"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S.S.HSS Cheenthalar}}
{{prettyurl|S.S.HSS Cheenthalar}}
{{Infobox School|
{{Infobox School|
സ്ഥലപ്പേര്=ചീന്തലാര്‍ |
സ്ഥലപ്പേര്=ചീന്തലാർ |
വിദ്യാഭ്യാസ ജില്ല=കട്ടപ്പന |
വിദ്യാഭ്യാസ ജില്ല=കട്ടപ്പന |
റവന്യൂ ജില്ല=ഇടുക്കി |
റവന്യൂ ജില്ല=ഇടുക്കി |
സ്കൂള്‍ കോഡ്=30029 |
സ്കൂൾ കോഡ്=30029 |
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1957|
സ്ഥാപിതവർഷം=1957|
സ്കൂള്‍ വിലാസം=കാപ്പിപ്പതാല്‍. പി.ഒ,
ഏലപ്പാറ.,ഇടുക്കി|
സ്കൂൾ വിലാസം=കാപ്പിപ്പതാൽ. പി.ഒ,
ഏലപ്പാറ.,ഇടുക്കി|
പിന്‍ കോഡ്=685501 |
പിൻ കോഡ്=685501 |
സ്കൂള്‍ ഫോണ്‍=04869246246 |
സ്കൂൾ ഫോൺ=04869246246 |
സ്കൂള്‍ ഇമെയില്‍=sshsscheenthalar@gmail.com|
സ്കൂൾ ഇമെയിൽ=sshsscheenthalar@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= www.sshsscheenthalar.org |
സ്കൂൾ വെബ് സൈറ്റ്= www.sshsscheenthalar.org |
ഉപ ജില്ല=പീരുമേട്  |
ഉപ ജില്ല=പീരുമേട്  |

ഭരണം വിഭാഗം=എയ്ഡഡ്|
ഭരണം വിഭാഗം=എയ്ഡഡ്|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=  |
പഠന വിഭാഗങ്ങൾ2=  |
പഠന വിഭാഗങ്ങള്‍3=  |
പഠന വിഭാഗങ്ങൾ3=  |
മാദ്ധ്യമം=മലയാളം‌/English|
മാദ്ധ്യമം=മലയാളം‌/English|
ആൺകുട്ടികളുടെ എണ്ണം=430  |
ആൺകുട്ടികളുടെ എണ്ണം=430  |
പെൺകുട്ടികളുടെ എണ്ണം=423|
പെൺകുട്ടികളുടെ എണ്ണം=423|
വിദ്യാര്‍ത്ഥികളുടെ എണ്ണം=853|
വിദ്യാർത്ഥികളുടെ എണ്ണം=853|
അദ്ധ്യാപകരുടെ എണ്ണം=47|
അദ്ധ്യാപകരുടെ എണ്ണം=47|
പ്രിന്‍സിപ്പല്‍=റെജി പി ജെ |
പ്രിൻസിപ്പൽ=റെജി പി ജെ |
പ്രധാന അദ്ധ്യാപകന്‍=സിസ്റ്റര്‍ മേരി പി. റ്റി |
പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ മേരി പി. റ്റി |
പി.ടി.ഏ. പ്രസിഡണ്ട്= സെബാസ്റ്റ്യന്‍ കുരിശുങ്കല്‍|
പി.ടി.ഏ. പ്രസിഡണ്ട്= സെബാസ്റ്റ്യൻ കുരിശുങ്കൽ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=9|
ഗ്രേഡ്=9|
സ്കൂള്‍ ചിത്രം=cheenthalar.jpg
സ്കൂൾ ചിത്രം=cheenthalar.jpg

== ചരിത്രം ==
== ചരിത്രം ==
പീരുമേട് ടീ കമ്പനി ജീവനക്കീരനായിരുന്ന ശ്രീ.പി. വി തോമസ് പുത്തന്‍ പുരയ്കലിന്റെ വസതിയോടു ചേര്‍ന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേര്‍ത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1958-ല്‍ ശ്രീ പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കര്‍ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീര്‍ത്ത് സ്കൂളിന് സര്‍ക്കാരിന്റെ അംഗീകാരം നേടി.1958-ല്‍ സ്കുൂള്‍ പൊന്‍കുന്നത്തുള്ള ശ്രീ കെ. ജി.സുകുമാരന്‍ നായര്‍ക്ക് കൈമാറി. 1968-ല്‍ യു .പി. സ്കൂള്‍ എച്ച്. എസ് ആയി ഉയര്‍ത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതല്‍ വിജയപുരം കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഏറ്റെടുത്ത ഈ സ്കൂള്‍ സെന്റ് സെബാസ്റ്റ്യന്‍സ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ല്‍ ഹയര്‍സെക്കന്ററി ആരംഭിച്ചു.
പീരുമേട് ടീ കമ്പനി ജീവനക്കീരനായിരുന്ന ശ്രീ.പി. വി തോമസ് പുത്തൻ പുരയ്കലിന്റെ വസതിയോടു ചേർന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേർത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1958-ശ്രീ പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കർ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീർത്ത് സ്കൂളിന് സർക്കാരിന്റെ അംഗീകാരം നേടി.1958-സ്കുൂൾ പൊൻകുന്നത്തുള്ള ശ്രീ കെ. ജി.സുകുമാരൻ നായർക്ക് കൈമാറി. 1968-യു .പി. സ്കൂൾ എച്ച്. എസ് ആയി ഉയർത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതൽ വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏറ്റെടുത്ത ഈ സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ൽ ഹയർസെക്കന്ററി ആരംഭിച്ചു.
== ഭൗതിക സാഹചര്യങ്ങള്‍ ==
== ഭൗതിക സാഹചര്യങ്ങൾ ==
മൂന്ന്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയര്‍സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയന്‍സ് ലാബുമുണ്ട്. ഹയര്‍സെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

==ഗണിതശാസ്ത്ര ക്ലബ് ==
==ഗണിതശാസ്ത്ര ക്ലബ് ==

ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തില്‍ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍ അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍ എത്തിക്കുന്നു.
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.
==സാമൂഹ്യശാസ്ത്ര ക്ലബ് ==
==സാമൂഹ്യശാസ്ത്ര ക്ലബ് ==

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യല്‍ സയന്‍സ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാര്‍ഡുകളുമായി അവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.

==സയന്‍സ് ക്ലബ്==
==സയൻസ് ക്ലബ്==

വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്
==വിദ്യാരംഗം കലാ സാഹിത്യ വേദി==
==വിദ്യാരംഗം കലാ സാഹിത്യ വേദി==

വിദ്യാര്‍ത്ഥികളുടെ സ്വര്‍ഗത്മക കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ '''ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ '''ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''''''ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പെയ്‍ന്റിങ് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ എന്നിവ പരിശീലിക്കുന്നു.
ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ''''''ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയ്‍ന്റിങ് മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവ പരിശീലിക്കുന്നു.
== സീഡ് ക്ളബ്ബ് ==
== സീഡ് ക്ളബ്ബ് ==
മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട്
മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട്
വരി 72: വരി 72:
Reading Problems? Click here
Reading Problems? Click here

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''പി.ജി ബാലകൃഷ്ണപിള്ള, എം കെ കരുണാകരന്‍ നായര്‍, പി അച്യുതന്‍കുട്ടി നായര്‍, റ്റി കെ ജോര്‍ജ്ജ്, പി .വി വിന്‍സന്‍റ്, ജെയിംസ് ജേക്കബ്ബ്, എ ജെ  ജോസഫ്, ജോസുകുട്ടി ജോസഫ്, മേരി മാത്യു , എം ജോര്‍ജ്ജ് ,വി വൈ''' '''വര്‍ഗ്ഗീസ്‍, പീറ്റര്‍ വി ജോണ്‍'''
'''പി.ജി ബാലകൃഷ്ണപിള്ള, എം കെ കരുണാകരൻ നായർ, പി അച്യുതൻകുട്ടി നായർ, റ്റി കെ ജോർജ്ജ്, പി .വി വിൻസൻറ്, ജെയിംസ് ജേക്കബ്ബ്, എ ജെ  ജോസഫ്, ജോസുകുട്ടി ജോസഫ്, മേരി മാത്യു , എം ജോർജ്ജ് ,വി വൈ''' '''വർഗ്ഗീസ്‍, പീറ്റർ വി ജോൺ'''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''തോമസ് ടി അമ്പാട്ട്, ജോയ്സി'''
'''തോമസ് ടി അമ്പാട്ട്, ജോയ്സി'''

== സ്കൂള്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ ==
== സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ ==
'''സ്കൂള്‍ ലൈബ്രറിക്കായി പ്രത്യകം മുറിയും  കുട്ടികള്‍ക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആയിരത്തോളം പുസ്തകങ്ങളും ഇവിടെയുണ്ട്.'''
'''സ്കൂൾ ലൈബ്രറിക്കായി പ്രത്യകം മുറിയും  കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആയിരത്തോളം പുസ്തകങ്ങളും ഇവിടെയുണ്ട്.'''

==  സ്കൂള്‍ ചിത്രങ്ങളിലൂടെ ==
==  സ്കൂൾ ചിത്രങ്ങളിലൂടെ ==
[[ചിത്രം:30029_1.png|300 px |]]
[[ചിത്രം:30029_1.png|300 px |]]
[[ചിത്രം:30029_2.png|300 px |]]

[[ചിത്രം:30029_2.png|300 px |]]

നമ്മുടെ സ്കൂള്‍‌‌                                                                       വിളമ്പര ജാഥ

നമ്മുടെ സ്കൂൾ‌‌                                                                       വിളമ്പര ജാഥ

[[ചിത്രം:30029_3.png|300 px |]]
[[ചിത്രം:30029_3.png|300 px |]]
[[ചിത്രം:30029_4.png|300 px |]]
[[ചിത്രം:30029_4.png|300 px |]]
വരി 94: വരി 94:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

കുട്ടിക്കാനം  -  കട്ടപ്പന റൂട്ടില്‍ ഏലപ്പാറ ടൗണില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാര്‍. ഏലപ്പാറയില്‍ നിന്നും പശുപ്പാറക്കുള്ള ബസ്സിലും, ഏറുമ്പടത്തുനിന്നും ഓട്ടോയിലും സ്കൂളിലെത്താം.
കുട്ടിക്കാനം  -  കട്ടപ്പന റൂട്ടിൽ ഏലപ്പാറ ടൗണിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ. ഏലപ്പാറയിൽ നിന്നും പശുപ്പാറക്കുള്ള ബസ്സിലും, ഏറുമ്പടത്തുനിന്നും ഓട്ടോയിലും സ്കൂളിലെത്താം.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389638" എന്ന താളിൽനിന്ന് ശേഖരിച്ചത്