18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|HMHS Randarkara}} | {{prettyurl|HMHS Randarkara}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ്=3 | | ഗ്രേഡ്=3 | ||
വരി 9: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | | വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | ||
| റവന്യൂ ജില്ല= മൂവാറ്റുപുഴ | | റവന്യൂ ജില്ല= മൂവാറ്റുപുഴ | ||
| | | സ്കൂൾ കോഡ്= 28005 | ||
| സ്ഥാപിതദിവസം= 12 | | സ്ഥാപിതദിവസം= 12 | ||
| സ്ഥാപിതമാസം= 02 | | സ്ഥാപിതമാസം= 02 | ||
| | | സ്ഥാപിതവർഷം= 1982 | ||
| | | സ്കൂൾ വിലാസം= എച്ച്.എം. ഹയർ സെക്കന്ററി സ്‌കൂൾ രണ്ടാർകര. പി.ഒ, മൂവാറ്റുപുഴ-686673 <br/> | ||
| | | പിൻ കോഡ്= 686673 | ||
| | | സ്കൂൾ ഫോൺ= 04852833152 | ||
| | | സ്കൂൾ ഇമെയിൽ= hmhss28005@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=www.hmartsandbedcollege.org | ||
| ഉപ ജില്ല=മൂവാറ്റുപുഴ | | ഉപ ജില്ല=മൂവാറ്റുപുഴ | ||
| ഭരണം വിഭാഗം=unaided | | ഭരണം വിഭാഗം=unaided | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| | | | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 117 | | ആൺകുട്ടികളുടെ എണ്ണം= 117 | ||
| പെൺകുട്ടികളുടെ എണ്ണം=62 | | പെൺകുട്ടികളുടെ എണ്ണം=62 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 179 | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| | | പ്രിൻസിപ്പൽ= Mrs.Laila Beevi P K | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= Mrs.Laila Beevi P K | ||
| പി.ടി.ഏ. പ്രസിഡണ്ട്= sainudheen u m | | പി.ടി.ഏ. പ്രസിഡണ്ട്= sainudheen u m | ||
| | | സ്കൂൾ ചിത്രം= HIMAYATHUL MUSLIMEEN EMHS RANDARKARA.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഹിമായത്തുൽ മുസ്ലിമീൻ ഹയർ സെക്കന്ററി സ്‌കൂൾ 1995 മുതൽ മൂവാറ്റുപുഴയുടെ പ്രാന്തപ്രദേശമായരണ്ടാർകരയിൽ സ്ഥാപിതമായി പ്രവർത്തിച്ചുവരുന്നു. 12.02.1982-ൽ സ്ഥാപിതമായ എച്ച്.എം. ട്രസ്റ്റാണ് സ്‌കൂളിന്റെ മാനേജ്‌മെന്റ്. ട്രസ്റ്റിന്റെ പ്രാരംഭം മുതൽ ഒരു ഹൈസ്‌കൂൾ പ്രത്യേക ചർച്ചയിലുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങൾ നന്നേ കുറഞ്ഞ് മൂവാറ്റുപുഴ പട്ടണത്തിൽ നിന്നും ഏറെക്കുറെ ഒറ്റപ്പെട്ട് കിടന്നിരുന്ന രണ്ടാർകരയിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ താണ്ടിയും, ദീർഘദൂരം നടന്നും പുഴകടന്നും സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. | |||
ട്യൂഷൻ സെന്ററിന്റെ രൂപത്തിൽ ഏതാനും വർഷങ്ങൾ പ്രവർത്തിച്ചിരുന്നതിന് ശേഷം, 1995 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് ഇ.റ്റി. മുഹമ്മദ് ബഷീറിന്റെ പ്രത്യേക പരിഗണനയിൽ ഢകകക-ാം ക്ലാസ്സിനുള്ള ഗവൺമെന്റ് അനുമതി ലഭിച്ചപ്പോൾ എച്ച്.എം. ഹൈസ്‌കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ ചരിത്രത്തിന്റെ ഭാഗമായി. തുടർന്നുള്ള വർഷങ്ങളിൽ കത ഉം ത ഉം ക്ലാസ്സുകൾക്കുള്ള അനുമതി ലഭിക്കുകയും 2002-ൽ പ്ലസ് ടു ക്ലാസ്സിനുള്ള അനുമതി കൂടി ലഭിക്കുകയും ചെയ്‌തു. ആദ്യ വർഷം കോമ്മേഴ്‌സ് ബാച്ചും അടുത്ത വർഷം സയൻസ് ബാച്ചും തുടങ്ങി. | |||
ഹൈസ്കൂൾ തലത്തിൽ തുടക്കം മുതൽ തന്നെ നല്ല നിലവാരം പുലർത്തിവന്ന സ്‌കൂൾ ഹയർ സെക്കന്ററി ആയതിന് ശേഷം 100% വിജയത്തിലേക്കുയരുകയുണ്ടായി. | |||
പരിസര | പരിസര ഗ്രാമപ്രദേശങ്ങളിൽ നിന്നുവരുന്ന കുട്ടികൾക്കു പുറമെ ട്രസ്റ്റിന്റെ കീഴിലുള്ള എച്ച്.എം. ഓർഫനേജിലെയും, എച്ച്.എം. അറബികോളേജിലേയും കുട്ടികൾക്ക് അത്താണിയാണ് എച്ച്.എം. ഹയർസെക്കന്ററി സ്‌കൂൾ. | ||
സാമ്പത്തീക | സാമ്പത്തീക നേട്ടത്തിൽ വളരെയേറെ പിന്നിൽ നിൽക്കുന്ന സ്‌കൂൾ സാമൂഹിക സേവനം എന്ന നിലയിൽ വളരെയേറെ മുന്നിലാണ്. അൺ എയിഡഡ് മേഖലയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർണമായും സൗജന്യമായി നൽകാൻ കഴിയുന്നു എന്നതാണ് സ്‌കൂളിന് അഭിമാനിക്കാവുന്ന ഏറ്റവും മികച്ച നേട്ടം. | ||
വിദ്യാഭ്യാസ സേവനരംഗത്ത് | വിദ്യാഭ്യാസ സേവനരംഗത്ത് മൂവാറ്റുപുഴയിൽ ശക്തമായി കാലുറപ്പിച്ചിട്ടുള്ള എച്ച്.എം. ട്രസ്റ്റ്, അതിന്റെ സിൽവർ ജൂബിലി വർഷങ്ങളിലൂടെ കടന്നുപോവുകയാണിപ്പോൾ. | ||
തിരിഞ്ഞുനോക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ ട്രസ്റ്റിന്റെ നേട്ടങ്ങളായി തലയുയർത്തി നിൽക്കുന്നു. | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിങ്ങും, സ്‌കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനവും നൽകി വരുന്നു. പ്രാരംഭ ക്ലാസ്സു മുതൽ ഇംഗ്ലീഷ് ഭാഷയും കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യവും സ്ഥാപനത്തിലുണ്ട്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മൂവാറ്റുപുഴ സബ്‌ജില്ലയിലെ അൺഎയ്‌ഡഡ് സ്‌കൂളുകളിൽ മുൻപന്തിയിലുള്ള ഈ സ്ഥാപനം കലാകായിക മത്സരങ്ങളിലും മികവ് പുലർത്തുന്നു. അറബി സാഹിത്യോൽസവങ്ങളിൽ വർഷങ്ങളായി ഈ സ്കൂൾ കലാകിരീടം ചൂടിക്കൊണ്ടിരിക്കുന്നു. | |||
ജനാബ് പരീത് | ജനാബ് പരീത് സർ പുതുപ്പാടി, ജനാബ് കെ. മാലിക് മുഹ്‌യുദ്ദീൻ, ജനാബ് മുഹമ്മദ് ചങ്ങരംകുളം, ജനാബ് സുലൈമാൻ റാവുത്തർ എന്നിവർ മുൻകാല പ്രഥമാധ്യാപകനായിരുന്നു. ജനാബ് അബ്‌ദുൽ ഖാദർ സാഹിബ് തൊടുപുഴ ആണ് സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ. സ്‌കൂളിന്റെ വളർച്ചയ്‌ക്കും, ഉയർച്ചയ്‌ക്കും വേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും മാറി മാറി വരുന്ന പി.റ്റി.എ കമ്മറ്റികൾ നൽകുന്നു. അവരുടെ പല സേവനങ്ങളും സ്ഥാപനത്തിന് ഒട്ടുവളരെ പ്രയോജനം ചെയ്‌തിട്ടുണ്ട്. ജനാബ് സി.എസ്. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മിറ്റിയും മദർ പി.റ്റി.എ.യും പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്. | ||
വരി 55: | വരി 55: | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* * ക്ലാസ് | * * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== | == സൗകര്യങ്ങൾ == | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 73: | വരി 73: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
== | == നേട്ടങ്ങൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="9.983839" lon="76.58822" zoom="18" width="550" height="375" controls="large"> | <googlemap version="0.9" lat="9.983839" lon="76.58822" zoom="18" width="550" height="375" controls="large"> | ||
വരി 98: | വരി 98: | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== | == മേൽവിലാസം == | ||
എച്ച്.എം. | എച്ച്.എം. ഹയർ സെക്കന്ററി സ്‌കൂൾ രണ്ടാർകര. പി.ഒ, മൂവാറ്റുപുഴ-686673 |