"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
24018-karki5.jpg
24018-karki5.jpg
</gallery>
</gallery>
സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രി സന്ദർശിച്ചു. കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാൽ നൽകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുലേഖകളും മുലപ്പാൽ വർധിപ്പിക്കാനുതകുന്ന ഓറഞ്ചും ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും അമ്മമാർക്ക് വിതരണം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലീന ഉദ്ഘാടനം ചെയ്തു. മേട്രൻ സിസ്റ്റർ ജെസ്ന, നല്ലപാഠം ചുമതലയുള്ള അധ്യാപകരായ ജാൻസി ഫ്രാൻസിസ്, വി. പി കൃഷ്ണൻ, വിദ്യാർത്ഥിയായ അജിൻ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.


<gallery>
<gallery>
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/377542" എന്ന താളിൽനിന്ന് ശേഖരിച്ചത്