"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:54, 27 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 721: | വരി 721: | ||
ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ജൂണ്‍ 22 ന് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് മെഹന്ദി ഫെസ്റ്റ് നടത്തി. പതിനേഴ് ടീമുകള്‍ മത്സരിച്ച ഫെസ്റ്റില്‍ ഹിന & താഷിദ നഫ്സത്ത് (9ഡി), ഫാത്തിമ ഫിദ & റിഫ്ന ഷെറിന് (10 ജി), നദ നഹാന് & മര്‍സീന സലീം (10 സി) എന്നീ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്കി. | ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ജൂണ്‍ 22 ന് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ഹൈസ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കായി മെഹന്ദി ഫെസ്റ്റ് നടത്തി. പതിനേഴ് ടീമുകള്‍ മത്സരിച്ച ഫെസ്റ്റില്‍ ഹിന & താഷിദ നഫ്സത്ത് (9ഡി), ഫാത്തിമ ഫിദ & റിഫ്ന ഷെറിന് (10 ജി), നദ നഹാന് & മര്‍സീന സലീം (10 സി) എന്നീ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്കി. | ||