"ജി.യു.പി.എസ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 107: വരി 107:

ജൂണ്‍ 21 വായനാദിനം

[[പ്രമാണം:ജൂണ്‍ 21 വായനാദിനം.jpg|thumb|right|ജൂണ്‍ 21 വായനാദിനം]]
[[പ്രമാണം:ജൂണ്‍ 21 വായനാദിനം.jpg|thumb|right|ജൂണ്‍ 21 വായനാദിനം]]

വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തില്‍ അസംബ്ലിയില്‍ വിവിധഭാഷകളിലുള്ള വായനാസന്ദേശങ്ങള്‍ നല്‍കി. മലയാള സാഹിത്യത്തിലെ ഉള്ളൂര്‍, വള്ളത്തോള്‍, ആശാന്‍ എന്നീ വേഷങ്ങള്‍ അണിഞ്ഞ വിദ്യാര്‍ഥികള്‍ കവിപരിചയം നടത്തി. വായനാദിനത്തിന്റെ ഭാഗമായി വായനപ്പുരയുടെ ഉദ്ഘാടനം നടന്നു. ക്ലാസ് ലൈബ്രററികള്‍ക്ക് തുടക്കം കുറിച്ചു. ക്ലാസ് തല സ്കൂള്‍തല ക്വിസ് മത്സരങ്ങള്‍ നടത്തി. ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനദാനം ബഹുമാനപ്പെട്ട H.M. ശ്രീ സാദിക്കലി സാര്‍ നല്‍കി.

സംസ്കൃത ദിനാഘോഷം - 2017 ആഗസ്ത് 7

2017 ആഗസ്ത് 7 ശ്രാവണപൂര്‍ണിമ സംസ്കൃതദിനം സംസ്കൃതഅസംബ്ലി യോടുകൂടി ആരംഭിച്ചു. സ്കൂള്‍ ലീഡറായ ശ്രീനിധി കെ ടി അസംബ്ലി നിയന്ത്രിച്ചു. സംസ്കൃത പ്രാര്‍ത്ഥന, പ്രതിജ്ഞ, സന്ദേശം കൈമാറല്‍ പ്രഭാഷണം തുടങ്ങിയവക്കുശേഷം കാളിദാസനെ പരിചയപ്പെടുത്തുകയും ഐ.സി.ടി സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അഭിജ്ഞാന ശാകുന്തളത്തിന്റെ നാലാമങ്കം ദൃശ്യവല്‍ക്കരിക്കുകയും ചെയ്തു. വേഷം കൊണ്ടും ഭാവം കൊണ്ടും അവതരണം കൊണ്ടും ഏറെ ഹൃദ്യമായി. തുടര്‍ന്ന് വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് സംസ്കൃത പ്രശ്നോത്തരിയും നടന്നു.

റിപ്പബ്ലിക് ദിനാഘോഷം 2017 ജനുവരി 26

[[പ്രമാണം:റിപ്പബ്ലിക് ദിനാഘോഷം Govt LP & UP School Manassery.jpg|thumb|right|റിപ്പബ്ലിക് ദിനാഘോഷം 2017 ജനുവരി 26]]

9 മണിക്ക് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഗിരീഷ് കുമാര്‍ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിനസന്ദേശം നല്‍കി. സാമൂഹ്യശാസ്ത്ര ക്ലബിനുവേണ്ടി ബബിഷടീച്ചര്‍ ആശംസകളര്‍പ്പിച്ചു. ബുള്‍ബുള്‍, ഗൈഡ്സ്, ജെ. ആര്‍. സി ടീമംഗങ്ങള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ മാസ്ഡ്രില്‍ പരിപാടിക്ക് മികവേകി. ഇംഗ്ലീഷ് ക്ലബിനുവേണ്ടി പാര്‍വണയും സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മണാശ്ശേരി ടൗണിലേക്ക് വിളംബരജാഥ നടന്നു. ബാന്റ് വാദ്യത്തിന്റെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെയും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ചുവടുവെച്ചു.

സ്കൂള്‍ വിദ്യാര്‍ത്ഥി മുരുകന്‍ അഭിനയിച്ച ഷോര്‍ട്ട്ഫിലീം 'Half Berger' ഉദ്ഘാടനവും പ്രദര്‍ശനവും നടന്നു. KMCTആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഷോര്‍ട്ട് ഫിലീം നിര്‍മ്മിച്ചത്.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/378700" എന്ന താളിൽനിന്ന് ശേഖരിച്ചത്