ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ (മൂലരൂപം കാണുക)
15:12, 22 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2017→മുന്സാരഥികള്
വരി 38: | വരി 38: | ||
== മുന്സാരഥികള് == | == മുന്സാരഥികള് == | ||
വിദ്യാലയത്തിൻെറ ആരംഭകാലത്ത് ഇവിടെ സേവനമനുഷ്ടിച്ചിരുന്ന അധ്യാപികമാർ പൈതൽ ടീച്ചർ, സിനോബിയ ടീച്ചർ, ചിരുത ടീച്ചർ, ദേവീ ടീച്ചർ എന്നിവരായിരുന്നു. ഇവരെ കൂടാതെ കെ.നാരായണി, പി. നാണി, മുൻ ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജാനകി, ടി.രംഗനാഥൻ എന്നീ അധ്യാപകരും ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. | വിദ്യാലയത്തിൻെറ ആരംഭകാലത്ത് ഇവിടെ സേവനമനുഷ്ടിച്ചിരുന്ന അധ്യാപികമാർ പൈതൽ ടീച്ചർ, സിനോബിയ ടീച്ചർ, ചിരുത ടീച്ചർ, ദേവീ ടീച്ചർ എന്നിവരായിരുന്നു. ഇവരെ കൂടാതെ കെ.നാരായണി, പി. നാണി, മുൻ ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജാനകി, ടി.രംഗനാഥൻ എന്നീ അധ്യാപകരും ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. | ||
ഏറെ പിന്നോക്കം നിന്ന വിദ്യാലയത്തിലെ ഭൌതികസാഹചര്യങ്ങള് മെച്ചപ്പെടുത്തുന്നതിനും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വിദ്യാലയത്തെ മുന്നോക്കം കൊണ്ടുവരുന്നതിനും ഇവിടുത്തെ അദ്ധ്യാപകനായിരുന്ന ശ്രീ.കെ.നാരായണൻ മാസ്റ്റർക്ക് സാധിച്ചു. ഇതിൻെറ ഭാഗമായി 1989 ൽ അദ്ദേഹത്തിന് ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. | |||
== പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് == | == പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് == |