൂട്ടർ ലാബ് , കായിക ഉപകരണങ്ങൾ , വായനയ്ക്കാവശ്യ മായ  2000 ത്തിലധികം പുസ്തകങ്ങളുടെ  ലൈബ്രറി എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട്.  വിദ്യാലയ കോമ്പൌണ്ടിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് , കൂടാതെ സ്കൂൾപരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  ജെ ആര്‍ സി
*  ജെ ആർ സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ബോധവത്കരണ ക്ലാസ്സുകള്‍.etc.
*  ബോധവത്കരണ ക്ലാസ്സുകൾ.etc.
സെമിനാറുകള്‍
സെമിനാറുകൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1982 - 99
|1982 - 99
| ശ്രീ.ഇ. എന്‍.കല്യാണകൃഷ് ണന്‍
| ശ്രീ.ഇ. എൻ.കല്യാണകൃഷ് ണൻ
|-
|-
|1999 - 03
|1999 - 03
വരി 76: വരി 76:


2012-2014
2012-2014
   ശ്രീമതി.എം എന്‍ രുഗ്മിണീദേവി
   ശ്രീമതി.എം എൻ രുഗ്മിണീദേവി
2014-2015
2014-2015
   ശ്രീ.എം ഡി റാഫി
   ശ്രീ.എം ഡി റാഫി




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കോഴിക്കോട് സര്‍വ്വകലാശാലയിലെ Mcom ഒന്നാം റാങ്ക്  നേടിയ ജോളി ജോസഫ്,തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നിന്നും രണ്ടാം റാങ്ക് നേടിയ അഞ്ജു കെ സോമന്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
കോഴിക്കോട് സർവ്വകലാശാലയിലെ Mcom ഒന്നാം റാങ്ക്  നേടിയ ജോളി ജോസഫ്,തൃശൂർ സെൻറ് തോമസ് കോളേജിൽ നിന്നും രണ്ടാം റാങ്ക് നേടിയ അഞ്ജു കെ സോമൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
|----
|----
|}
|}
വരി 90: വരി 90:


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 16 കി.മി. അകലത്തായി പൂമലയില്‍‍ സ്ഥിതിചെയ്യുന്നു.         
തൃശ്ശൂർ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി പൂമലയിൽ‍ സ്ഥിതിചെയ്യുന്നു.         


* മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ (തൃശ്ശൂര്‍) ‍നിന്ന്  8കി.മി.  അകലം
* മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ (തൃശ്ശൂർ) ‍നിന്ന്  8കി.മി.  അകലം




വരി 99: വരി 99:


{{#multimaps:10.619949,76.217265|zoom=15}}
{{#multimaps:10.619949,76.217265|zoom=15}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389780" എന്ന താളിൽനിന്ന് ശേഖരിച്ചത്