"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:


   
   
'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല ആനിമേഷന്‍ വര്‍ക്ക്ഷോപ്പ് സെപ്റ്റംബര്‍ 7, 8 (വ്യാഴം, വെള്ളി) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു. പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് ഉല്‍ഘാടനം നിര്‍വ്വഹിച്ചു.  
'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല ആനിമേഷന്‍ വര്‍ക്ക്ഷോപ്പ് 7, 8 വ്യാഴം, വെള്ളി (7, 8) ദിവസങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു. പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് മള്‍ട്ടീമീഡിയറൂമില്‍ വച്ച് വര്‍ക്ക്ഷോപ്പ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം  ചടങ്ങിന് അധ്യക്ഷത വഹിച്ചു.  




ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളില്‍ നിന്നായി 36 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കേമ്പില്‍ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം'  കോഴിക്കോട് ഡി. ആര്‍. ജി. ട്രൈനര്‍മാരായ  സിറാജ് കാസിം  (ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍, രാമനാട്ടുകര) എന്നിവര്‍ ക്ലാസ്സ് എടുത്തു. കോളേജ്), ആനന്ദ് (സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍, രാമനാട്ടുകര) എന്നിവര്‍ ക്ലാസ്സ് എടുത്തു.  
ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളില്‍ നിന്നായി 36 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വര്‍ക്ക്ഷോപ്പിന് 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം'  കോഴിക്കോട് ഡി. ആര്‍. ജി. ട്രൈനര്‍മാരായ  സിറാജ് കാസിം  (ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഫാറൂഖ് കോളേജ്), ആനന്ദ് (സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍, രാമനാട്ടുകര) എന്നിവര്‍ നേതൃത്വം നല്‍കി.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/385744" എന്ന താളിൽനിന്ന് ശേഖരിച്ചത്