ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം. (മൂലരൂപം കാണുക)
12:05, 20 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ 2017→ചരിത്രം
No edit summary |
|||
വരി 47: | വരി 47: | ||
1900--ത്തില്‍ എല്‍. പി. വിഭാഗത്തോടുകൂടിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ആകെ 30 സെന്റില്‍ തുടങ്ങിയ സ്കൂളിനായി ഞാവനഴികം കുടുംബം 17 സെന്റും പീടികയില്‍ കുടുംബാംഗങ്ങള്‍ 6 സെന്റും സംഭാവന ചെയ്തു. ബാക്കി വാങ്ങിചേ൪ത്ത്. അതിന്ശേഷം യു.പി എസ്സ്. ആയി ഉയ൪ത്തികയും തു൪ന്ന് 38 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേ൪ത്ത് 1976-ല്‍ ഹൈസ്കൂളായി ഉയ൪ത്തുകയും ചെയ്തു. ഇതിനായി അന്നത്തെ ഡെപ്യുട്ടി സ്പീക്ക൪ ആയിരുന്ന ശ്രീ.ആ൪.എസ്സ്.ഉണ്ണിയില്‍ നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചു. | 1900--ത്തില്‍ എല്‍. പി. വിഭാഗത്തോടുകൂടിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ആകെ 30 സെന്റില്‍ തുടങ്ങിയ സ്കൂളിനായി ഞാവനഴികം കുടുംബം 17 സെന്റും പീടികയില്‍ കുടുംബാംഗങ്ങള്‍ 6 സെന്റും സംഭാവന ചെയ്തു. ബാക്കി വാങ്ങിചേ൪ത്ത്. അതിന്ശേഷം യു.പി എസ്സ്. ആയി ഉയ൪ത്തികയും തു൪ന്ന് 38 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേ൪ത്ത് 1976-ല്‍ ഹൈസ്കൂളായി ഉയ൪ത്തുകയും ചെയ്തു. ഇതിനായി അന്നത്തെ ഡെപ്യുട്ടി സ്പീക്ക൪ ആയിരുന്ന ശ്രീ.ആ൪.എസ്സ്.ഉണ്ണിയില്‍ നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചു. | ||
കൂടാതെ ഞാവനഴികത്ത് വേലായുധന് എ.അബ്ദുല്‍ റഷീദ്, പീടികയില്‍ സുലൈമാന്‍, പാലത്തറ സദാശിവന് എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാ൪ത്ഥികളുടെ | കൂടാതെ ഞാവനഴികത്ത് വേലായുധന് എ.അബ്ദുല്‍ റഷീദ്, പീടികയില്‍ സുലൈമാന്‍, പാലത്തറ സദാശിവന് എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാ൪ത്ഥികളുടെ | ||
പട്ടികയില്‍ കുറ്റിയില്‍ ഡോ.ദാമോദര൯,ഡോ.ഇസ്മയില്‍കുഞ്ഞ്,മു൯ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുല്‍ റഷീദ്,പീടികയില്‍ സുലൈമാ൯ എന്നിവരുള്‍പ്പെടുന്നു | പട്ടികയില്‍ കുറ്റിയില്‍ ഡോ.ദാമോദര൯,ഡോ.ഇസ്മയില്‍കുഞ്ഞ്,മു൯ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുല്‍ റഷീദ്,പീടികയില്‍ സുലൈമാ൯ എന്നിവരുള്‍പ്പെടുന്നു | ||
സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരമായ പിന്നോക്കാവസ്ഥ തരണംചെയ്യാ൯വേണ്ടിയാണ് സ്കുള് സ്ഥാപിതമായത്. | സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരമായ പിന്നോക്കാവസ്ഥ തരണംചെയ്യാ൯വേണ്ടിയാണ് സ്കുള് സ്ഥാപിതമായത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |