"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St.Antony's.H.S Kuninji}}
{{prettyurl|St.Antony's.H.S Kuninji}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  kuninji
| സ്ഥലപ്പേര്=  kuninji
| വിദ്യാഭ്യാസ ജില്ല= Thodupuzha
| വിദ്യാഭ്യാസ ജില്ല= Thodupuzha
| റവന്യൂ ജില്ല= Idukki
| റവന്യൂ ജില്ല= Idukki
| സ്കൂള്‍ കോഡ്= 29033
| സ്കൂൾ കോഡ്= 29033
| സ്കൂള്‍ ഫൊനെ= 04862285078
| സ്കൂൾ ഫൊനെ= 04862285078
| സ്ഥാപിതദിവസം =16
| സ്ഥാപിതദിവസം =16
| സ്ഥാപിതമാസം= 08  
| സ്ഥാപിതമാസം= 08  
| സ്ഥാപിതവര്‍ഷം= 1948
| സ്ഥാപിതവർഷം= 1948
| സ്കൂള്‍ വിലാസം= kuninji P.O .Thodupuzha
| സ്കൂൾ വിലാസം= kuninji P.O .Thodupuzha
| പിന്‍ കോഡ്= 685583
| പിൻ കോഡ്= 685583
| സ്കൂള്‍ ഇമെയില്‍= 29033sahs@gmail.com
| സ്കൂൾ ഇമെയിൽ= 29033sahs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=Thodupuzha
| ഉപ ജില്ല=Thodupuzha
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍എല്‍ .പി
| പഠന വിഭാഗങ്ങൾഎൽ .പി
| പഠന വിഭാഗങ്ങള്‍2= യൂ.പി
| പഠന വിഭാഗങ്ങൾ2= യൂ.പി
| പഠന വിഭാഗങ്ങള്‍3ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ3ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 55
| ആൺകുട്ടികളുടെ എണ്ണം= 55
| പെൺകുട്ടികളുടെ എണ്ണം= 49
| പെൺകുട്ടികളുടെ എണ്ണം= 49
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 104
| വിദ്യാർത്ഥികളുടെ എണ്ണം= 104
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=  BABY JOSEPH V
| പ്രധാന അദ്ധ്യാപകൻ=  BABY JOSEPH V
| പി.ടി.ഏ. പ്രസിഡണ്ട്=  BINISH ANTONY
| പി.ടി.ഏ. പ്രസിഡണ്ട്=  BINISH ANTONY
|ഗ്രേഡ്=6|   
|ഗ്രേഡ്=6|   
| സ്കൂള്‍ ചിത്രം=[[പ്രമാണം:29033-1.jpg|thumb|school image]]
| സ്കൂൾ ചിത്രം=[[പ്രമാണം:29033-1.jpg|thumb|school image]]
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<blockquote>
<blockquote>
  രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കല്‍ ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട  
  രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കൽ ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട  
  കുഞ്ഞച്ച൯  എന്നിവരുടെ  പാദസ്പ൪ശനത്താല്‍ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച  രാമപുരത്തുനിന്നും  
  കുഞ്ഞച്ച൯  എന്നിവരുടെ  പാദസ്പ൪ശനത്താൽ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച  രാമപുരത്തുനിന്നും  
  7 കി. മീ.  വടക്കുമാറി  ഇടുക്കി  ജില്ലയില്‍ ഉള്‍പ്പെട്ട കോട്ടയം  ജില്ല എറണാകുളം ജില്ല  
  7 കി. മീ.  വടക്കുമാറി  ഇടുക്കി  ജില്ലയിൽ ഉൾപ്പെട്ട കോട്ടയം  ജില്ല എറണാകുളം ജില്ല  
എന്നിവയുടെ അതി൪ത്തിയില്‍ നാലു  വശങ്ങളും  ഹരിതാഭമായ മലകളാല്‍    
എന്നിവയുടെ അതി൪ത്തിയിൽ നാലു  വശങ്ങളും  ഹരിതാഭമായ മലകളാൽ    
  ആവൃതമായ  ഒരു  ചെറുഗ്രാമമാണ്  കുണിഞ്ഞി . പുറപ്പുഴ  പഞ്ചായത്തില്‍പ്പെട്ട  
  ആവൃതമായ  ഒരു  ചെറുഗ്രാമമാണ്  കുണിഞ്ഞി . പുറപ്പുഴ  പഞ്ചായത്തിൽപ്പെട്ട  
അത്യന്തം  ഫലഭൂയിഷ്ടമായ  ഈ  പ്രദേശത്തിന്റെ  ചുറ്റുമായി  രാമപുരം,   
അത്യന്തം  ഫലഭൂയിഷ്ടമായ  ഈ  പ്രദേശത്തിന്റെ  ചുറ്റുമായി  രാമപുരം,   
വെളിയന്നൂ൪ ,  പാലക്കുഴ ,കരി‍ങ്കുന്നം  എന്നീ  പഞ്ചായത്തുകള്‍ കിടക്കുന്നു .  
വെളിയന്നൂ൪ ,  പാലക്കുഴ ,കരി‍ങ്കുന്നം  എന്നീ  പഞ്ചായത്തുകൾ കിടക്കുന്നു .  
കോതമംഗലം  രൂപതയുടെയും  ഇടുക്കി  ജില്ലയുടെ  അതി൪ത്തിയിലുള്ള  
കോതമംഗലം  രൂപതയുടെയും  ഇടുക്കി  ജില്ലയുടെ  അതി൪ത്തിയിലുള്ള  
  ഈ  കൊച്ചുഗ്രാമത്തിനൊരു തിലകക്കുറിയായി   
  ഈ  കൊച്ചുഗ്രാമത്തിനൊരു തിലകക്കുറിയായി   
കുണിഞ്ഞി  സെന്റ്  ആന്റണീസ്  ഹൈസ്കൂള്‍ നിലകൊള്ളുന്നു .
കുണിഞ്ഞി  സെന്റ്  ആന്റണീസ്  ഹൈസ്കൂൾ നിലകൊള്ളുന്നു .
</blockquote>
</blockquote>


വരി 55: വരി 55:


== ചരിത്രം ==
== ചരിത്രം ==
ശിശുവിന്റെ  ഹൃദയത്തില്‍   കെട്ടുപിണഞ്ഞു  കിടക്കുന്ന  ഭോഷത്വത്തെ  പിഴുതെറിയുവാനും    നശിപ്പിക്കുവാനും  അതിനെ  കുന്തുരുക്കം  പോലെ  സുഗന്ധപൂരിതമാക്കുവാനും  ഒരു  വ്യക്തിയെ  പ്രാപ്തനാക്കുന്ന  ഘടകമാണ്  വിദ്യാഭ്യാസം. പ്രകൃതി  കെട്ടിയുയ൪ത്തിയ  മലനിരകളാല്‍   ചുറ്റപ്പെട്ട  കുണിഞ്ഞി  ഗ്രാമത്തിലെ  കുരുന്നുകള്‍ക്ക് വിദ്യാരംഭം  കുറിക്കുവാനായി  കുണിഞ്ഞി  പള്ളിയുടെ മേ‍ല്‍നോട്ടത്തില്‍ 1948 ആഗസ്റ്റ്  16 ന്  സെ൯റ്  ആ൯റണീസ്  എല്‍ .പി .സ്കു‍‍‍ള്‍‍‍‍‍   ആരംഭിച്ചു . നിരവധി  പ്രതികൂല  സാഹചര്യങ്ങളെ  അതിജീവിച്ച്  ഇളം  തലമുറയ്ക്ക്  വിദ്യാഭ്യാസ വെളിച്ചം  നല്‍കാനായി മു൯തലമുറക്കാരുടെ  അക്ഷീണ  പരിശ്രമഫലമായി  1955-  ല്‍ യു .പി. സ്കൂളായും  1983ല്‍ -  ഹൈസ്കൂളായും  ഉയ൪ത്തപ്പെട്ടു .
ശിശുവിന്റെ  ഹൃദയത്തിൽ   കെട്ടുപിണഞ്ഞു  കിടക്കുന്ന  ഭോഷത്വത്തെ  പിഴുതെറിയുവാനും    നശിപ്പിക്കുവാനും  അതിനെ  കുന്തുരുക്കം  പോലെ  സുഗന്ധപൂരിതമാക്കുവാനും  ഒരു  വ്യക്തിയെ  പ്രാപ്തനാക്കുന്ന  ഘടകമാണ്  വിദ്യാഭ്യാസം. പ്രകൃതി  കെട്ടിയുയ൪ത്തിയ  മലനിരകളാൽ   ചുറ്റപ്പെട്ട  കുണിഞ്ഞി  ഗ്രാമത്തിലെ  കുരുന്നുകൾക്ക് വിദ്യാരംഭം  കുറിക്കുവാനായി  കുണിഞ്ഞി  പള്ളിയുടെ മേ‍ൽനോട്ടത്തിൽ 1948 ആഗസ്റ്റ്  16 ന്  സെ൯റ്  ആ൯റണീസ്  എൽ .പി .സ്കു‍‍‍ൾ‍‍‍‍   ആരംഭിച്ചു . നിരവധി  പ്രതികൂല  സാഹചര്യങ്ങളെ  അതിജീവിച്ച്  ഇളം  തലമുറയ്ക്ക്  വിദ്യാഭ്യാസ വെളിച്ചം  നൽകാനായി മു൯തലമുറക്കാരുടെ  അക്ഷീണ  പരിശ്രമഫലമായി  1955-  യു .പി. സ്കൂളായും  1983ൽ -  ഹൈസ്കൂളായും  ഉയ൪ത്തപ്പെട്ടു .
ഇന്ന് കുണിഞ്ഞിയുടെ  ഹൃദയഭാഗത്ത്  തലയെടുപ്പോടെ  സ്ഥിതി ചെയ്യുന്ന  വിദ്യാലയമാണ്  സെന്റ്    ആ൯റണീസ്  ഹൈസ്കൂള്‍ .  വി . അന്തോനീസിന്റെ  പരിപാവനമായ  സംരക്ഷണയില്‍   മുന്നേറുന്ന  ഈ വിദ്യാലയം  ജാതിമത ഭേദമന്യേ  ആത്മീയ  ചൈതന്യം  ഒളിവിതറുന്ന  ജീവിതങ്ങളെ  വാ൪ത്തെടുക്കുന്നു . ലോകത്തിന്റെ  വിവിധ  ഭാഗങ്ങളില്‍   ജോലിയും  ഉന്നത  വിദ്യാഭ്യാസത്തിലും  കഴിയുന്ന  മക്കളെ  കണ്ട്  ഈ  സ്ഥാപനം  ഇന്നഭിമാനം  കൊള്ളുന്നു .
ഇന്ന് കുണിഞ്ഞിയുടെ  ഹൃദയഭാഗത്ത്  തലയെടുപ്പോടെ  സ്ഥിതി ചെയ്യുന്ന  വിദ്യാലയമാണ്  സെന്റ്    ആ൯റണീസ്  ഹൈസ്കൂൾ .  വി . അന്തോനീസിന്റെ  പരിപാവനമായ  സംരക്ഷണയിൽ   മുന്നേറുന്ന  ഈ വിദ്യാലയം  ജാതിമത ഭേദമന്യേ  ആത്മീയ  ചൈതന്യം  ഒളിവിതറുന്ന  ജീവിതങ്ങളെ  വാ൪ത്തെടുക്കുന്നു . ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ   ജോലിയും  ഉന്നത  വിദ്യാഭ്യാസത്തിലും  കഴിയുന്ന  മക്കളെ  കണ്ട്  ഈ  സ്ഥാപനം  ഇന്നഭിമാനം  കൊള്ളുന്നു .
ദീ൪ഘനാളത്തെ  കഠിനാദ്ധ്വാനത്തിന്റെ  ഫലമായി  മനോഹരവും  വിലപിടിപ്പുള്ളതുമായ  ഒരു  സൗധം  നാം  പണിതുയ൪ത്തിയാല്‍ അത്  കാലക്രമേണ  ജീ൪ണിച്ചു  പോകും . എന്നാല്‍ പിഞ്ചോമനകളുടെ  ഹൃദയമാകുന്ന  ശിലകളില്‍ ദൈവസ്നേഹവും  പരസ്നേഹവുമാകുന്ന  മൂല്യങ്ങള്‍ കൊത്തിവച്ചാല്‍ അവ  നിത്യകാലപ്രകാശം  ചൊരിഞ്ഞ്  നിലകൊള്ളുമെന്നതില്‍ സംശയമില്ല . ഈ  യാഥാ൪ത്ഥ്യം  അന്വ൪ത്ഥമാക്കി  ജ്ഞാനത്തിന്റെ  പ്രഭവിതറി  കൊണ്ട്  സെന്റ്  ആന്റണീസ്  ഹൈസ്കൂള്‍ വിരാജിക്കുന്നു .
ദീ൪ഘനാളത്തെ  കഠിനാദ്ധ്വാനത്തിന്റെ  ഫലമായി  മനോഹരവും  വിലപിടിപ്പുള്ളതുമായ  ഒരു  സൗധം  നാം  പണിതുയ൪ത്തിയാൽ അത്  കാലക്രമേണ  ജീ൪ണിച്ചു  പോകും . എന്നാൽ പിഞ്ചോമനകളുടെ  ഹൃദയമാകുന്ന  ശിലകളിൽ ദൈവസ്നേഹവും  പരസ്നേഹവുമാകുന്ന  മൂല്യങ്ങൾ കൊത്തിവച്ചാൽ അവ  നിത്യകാലപ്രകാശം  ചൊരിഞ്ഞ്  നിലകൊള്ളുമെന്നതിൽ സംശയമില്ല . ഈ  യാഥാ൪ത്ഥ്യം  അന്വ൪ത്ഥമാക്കി  ജ്ഞാനത്തിന്റെ  പ്രഭവിതറി  കൊണ്ട്  സെന്റ്  ആന്റണീസ്  ഹൈസ്കൂൾ വിരാജിക്കുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്
അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*   
*   
*   
*   
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോതമംഗലം  രൂപത
കോതമംഗലം  രൂപത
ഭൂപ്രകൃതി
ഭൂപ്രകൃതി
ചുറ്റോടുചുറ്റും  മലകള്‍ കൊണ്ട്  കോട്ടതീ൪ത്ത  അതിമനോഹരമായ  ഒരു  ഭൂപ്രകൃതിയാണ്  കുണിഞ്ഞിക്കുള്ളത് . മുകളില്‍നിന്നും ഒഴുകി  വരുന്ന  നീ൪ച്ചാലുകള്‍
ചുറ്റോടുചുറ്റും  മലകൾ കൊണ്ട്  കോട്ടതീ൪ത്ത  അതിമനോഹരമായ  ഒരു  ഭൂപ്രകൃതിയാണ്  കുണിഞ്ഞിക്കുള്ളത് . മുകളിൽനിന്നും ഒഴുകി  വരുന്ന  നീ൪ച്ചാലുകൾ
മലകള്‍ക്ക് അരഞ്ഞാണമിട്ടതുപോലെ  തോന്നിക്കും .  താഴ്വാരങ്ങളില്‍ റബ്ബ൪  തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ  തുടങ്ങിയവ  ഇടതൂ൪ന്നു  വളരുന്ന  തൊടികളും  കാണാം . പൂവാലനണ്ണാ൯മാ൪  തത്തിക്കളിക്കുന്ന  വാഴത്തോട്ടങ്ങളും  ഇവിടുത്തെ  ഒരു  സാധാരണ  കാഴ്ചയാണ് .
മലകൾക്ക് അരഞ്ഞാണമിട്ടതുപോലെ  തോന്നിക്കും .  താഴ്വാരങ്ങളിൽ റബ്ബ൪  തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ  തുടങ്ങിയവ  ഇടതൂ൪ന്നു  വളരുന്ന  തൊടികളും  കാണാം . പൂവാലനണ്ണാ൯മാ൪  തത്തിക്കളിക്കുന്ന  വാഴത്തോട്ടങ്ങളും  ഇവിടുത്തെ  ഒരു  സാധാരണ  കാഴ്ചയാണ് .




വരി 80: വരി 80:
കാ൪ഷിക  ചരിത്രം
കാ൪ഷിക  ചരിത്രം
നൂറ്റാണ്ടുകള്‍ മുമ്പു തന്നെ  ഇവിടെ  ജനവാസമുണ്ടായിരുന്നെങ്കിലും  വിദേശാക്രമണമോ  പക൪ച്ചവ്യാധിയോ  ഉണ്ടായപ്പോള്‍ ഇവിടുത്തെ  ജനങ്ങള്‍ നാടുവിട്ടു  പോവുകയും  ഈ  പ്രദേശം  വന്യജീവികള്‍ നിറഞ്ഞ  കൊടും  കാടായി  മാറുകയും  ചെയ്തു . പത്തൊ൯പതാം  നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി  കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം  തുടങ്ങിയ  സ്ഥലങ്ങളില്‍ നിന്നും  ജനങ്ങള്‍ ഇങ്ങോട്ട്  കുടിയേറി  പാ൪ക്കുകയും  കാടുകള്‍ വെട്ടിത്തെളിച്ച്  കൃഷിഭൂമിയാക്കുകയും  ചെയ്തു .  
നൂറ്റാണ്ടുകൾ മുമ്പു തന്നെ  ഇവിടെ  ജനവാസമുണ്ടായിരുന്നെങ്കിലും  വിദേശാക്രമണമോ  പക൪ച്ചവ്യാധിയോ  ഉണ്ടായപ്പോൾ ഇവിടുത്തെ  ജനങ്ങൾ നാടുവിട്ടു  പോവുകയും  ഈ  പ്രദേശം  വന്യജീവികൾ നിറഞ്ഞ  കൊടും  കാടായി  മാറുകയും  ചെയ്തു . പത്തൊ൯പതാം  നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി  കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം  തുടങ്ങിയ  സ്ഥലങ്ങളിൽ നിന്നും  ജനങ്ങൾ ഇങ്ങോട്ട്  കുടിയേറി  പാ൪ക്കുകയും  കാടുകൾ വെട്ടിത്തെളിച്ച്  കൃഷിഭൂമിയാക്കുകയും  ചെയ്തു .  


പ്രധാന  നാഴികക്കല്ലുകള്‍
പ്രധാന  നാഴികക്കല്ലുകൾ


1918  ജൂലൈ  20        -  കുണിഞ്ഞിയില്‍ ഒരു  പള്ളി  പണിയുവാ൯  അനുവാദം  കിട്ടി.
1918  ജൂലൈ  20        -  കുണിഞ്ഞിയിൽ ഒരു  പള്ളി  പണിയുവാ൯  അനുവാദം  കിട്ടി.
1919  ജനുവരി  27 -  പുതിയ  പള്ളിക്കുള്ള  തറക്കല്ലിട്ടു .
1919  ജനുവരി  27 -  പുതിയ  പള്ളിക്കുള്ള  തറക്കല്ലിട്ടു .
1920  ജനുവരി  16 -  കുണിഞ്ഞി  പള്ളി  ഒരു  ഇടവകയായി  ഉയ൪ത്തപ്പെട്ടു .
1920  ജനുവരി  16 -  കുണിഞ്ഞി  പള്ളി  ഒരു  ഇടവകയായി  ഉയ൪ത്തപ്പെട്ടു .
1927   -  രാമപുരം - മാറിക  റോഡ്  വെട്ടിത്തെളിച്ചു .
1927   -  രാമപുരം - മാറിക  റോഡ്  വെട്ടിത്തെളിച്ചു .
1948  ആഗസ്റ്റ്  16 -  സെന്റ്  ആന്റണീസ്  എല്‍ . പി . സ്കൂള്‍ ആരംഭിച്ചു .
1948  ആഗസ്റ്റ്  16 -  സെന്റ്  ആന്റണീസ്  എൽ . പി . സ്കൂൾ ആരംഭിച്ചു .
1948   -  സ്കൂളിന്  സ൪ക്കാ൪  അനുവാദം .
1948   -  സ്കൂളിന്  സ൪ക്കാ൪  അനുവാദം .
1955   -  സ്കൂള്‍ യു . പി .  സ്കൂളായി  ഉയ൪ത്തപ്പെട്ടു .  
1955   -  സ്കൂൾ യു . പി .  സ്കൂളായി  ഉയ൪ത്തപ്പെട്ടു .  
1961  ജൂലൈ    16       -  സന്യാസിനീ  ഭവനം  സ്ഥാപിതമായി .   
1961  ജൂലൈ    16       -  സന്യാസിനീ  ഭവനം  സ്ഥാപിതമായി .   
1967  ഒക്ടോബ൪  1       -  പുതിയ  പള്ളിക്കുള്ള  തറക്കല്ലിട്ടു .
1967  ഒക്ടോബ൪  1       -  പുതിയ  പള്ളിക്കുള്ള  തറക്കല്ലിട്ടു .
വരി 99: വരി 99:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ.സി.ഫിലിപ്പ നേരി, വി.ഒ.മത്തായി, എന്‍.വി.ദേവസ്യ,  കെ.എം.ഡോമിനിക്ക്, പി.സി.ജോസഫ്, റവ.ഫാ.മാത്യു മാടയാങ്കല്‍ , റവ.ഫാ.മാത്യു പാട്ടത്തില്‍, കെ.ഇ.സിസിലി
റവ.സി.ഫിലിപ്പ നേരി, വി.ഒ.മത്തായി, എൻ.വി.ദേവസ്യ,  കെ.എം.ഡോമിനിക്ക്, പി.സി.ജോസഫ്, റവ.ഫാ.മാത്യു മാടയാങ്കൽ , റവ.ഫാ.മാത്യു പാട്ടത്തിൽ, കെ.ഇ.സിസിലി
  [[   images,jpg]] <br/>
  [[images,jpg]] <br/>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
/home/user/Desktop/images.jpg
/home/user/Desktop/images.jpg
വരി 113: വരി 113:
class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.691883" lon="76.719503" zoom="15" width="300" height="300" selector="no" controls="large">
<googlemap version="0.9" lat="9.691883" lon="76.719503" zoom="15" width="300" height="300" selector="no" controls="large">
വരി 139: വരി 139:
|}
|}
|
|
* പാലാ-ഈരാറ്റുപേട്ട റോഡില്‍ ഭരണങ്ങാനത്തു നിന്ന് 3കി.മി തെക്ക്,  പാലാ-പൊന്‍കുന്നം റോഡില്‍ പൈകയില്‍ നിന്ന് 3 കി.മി വടക്കി
* പാലാ-ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്തു നിന്ന് 3കി.മി തെക്ക്,  പാലാ-പൊൻകുന്നം റോഡിൽ പൈകയിൽ നിന്ന് 3 കി.മി വടക്കി
|}
|}
http://ktjmhs.blogspot.com/
http://ktjmhs.blogspot.com/
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388943" എന്ന താളിൽനിന്ന് ശേഖരിച്ചത്