18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St. MARY'S H. S. S. NIRANAM}} | {{prettyurl|St. MARY'S H. S. S. NIRANAM}} | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=സെന്റമേരിസ് എച്ച്.എസ്| | പേര്=സെന്റമേരിസ് എച്ച്.എസ്| | ||
സ്ഥലപ്പേര്=നിരണം| | സ്ഥലപ്പേര്=നിരണം| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംത്തിട്ട| | റവന്യൂ ജില്ല=പത്തനംത്തിട്ട| | ||
സ്കൂൾ കോഡ്=37031| | |||
സ്ഥാപിതദിവസം=15| | സ്ഥാപിതദിവസം=15| | ||
സ്ഥാപിതമാസം=05| | സ്ഥാപിതമാസം=05| | ||
സ്ഥാപിതവർഷം=1918| | |||
സ്കൂൾ വിലാസം=നിരണം പി.ഒ<br/>തിരുവല്ല| | |||
പിൻ കോഡ്=689 621 | | |||
സ്കൂൾ ഫോൺ=0469-2610309| | |||
സ്കൂൾ ഇമെയിൽ=stmaryshsniranam@yahoo.co.in| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=തിരുവല്ല| | ഉപ ജില്ല=തിരുവല്ല| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ, യു.പി| | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=140| | ആൺകുട്ടികളുടെ എണ്ണം=140| | ||
പെൺകുട്ടികളുടെ എണ്ണം=95| | പെൺകുട്ടികളുടെ എണ്ണം=95| | ||
വിദ്യാർത്ഥികളുടെ എണ്ണം=235| | |||
അദ്ധ്യാപകരുടെ എണ്ണം=14| | അദ്ധ്യാപകരുടെ എണ്ണം=14| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=സെലിൻ ജോസഫ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= ജോസ് | പി.ടി.ഏ. പ്രസിഡണ്ട്= ജോസ് നാലാംവേലിൽ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്= 7 | | ഗ്രേഡ്= 7 | | ||
സ്കൂൾ ചിത്രം=stmaryshsniranam.jpg| | |||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ | ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാർതോമ്മശ്ശീഹായാൽ സഥാപിതമായ നിരണം സെന്റമേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂൾ. 1918ൽ മിഡിൽ സ്കൂൾ ആയിരുന്ന ഈ സ്ഥാപനം 1947ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. മിഡിൽ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചൻ എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതൽ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉന്നത നിലവാരം പുലർത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥൻമാർക്ക് ജന്മം നൽകിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുൻമന്ത്രിമാരായ ശ്രീ. ഈ ജോൺ ജേക്കബ്, ശ്രീ. ഈ ജോൺ ഫിലിപ്പോസ്, ശ്രീ.എൻ.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ മുൻകാല പ്രവർത്തകരായിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
[[ | [[അദ്ധ്യാപകർ]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നിരണം സെന്റ് മേരീസ് | നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 87: | വരി 87: | ||
|- | |- | ||
|1992- 94 | |1992- 94 | ||
|അന്നമ്മ | |അന്നമ്മ വർഗീസ് | ||
|- | |- | ||
|1994 - 95 | |1994 - 95 | ||
വരി 93: | വരി 93: | ||
|- | |- | ||
|1995 - 96 | |1995 - 96 | ||
| | |ബെഞ്ചമിൻ നൈനാൻ | ||
|- | |- | ||
|1996 - 2000 | |1996 - 2000 | ||
| | |എൻ.കമലമ്മ | ||
|- | |- | ||
|2000 - 2006 | |2000 - 2006 | ||
|കെ. | |കെ.വൽസാവർഗീസ് | ||
|- | |- | ||
|2006 - 2009 | |2006 - 2009 | ||
വരി 105: | വരി 105: | ||
|- | |- | ||
|2009 - | |2009 - | ||
| | |സെലിൻ ജോസഫ് | ||
|- | |- | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ഡോ.എസ്. | *ഡോ.എസ്.എൻ.പിള്ള (കടപ്ര എസ്.എൻ നേഴ്സിംഗ് ഹോം സ്ഥാപകൻ) | ||
*ഡോ. | *ഡോ.സുലോചനൻപിള്ള | ||
* അഭിവന്ദ്യ.ഡോ.സഖറിയാസ് | * അഭിവന്ദ്യ.ഡോ.സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത (മാർതോമ്മ സഫ്രഗൻ തിരുമേനി) | ||
*അഭിവന്ദ്യ.ഡോ.തോമസ് | *അഭിവന്ദ്യ.ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത (തിരുവല്ല അതിരൂപത ആർച്ച്ബിഷപ്പ് ) | ||
*നിരണം | *നിരണം രാജൻ(പ്രശസ്ത കാഥികൻ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 120: | വരി 120: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|---- | |---- | ||
പത്തനംതിട്ടജില്ലയിലെ തിരുവല്ല | പത്തനംതിട്ടജില്ലയിലെ തിരുവല്ല മാന്നാർ-മാവേലിക്കര റൂട്ടിൽ കടപ്ര ജംഗ്ഷനിൽനിന്നും 1 കി.മി. പടിഞ്ഞാറ് മാർതോമൻ തീർതഥാടനകേന്ദ്രമായ നിരണം വലിയപള്ളിക്ക് സമീപമായി സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
{{#multimaps:9.3502554,76.4492828| zoom=15}} | {{#multimaps:9.3502554,76.4492828| zoom=15}} | ||
<!--visbot verified-chils-> |