18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല=ആലുവ | | വിദ്യാഭ്യാസ ജില്ല=ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25082 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1907 | ||
| | | സ്കൂൾ വിലാസം=ജി.എച്ച്.എസ്.മഞ്ഞപ്ര, മഞ്ഞപ്ര.പി.ഒ | ||
| | | പിൻ കോഡ്= 683 581 | ||
| | | സ്കൂൾ ഫോൺ=0484-2690061 | ||
| | | സ്കൂൾ ഇമെയിൽ=ghs16manjapra@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= - | ||
| ഉപ ജില്ല=അങ്കമാലി | | ഉപ ജില്ല=അങ്കമാലി | ||
|അസംബ്ലി നിയോജകമണ്ഡലം=അങ്കമാലി | |അസംബ്ലി നിയോജകമണ്ഡലം=അങ്കമാലി | ||
| | |പാർലമെന്റ് നിയോജക മണ്ഡലം=ചാലക്കുടി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=എച്ച്.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ3=എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=305 | | ആൺകുട്ടികളുടെ എണ്ണം=305 | ||
| പെൺകുട്ടികളുടെ എണ്ണം= 261 | | പെൺകുട്ടികളുടെ എണ്ണം= 261 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=566 | ||
| അദ്ധ്യാപകരുടെ എണ്ണം= 35 | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| | | പ്രിൻസിപ്പൽ=ജാസ്മിൻ ക്രൂസ്. ഡി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ബിന്ദു. സി.എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=ഐ.പി. ജേക്കബ്ബ് | | പി.ടി.ഏ. പ്രസിഡണ്ട്=ഐ.പി. ജേക്കബ്ബ് | ||
| | | സ്കൂൾ ചിത്രം= Govt.HSS Manjappra.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക് അങ്കമാലി ഹൈവേ | എറണാകുളം ജില്ലയുടെ വടക്കു കിഴക്ക് അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന് 8 കി.മീ. കിഴക്കാണ് മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട് ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ് കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ് ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ് ഓഫീസ് കോമ്പൗണ്ടിലാണ് ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്. | ||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക് അങ്കമാലി ഹൈവേ | എറണാകുളം ജില്ലയുടെ വടക്കു കിഴക്ക് അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന് 8 കി.മീ. കിഴക്കാണ് മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട് ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ് കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ് ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ് ഓഫീസ് കോമ്പൗണ്ടിലാണ് ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്. ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിൻെ കാലത്ത് ദിവാൻജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സർക്കാർ എലിമെന്ററി സ്‌ക്കൂൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. തിരുവിതാംകൂർ സംസ്ഥാനത്തിൽ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിനു മുൻപ് തന്നെ മഞ്ഞപ്ര നേറ്റീവ് ഗ്രാന്റ്‌സ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാലയത്തിൽ കുഞ്ചുവാര്യർ ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. | ||
ചന്ദ്രപ്പുര | ചന്ദ്രപ്പുര കവലയിൽ പ്രവർത്തനം ആരംഭിച്ച ലോക്കൽഗവൺമെന്റ് എലിമെന്ററി സ്‌ക്കൂൾ ( എൽ. ജി. ഇ.എസ്.) വൈക്കോൽ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.1966 ലാണ് ഈ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉയർത്തിയത്. മഞ്ഞപ്ര പഞ്ചായത്തിൽ നിന്നും 33000 രൂപ മുടക്കി ഹൈസ്‌ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച് സർക്കാരിനെ ഏൽപ്പിച്ചു. ഹൈസ്‌ക്കൂൾ നിർമാണ കമ്മറ്റി നാട്ടുകാരിൽ നിന്നും 25000 രൂപ പിരിച്ചെടുത്ത് കെട്ടിടനിർമാണത്തിനുപയോഗിച്ചു. 1977 മാർച്ചിൽ ആദ്യബാച്ചിലെ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. | ||
ലോവർ പ്രൈമറിസ്‌ക്കൂൾ - 1907-1965 | |||
അപ്പർ പ്രൈമറിസ്‌ക്കൂൾ - 1966-1974 | |||
അപൂർണ്ണ ഹൈസ്‌ക്കൂൾ - 1974-1976 | |||
പൂർണ ഹൈസിക്കൂൾ - 1976 ജൂൺ മുതൽ | |||
ഹയർ സെക്കന്ററി -2000 മൂതൽ | |||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 52: | വരി 52: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്മാർട്ട് ക്ലാസ് റൂം | |||
ജൂനിയർ റെഡ് ക്രോസ് | |||
== | == നേട്ടങ്ങൾ == | ||
2016-2017- എസ്.എസ് | 2016-2017- എസ്.എസ് എൽ.സി 100 % വിജയം | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
== വഴികാട്ടി == | == വഴികാട്ടി == | ||
വരി 79: | വരി 79: | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== | == മേൽവിലാസം == | ||
''' ഗവ. | ''' ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂൾ, മഞ്ഞപ്ര, മഞ്ഞപ്ര പി.ഒ, പിൻ 683581''' |