"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സയൻസ് ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സയൻസ് ക്ലബ്ബ് . (മൂലരൂപം കാണുക)
19:20, 13 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''2017 - 18''' | '''2017 - 18''' | ||
കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട്. അതിനാവശ്യമായ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്ലബ്ബ് നാലാഴ്ചയില്‍ ഒരിക്കല്‍ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. | |||
വരി 10: | വരി 16: | ||
'''സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: അനാമിക. എ -7 സി''' | '''സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: അനാമിക. എ -7 സി''' | ||
വരി 50: | വരി 57: | ||
യു.പി. തലത്തില്‍ 52 കുട്ടികളും എച്ച്. എസ്. വിഭാഗത്തില്‍ 81 കുട്ടികളും ഈ വര്‍ഷത്തെ സയന്‍സ് ക്ലബ്ബില്‍ അംഗങ്ങളായുണ്ട്. നാലാഴ്ചയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം, ഫുഡ്ഫെസ്റ്റ് എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. | |||