"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം==
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം==
                                                                                       '''2017 - 18'''   
                                                                                       '''2017 - 18'''   
'''ഈസി പ്രോജക്ട് '''
'''15 ജൂലൈ 2017 - ശനി'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
വി. കെ. സി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകള്‍ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടിയുള്ള ഈസി പ്രോജക്ട് ജൂലൈ 15  ശനിയാഴ്ച രാവിലെ പത്ത്മണിക്ക് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ശ്രീ. വി. കെ. സി. മമ്മദ്കോയ എം. എല്‍. എ. ഉല്‍ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ട്രസ്റ്റിനു കീഴിലെ രാമചന്ദ്രന്‍ മാസ്റ്റര്‍ കാര്യപരിപാടികളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും  വിശദീകരിച്ചതിനു ശേഷം അനീസ് മാസ്റ്റര്‍ ക്ലാസ്സിനു നേതൃത്വം നല്‍കി.
ഹെഡ്മാസ്റ്റര്‍ എം.എ. നജീബ് സ്വാഗതവും,  എ. വി. ജെസ്സി ടീച്ചര്‍ നന്ദിയും പറഞ്ഞ‍ു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/371390" എന്ന താളിൽനിന്ന് ശേഖരിച്ചത്