"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നേ
(നന)
(നേ)
വരി 11: വരി 11:
== <big>
== <big>
== നേച്ചര്‍ ക്ലബ്ബ് ==</big> ==
== നേച്ചര്‍ ക്ലബ്ബ് ==</big> ==
ഞങ്ങളുടെ സ്കൂളിലെ നേച്ചര്‍ ക്ലബ്ബില്‍ ധാരാളം കുട്ടികള്‍ ഉണ്ട്. ജൂണ്‍ അഞ്ചാം തീയതിയിലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ക്ലബ്ബുമായി ചേര്‍ന്ന് നേതൃത്വം നല്‍കികൊണ്ടാണ് ക്ബബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രകൃതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങള്‍, പരിസര ശുചീകരണം, സ്കൂളും പരിസരവും മനോഹരമാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് നേതൃത്വം നല്‍കുന്നു. നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന പ്കൃതി പഠന ക്യാമ്പുകള്‍ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നു. ചിന്നാര്‍ വന്യജീവി സങ്കേതം, ഇരവികുളം നാഷ്ണല്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് കഴിഞ്ഞ വര്‍ഷത്തെ ക്യാമ്പ് നടന്നത്.
ഞങ്ങളുടെ സ്കൂളിലെ നേച്ചര്‍ ക്ലബ്ബില്‍ ധാരാളം കുട്ടികള്‍ ഉണ്ട്. ജൂണ്‍ അഞ്ചാം തീയതിയിലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ക്ലബ്ബുമായി ചേര്‍ന്ന് നേതൃത്വം നല്‍കികൊണ്ടാണ് ക്ബബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രകൃതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങള്‍, പരിസര ശുചീകരണം, സ്കൂളും പരിസരവും മനോഹരമാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് നേതൃത്വം നല്‍കുന്നു. നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന പ്കൃതി പഠന ക്യാമ്പുകള്‍ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നു. ചിന്നാര്‍ വന്യജീവി സങ്കേതം, ഇരവികുളം നാഷ്ണല്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് കഴിഞ്ഞ വര്‍ഷത്തെ ക്യാമ്പ് നടന്നത്. സ്കൂളില്‍ നിന്നും വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍  സ്വന്തം പുരയിടത്തിലും സ്കൂള്‍ കൃഷിയിടത്തിലും നട്ടുവളര്‍ത്തി ധാരാളം പച്ചക്കറികള്‍ ഉത്പ്പാദിപ്പിച്ചു. സ്കൂളിലെ പച്ചക്കറികള്‍ ഉച്ചക്കഞ്ഞിക്കുള്ള കറിയായി ഉപയോഗിച്ചു. ക്ലാസ്സും പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമായി സൂക്ഷിക്കാന്‍ നേച്ചര്‍ ക്ലബ്ബിലെ കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
 




143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/373651" എന്ന താളിൽനിന്ന് ശേഖരിച്ചത്